- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിക്സറുകൾ പറത്താൻ മാത്രമല്ല മനോഹരമായി പാട്ടുപാടാനും കോലിക്ക് അറിയാം; വിവാഹദിനത്തിൽ പ്രണയഗാനവുമായി വിരാട്; കയ്യടിയുമായി അനുഷ്ക
ഇന്ത്യൻ യുവത്വത്തിന്റെ ഹരമായ കോലി ഗ്രൗണ്ടിൽ നൃത്തം ചെയ്യുന്നതും തമാശ പങ്കുവെയ്ക്കുന്നതും ബൗണ്ടറികൾ പറത്തുന്നതും എല്ലാം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതു മാത്രമല്ല കോലിക്ക് നന്നായി പാട്ടുപാടാനും അറിയാമെന്ന് അനുഷ്‌കയെ സാക്ഷിയാക്കി തെളിയിച്ചിരിക്കുകയാണ് നമ്മുടെ നായകൻ. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിൽ കോലി തന്റെ പ്രണയിനി അനുഷ്‌കയ്ക്ക് വേണ്ടി പാട്ടുപാടി. ഇറ്റലിയിലെ വിവാഹച്ചടങ്ങിനിടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ അനുഷ്‌കയ്ക്കായി പാടിയത്. മിസ്റ്റർ എക്സ് ഇൻ ബോംബെ എന്ന ചിത്രത്തിൽ കിഷോർ കുമാർ പാടിയ പ്രണയാതുരമായ 'മേരേ മെഹബൂബ് ഖയാമത് ഹോഗി' എന്ന പാട്ടു പാടിയാണ് കോലിയുടെ അനുഷ്‌കയോടുള്ള സ്നേഹം പങ്കുവെച്ചത്.
ഇന്ത്യൻ യുവത്വത്തിന്റെ ഹരമായ കോലി ഗ്രൗണ്ടിൽ നൃത്തം ചെയ്യുന്നതും തമാശ പങ്കുവെയ്ക്കുന്നതും ബൗണ്ടറികൾ പറത്തുന്നതും എല്ലാം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതു മാത്രമല്ല കോലിക്ക് നന്നായി പാട്ടുപാടാനും അറിയാമെന്ന് അനുഷ്‌കയെ സാക്ഷിയാക്കി തെളിയിച്ചിരിക്കുകയാണ് നമ്മുടെ നായകൻ.
തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിൽ കോലി തന്റെ പ്രണയിനി അനുഷ്‌കയ്ക്ക് വേണ്ടി പാട്ടുപാടി. ഇറ്റലിയിലെ വിവാഹച്ചടങ്ങിനിടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ അനുഷ്‌കയ്ക്കായി പാടിയത്. മിസ്റ്റർ എക്സ് ഇൻ ബോംബെ എന്ന ചിത്രത്തിൽ കിഷോർ കുമാർ പാടിയ പ്രണയാതുരമായ 'മേരേ മെഹബൂബ് ഖയാമത് ഹോഗി' എന്ന പാട്ടു പാടിയാണ് കോലിയുടെ അനുഷ്‌കയോടുള്ള സ്നേഹം പങ്കുവെച്ചത്.
Next Story