- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു മലാല ഫണ്ടുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ആപ്പിൾ
ന്യൂയോർക്ക്: ഇന്ത്യ ഉൾപ്പെടെ ലോകരാഷ്ട്രങ്ങളിലെ പെൺകുട്ടികളുടെവിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിതമായ മലാല ഫണ്ടുമായി സഹകരിച്ചുപ്രവർത്തിക്കുമെന്ന് ആപ്പിൾ സി.ഇ.ഓ. ടിം കുക്ക് ജനു.22ന്പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തി. പന്ത്രണ്ടുവർഷത്തെ സൗജന്യ വിദ്യാഭ്യാസത്തിന് എല്ലാപെൺകുട്ടികൾക്കും അവകാശമുണ്ടെന്നും, അതിനാവശ്യമായ പിന്തുണനൽകുന്നതിന് നോബൽ പ്രൈസ് ജേതാവ് ലൊറീറ്റ മലാല യുസഫ്‌സി രൂപീകരിച്ചമലാല ഫണ്ട്' ഇന്ത്യയിലേയും, ലാറ്റിൻ അമേരിക്കയിലേയും ഒരുലക്ഷത്തിൽപരം വിദ്യാർത്ഥിനികളുടെ ഭാവി ശോഭനമാക്കുമെന്ന് ആപ്പിൾസി.ഇ.ഓ.അഭിപ്രായപ്പെട്ടു. ആപ്പിൾ സി.ഇ.ഓ.യുടെ പ്രഖ്യാപനം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നപെൺകുട്ടികൾക്ക് പഠിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുമെന്ന് മലാലപറഞ്ഞു.ഇപ്പോൾ ഗുൽമക്കായ്(Gulmakai Network) നെറ്റ് വർക്കിലൂടനൽകിവരുന്ന മലാല ഫണ്ടിൽ നിന്നുള്ള ആനുകൂല്യം ഇരിട്ടിയാക്കുന്നതിന്ആപ്പിളിന്റെ സഹകരണം പ്രയോജപ്പെടുമെന്നും മലാല പറഞ്ഞു. ഓരോ പെൺകുട്ടിയും അവരുടെ ഭാവി ശുഭകരമാക്കണമെന്ന സ്വപ്നംസാക്ഷാത്കരി ക്കപ്പെടുന്നത്
ന്യൂയോർക്ക്: ഇന്ത്യ ഉൾപ്പെടെ ലോകരാഷ്ട്രങ്ങളിലെ പെൺകുട്ടികളുടെവിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിതമായ മലാല ഫണ്ടുമായി സഹകരിച്ചുപ്രവർത്തിക്കുമെന്ന് ആപ്പിൾ സി.ഇ.ഓ. ടിം കുക്ക് ജനു.22ന്പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തി.
പന്ത്രണ്ടുവർഷത്തെ സൗജന്യ വിദ്യാഭ്യാസത്തിന് എല്ലാപെൺകുട്ടികൾക്കും അവകാശമുണ്ടെന്നും, അതിനാവശ്യമായ പിന്തുണനൽകുന്നതിന് നോബൽ പ്രൈസ് ജേതാവ് ലൊറീറ്റ മലാല യുസഫ്‌സി രൂപീകരിച്ചമലാല ഫണ്ട്' ഇന്ത്യയിലേയും, ലാറ്റിൻ അമേരിക്കയിലേയും ഒരുലക്ഷത്തിൽപരം വിദ്യാർത്ഥിനികളുടെ ഭാവി ശോഭനമാക്കുമെന്ന് ആപ്പിൾസി.ഇ.ഓ.അഭിപ്രായപ്പെട്ടു.
ആപ്പിൾ സി.ഇ.ഓ.യുടെ പ്രഖ്യാപനം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നപെൺകുട്ടികൾക്ക് പഠിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുമെന്ന് മലാലപറഞ്ഞു.ഇപ്പോൾ ഗുൽമക്കായ്(Gulmakai Network) നെറ്റ് വർക്കിലൂടനൽകിവരുന്ന മലാല ഫണ്ടിൽ നിന്നുള്ള ആനുകൂല്യം ഇരിട്ടിയാക്കുന്നതിന്ആപ്പിളിന്റെ സഹകരണം പ്രയോജപ്പെടുമെന്നും മലാല പറഞ്ഞു.
ഓരോ പെൺകുട്ടിയും അവരുടെ ഭാവി ശുഭകരമാക്കണമെന്ന സ്വപ്നംസാക്ഷാത്കരി ക്കപ്പെടുന്നത് കാണുന്നതാണ് എന്റെ ഏറ്റവും വലിയജീവിതാഭിലാക്ഷം എന്ന് മലാല കൂട്ടിച്ചേർത്തു