- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം എന്ന ആ ഫീലിംഗിന്റെ ആരാധകനാണ് ഞാൻ; 90ാം വയസിലാണെങ്കിലും അവസരം വന്നാൽ ഞാൻ പ്രണയിച്ചുകൊണ്ടിരിക്കും; വിവാദങ്ങൾക്ക് മറുപടിയുമായി അനുരാഗ് കശ്യപ്
മുംബൈ: 22 കാരിയായ ശുഭ്ര ഷെട്ടിയുമായി പ്രണയത്തിലായത് മുതൽ 45കാരനായ അനുരാഗ് കശ്യപ് സൈബർവാദികളുടെ ആക്രമണത്തിന് ഇരയാണ്. എന്നാൽ ഇതിനെല്ലാം മറുപടിയുമായി എത്തുകയാണ് സംവിധായകൻ. 90 വയസ്സിലാണെങ്കിലും അവസരം വന്നാൽ പ്രണയിക്കുമെന്ന് താരം പറയുന്നു. വിവാഹപരാജയത്തിനു ശേഷം വർഷങ്ങൾ നീണ്ട ഇടവേള കഴിഞ്ഞാണ് എനിക്ക് പുതിയ പ്രണയമുണ്ടാകുന്നത്. അത് ആരേയും അറിയിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. കാരണം എന്നെ മാത്രം ബാധിക്കുന്ന ഒന്നാണ് എന്റെ പ്രണയം. എല്ലാവർക്കും സ്നേഹം വളരെ അത്യാവശ്യമാണ്. പ്രണയം എന്ന ആ ഫീലിംഗിന്റെ ആരാധകനാണ് ഞാൻ. 90ാം വയസിലാണെങ്കിലും അവസരം വന്നാൽ ഞാൻ പ്രണയിച്ചുകൊണ്ടിരിക്കും. ഇന്ത്യയിൽ പ്രണയഭംഗത്തെപ്പറ്റിയുള്ള ഗാനങ്ങളും സിനിമകളുമാണ് കൂടുതൽ. എന്നാൽ പ്രണയം തകർന്നതിൽ ദുഃഖിച്ചു ജീവിക്കുന്നതിനേക്കാൾ എനിക്കിഷ്ടം വീണ്ടും പ്രണയിക്കാനാണെന്ന് കശ്യപ് പറയുന്നു.
മുംബൈ: 22 കാരിയായ ശുഭ്ര ഷെട്ടിയുമായി പ്രണയത്തിലായത് മുതൽ 45കാരനായ അനുരാഗ് കശ്യപ് സൈബർവാദികളുടെ ആക്രമണത്തിന് ഇരയാണ്. എന്നാൽ ഇതിനെല്ലാം മറുപടിയുമായി എത്തുകയാണ് സംവിധായകൻ. 90 വയസ്സിലാണെങ്കിലും അവസരം വന്നാൽ പ്രണയിക്കുമെന്ന് താരം പറയുന്നു.
വിവാഹപരാജയത്തിനു ശേഷം വർഷങ്ങൾ നീണ്ട ഇടവേള കഴിഞ്ഞാണ് എനിക്ക് പുതിയ പ്രണയമുണ്ടാകുന്നത്. അത് ആരേയും അറിയിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. കാരണം എന്നെ മാത്രം ബാധിക്കുന്ന ഒന്നാണ് എന്റെ പ്രണയം. എല്ലാവർക്കും സ്നേഹം വളരെ അത്യാവശ്യമാണ്.
പ്രണയം എന്ന ആ ഫീലിംഗിന്റെ ആരാധകനാണ് ഞാൻ. 90ാം വയസിലാണെങ്കിലും അവസരം വന്നാൽ ഞാൻ പ്രണയിച്ചുകൊണ്ടിരിക്കും. ഇന്ത്യയിൽ പ്രണയഭംഗത്തെപ്പറ്റിയുള്ള ഗാനങ്ങളും സിനിമകളുമാണ് കൂടുതൽ. എന്നാൽ പ്രണയം തകർന്നതിൽ ദുഃഖിച്ചു ജീവിക്കുന്നതിനേക്കാൾ എനിക്കിഷ്ടം വീണ്ടും പ്രണയിക്കാനാണെന്ന് കശ്യപ് പറയുന്നു.