- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അൻവർ മൊയ്ദീനെ ആദരിച്ചു
മനാമ: ബഹ്‌റിനിലെ പ്രമുഖ മാദ്ധ്യമ- സാമൂഹ്യ പ്രവർത്തകൻ അൻവർ മൊയ്ദീനെ യൂത്ത് വെളിയങ്കോട്, ബഹ്റൈൻ സാംസ്കാരിക സൊസൈറ്റി ആദരിച്ചു. ഈദ് ദിനത്തിൽ സൽമാബാധിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ. സി ഷംനാസ് മൊമെന്റോ നൽകി. സാമൂഹ്യ പ്രവർത്തകൻ വി. കെ സെയ്താലി, നസീർ, ജനറൽസെക്രട്ടറി ആർ. കെ ഷഫീർ, വൈസ് പ്രസിഡന്റ് നസീർ തെക്കൻ, ട്രഷറർ നിസാർ അബൂബക്കർ, സെക്രടറി സി. എച്ച് അസീസ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

X

Next Story