- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി മുംബൈയിൽ കാണാം; ഡൽഹിയിൽ നടന്ന അതിഗംഭീരമായ വിവാഹ സൽക്കാരത്തിന് ശേഷം വിരാടും അനുഷ്കയും ഡൽഹിയിലേക്ക് തിരിച്ചു; ക്രിക്കറ്റ് ബോളിവുഡ് താരങ്ങൾക്കായുള്ള റിസപ്ഷൻ ഇനി മുംബൈയിൽ
പ്രധാന മന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുത്ത വിവാഹ സൽക്കാരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്ലിയും ഭാര്യ അനുഷ്‌ക ശർമ്മയും മുംബൈയിലേക്ക് തിരിച്ചു. ക്രിക്കറ്റ് ബോളിവുഡ് താരങ്ങൾക്കായി നടക്കുന്ന രണ്ടാമത്തെ റിസപ്ഷനായാണ് ഇരുവരും മുംബൈയിലേക്ക് തിരിച്ചത്. 26നാണ് ക്രിക്കറ്റിലേയും ബോളിവുഡിലേയും താരങ്ങൾക്കായുള്ള വിവാഹ സൽക്കാരം. ഡൽഹിയിലെ റിസപ്ഷന് ശേഷം മുംബൈയ്ക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ കൊഹ് ലിയുടെയും അനുഷ്‌കയുടെയും ചിത്രങ്ങൾ വൈറലാകുകയാണിപ്പോൾ. ഇന്നലെയായിരുന്നു താരദമ്പതികളുടെ ആദ്യത്തെ റിസപ്ഷൻ. രാഷ്ട്രീയ പ്രമുഖർ അടക്കം നിരവധി പേർ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. കൂാതെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത കുടംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കളുമായിട്ടായിരുന്നു ഡൽഹിയിലെ റിസപ്ഷനിൽ.
പ്രധാന മന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുത്ത വിവാഹ സൽക്കാരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്ലിയും ഭാര്യ അനുഷ്‌ക ശർമ്മയും മുംബൈയിലേക്ക് തിരിച്ചു. ക്രിക്കറ്റ് ബോളിവുഡ് താരങ്ങൾക്കായി നടക്കുന്ന രണ്ടാമത്തെ റിസപ്ഷനായാണ് ഇരുവരും മുംബൈയിലേക്ക് തിരിച്ചത്. 26നാണ് ക്രിക്കറ്റിലേയും ബോളിവുഡിലേയും താരങ്ങൾക്കായുള്ള വിവാഹ സൽക്കാരം.
ഡൽഹിയിലെ റിസപ്ഷന് ശേഷം മുംബൈയ്ക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ കൊഹ് ലിയുടെയും അനുഷ്‌കയുടെയും ചിത്രങ്ങൾ വൈറലാകുകയാണിപ്പോൾ. ഇന്നലെയായിരുന്നു താരദമ്പതികളുടെ ആദ്യത്തെ റിസപ്ഷൻ.
രാഷ്ട്രീയ പ്രമുഖർ അടക്കം നിരവധി പേർ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. കൂാതെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത കുടംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കളുമായിട്ടായിരുന്നു ഡൽഹിയിലെ റിസപ്ഷനിൽ.
Next Story