- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സഖാവ് : ഇകെ ഇമ്പിച്ചിബാവയെ ഇസ്മെക് പ്രവാസി കൂട്ടായ്മയ അനുസ്മരിച്ചു
കമ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവുംCPI(M) സ്ഥാപക നേതാക്കളിൽ ഒരാളുമായസഖാവ് : EK ഇമ്പിച്ചിബാവയെഇസ്‌മെക് പ്രവാസി കൂട്ടായ്മയുടെനേതൃത്വത്തിൽ അനുസ്മരിച്ചു . കൈരളി കോർഡിനേറ്റർ KB മുരളിഅനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു . അബുദാബി ശക്തി തിയറ്റേഴ്സ്പ്രസിഡന്റ് കൃഷ്ണകുമാർ ,സെക്രട്ടറി സുരേഷ് പാടൂർ ,നാരായണൻ വെളിയംകോട് ,നാസർ പൊറ്റാടി , സാദിക് സാഗോസ് ,ഈദ് കമൽ , പ്രകാശ് പല്ലിക്കാട്ടിൽ എന്നിവർപ്രിയ സഖാവിനെ അനുസ്മരിച്ച് സംസാരിച്ചു .ISMEC പ്രസിഡന്റ് ഇർഫാൻഅധ്യക്ഷത വഹിച്ചു .കൽഫാൻ സ്വാഗതവുംKP ഷൈരാജ് നന്ദിയും പറഞ്ഞു ..
കമ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവുംCPI(M) സ്ഥാപക നേതാക്കളിൽ ഒരാളുമായസഖാവ് : EK ഇമ്പിച്ചിബാവയെഇസ്‌മെക് പ്രവാസി കൂട്ടായ്മയുടെനേതൃത്വത്തിൽ അനുസ്മരിച്ചു .
കൈരളി കോർഡിനേറ്റർ KB മുരളിഅനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു . അബുദാബി ശക്തി തിയറ്റേഴ്സ്പ്രസിഡന്റ് കൃഷ്ണകുമാർ ,സെക്രട്ടറി സുരേഷ് പാടൂർ ,നാരായണൻ വെളിയംകോട് ,നാസർ പൊറ്റാടി , സാദിക് സാഗോസ് ,ഈദ് കമൽ , പ്രകാശ് പല്ലിക്കാട്ടിൽ എന്നിവർപ്രിയ സഖാവിനെ അനുസ്മരിച്ച് സംസാരിച്ചു .ISMEC പ്രസിഡന്റ് ഇർഫാൻഅധ്യക്ഷത വഹിച്ചു .കൽഫാൻ സ്വാഗതവുംKP ഷൈരാജ് നന്ദിയും പറഞ്ഞു ..
Next Story