- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽമീഡിയയുടെ അവസാനത്തെ ഇരയായി അനുഷ്‌ക ഷെട്ടിയും; നടിയുടെ പേരിൽ പ്രചരിക്കുന്ന കുളി സീൻ ഇന്റർനെറ്റിൽ വൈറൽ
നഗ്ന വീഡിയോ പുറത്തിറങ്ങിയതിന്റെ പേരിൽ രാധിക ആപ്‌തേ കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയതിന് പിന്നാലെ തെന്നിന്ത്യൻ താരം അനുഷ്‌കാ ഷെട്ടിയും ഇപ്പോൾ വാർത്തയിൽ ഇടം പിടിക്കുകയാണ്. സോഷ്യൽ മീഡിയയിലെ വ്യാജ വീഡിയോ പ്രചരിക്കുന്നതിന്റെ അവസാന ഇരായായിരിക്കുകയാണ് ഇപ്പോൽ അനുഷ്‌ക.അനുഷ്‌ക കുളിക്കുന്ന ഒരു വീഡിയോയാണ് ഇന്റർനെറ്റിലും വാട്സ്ആപ്പി
നഗ്ന വീഡിയോ പുറത്തിറങ്ങിയതിന്റെ പേരിൽ രാധിക ആപ്‌തേ കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയതിന് പിന്നാലെ തെന്നിന്ത്യൻ താരം അനുഷ്‌കാ ഷെട്ടിയും ഇപ്പോൾ വാർത്തയിൽ ഇടം പിടിക്കുകയാണ്.
സോഷ്യൽ മീഡിയയിലെ വ്യാജ വീഡിയോ പ്രചരിക്കുന്നതിന്റെ അവസാന ഇരായായിരിക്കുകയാണ് ഇപ്പോൽ അനുഷ്‌ക.അനുഷ്‌ക കുളിക്കുന്ന ഒരു വീഡിയോയാണ് ഇന്റർനെറ്റിലും വാട്‌സ്ആപ്പിലും വൈറലാകുകയാണെന്നാണ് കേൾക്കുന്നത്.
അതേ സമയം വീഡിയോ അനുഷ്‌കയുടേത് അല്ലെന്നും അനുഷ്‌കയുടെ മുഖഛായയുള്ള മറ്റൊരു സ്ത്രീയുടേതാണെന്നും ഒരു പക്ഷം ആളുകൾ പറയുന്നുണ്ട്.
വിഷയത്തിൽ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല. അടുത്തിടെ സമാനമായ അനുഭവം ഹൻസിക മോട്ടുവാണിക്കും നേരിട്ടേി വന്നിട്ടുണ്ട്. ഹൻസികയുടെയും കുളിസീനാണ് ഇന്റർനെറ്റും വാട്‌സ് ആപ്പും ആഘോഷമാക്കിയത്.
ഒടുവിൽ വാർത്ത നിഷേധിച്ച് താരം രംഗത്തെത്തുകയായിരുന്നു. തെന്നിന്ത്യയിൽ തന്നെ ലക്ഷ്മി മേനോൻ, , വസുന്തര തുടങ്ങിയവരും ഇത്തരത്തിൽ സോഷ്യൽമീഡിയയുടെ ആക്രമണത്തിന് ഇരയായവരാണ്.