- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുമിച്ച് അഭിനയിച്ചപ്പോൾ ഉള്ളിൽ പ്രണയം തോന്നിയിട്ടുണ്ട്; ആദ്യ കാഴ്ച്ചയിൽ പ്രണയം തോന്നിയിട്ടില്ല; അപർണാ ബാലമുരളി പേര് പറയാതെ പ്രണയം സമ്മതിച്ചതോടെ നടനേതെന്ന് കണ്ടെത്താൻ പാപ്പരാസികൾ
മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായി സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് ബോൾഡ് & ബ്യൂട്ടിഫുൾ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നടിയാണ് അപർണാ ബാലമുരളി.അഭിനയത്തിനൊപ്പം ഗായിക കൂടിയ ആണെന്ന് തെളിയിച്ച നടി അടുത്തിടെ മഴവിൽ മനോരമയിലെ നെവർ ഐ ഹാവ് എന്ന പരിപാടിക്കിടെ അവതാരകയുടെ ചോദ്യത്തിന് നല്കിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒന്നിച്ച അഭിനയിച്ച നടനോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് നടി വ്യക്തമാക്കിയതോടെ ആ നടൻ ആരാന്ന് കണ്ടെത്താനൊരുങ്ങുകയാണ് പാപ്പരാസികൾ. സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നാണ് അവതാരിക അപർണ്ണയോട് ചോദിച്ചത്. ഉണ്ട് എന്നായിരുന്നു താരത്തിന്റെ ഉത്തരം. എന്നാൽ ഇത് ആരാണെന്നോ പേരെന്തെന്നോ അപർണ്ണ പറഞ്ഞില്ല. ഒപ്പം അഭിനയിച്ചപ്പോൾ ഉള്ളിൽ പ്രണയം തോന്നിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു മറുപടി. അപർണ്ണയോടൊപ്പം ആസിഫ് അലിയുടെ സഹോദരൻ അസ്‌കർ അലിയും ഉണ്ടായിരുന്നു. അസ്‌കറിനും അപർണ്ണയുടെ അതേ അഭിപ്രായമായിരുന്നു. കൂടെ അഭിനയിച്ചിട്ടുള്ള നടൻ/ നടിയോട് പ്ര
മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായി സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് ബോൾഡ് & ബ്യൂട്ടിഫുൾ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നടിയാണ് അപർണാ ബാലമുരളി.അഭിനയത്തിനൊപ്പം ഗായിക കൂടിയ ആണെന്ന് തെളിയിച്ച നടി അടുത്തിടെ മഴവിൽ മനോരമയിലെ
നെവർ ഐ ഹാവ് എന്ന പരിപാടിക്കിടെ അവതാരകയുടെ ചോദ്യത്തിന് നല്കിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒന്നിച്ച അഭിനയിച്ച നടനോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് നടി വ്യക്തമാക്കിയതോടെ ആ നടൻ ആരാന്ന് കണ്ടെത്താനൊരുങ്ങുകയാണ് പാപ്പരാസികൾ.
സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നാണ് അവതാരിക അപർണ്ണയോട് ചോദിച്ചത്. ഉണ്ട് എന്നായിരുന്നു താരത്തിന്റെ ഉത്തരം. എന്നാൽ ഇത് ആരാണെന്നോ പേരെന്തെന്നോ അപർണ്ണ പറഞ്ഞില്ല. ഒപ്പം അഭിനയിച്ചപ്പോൾ ഉള്ളിൽ പ്രണയം തോന്നിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു മറുപടി.
അപർണ്ണയോടൊപ്പം ആസിഫ് അലിയുടെ സഹോദരൻ അസ്‌കർ അലിയും ഉണ്ടായിരുന്നു. അസ്‌കറിനും അപർണ്ണയുടെ അതേ അഭിപ്രായമായിരുന്നു. കൂടെ അഭിനയിച്ചിട്ടുള്ള നടൻ/ നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചതിന് ഐ ഹാവ് എന്നാണ് താരങ്ങൾ ഉത്തരം നൽകിയത്. എന്നാൽ ഇത് വരെ ആദ്യകാഴ്ചയിൽ ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും അപർണ്ണ പറഞ്ഞു. എന്നാൽ അതിനും അസ്‌കറിന്റെ ഉത്തരം ഐ ഹാവ് എന്നായിരുന്നു.
ഇഷ്ടപ്പെടാത്ത് സിനിമയെ കുറിച്ച് പുകഴ്‌ത്തി പറഞ്ഞിട്ടുണ്ടെന്നും ഇവർ തുറന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ വളരെ റെയർ സമയങ്ങളിൽ സിനിമ കാണുന്നതിനിടെ തിയേറ്ററിൽ ഇരുന്ന് ഉറങ്ങിയിട്ടുണ്ടെന്നും അപർണ്ണ സമ്മതിച്ചു. ചെറിയ രീതിയിൽ അസൂയയുള്ള വ്യക്തിയാണെന്നു ഷോയ്ക്കിടെ അപർണയും അസ്‌കറും സമ്മതിച്ചു.