- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ.അംബേദ്കർ മാദ്ധ്യമ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: ഇന്ത്യയിലെ ദലിത്-പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടുന്ന പാർശ്വവൽകൃത ജനതയുടെ ഉന്നതിയും ദേശീയോദ്‌ഗ്രഥനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ഏർപ്പെടുത്തിയിട്ടുള്ള ഡോ.അംബേദ്കർ മാദ്ധ്യമ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. 2013-14 കാലയളവിലെ മലയാള പ്രസിദ്ധീകരണങ്ങളിൽ ദലിത
തിരുവനന്തപുരം: ഇന്ത്യയിലെ ദലിത്-പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടുന്ന പാർശ്വവൽകൃത ജനതയുടെ ഉന്നതിയും ദേശീയോദ്‌ഗ്രഥനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ഏർപ്പെടുത്തിയിട്ടുള്ള ഡോ.അംബേദ്കർ മാദ്ധ്യമ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.
2013-14 കാലയളവിലെ മലയാള പ്രസിദ്ധീകരണങ്ങളിൽ ദലിത് വിഷയങ്ങളെ അടിസ്ഥാനമാക്കിവന്നിട്ടുള്ള വാർത്തകളും ഫീച്ചറുകളും പരിശോധിച്ച് പ്രശസ്തരായ ജ്യൂറികളുടെ കമ്മിറ്റിയായിരിക്കും ജേതാവിനെ പ്രഖ്യാപിക്കുക. കാഷ് അവാർഡും പ്രശസ്തിപത്രവും നൽകുന്നതാണ്.
താൽപര്യമുള്ള വ്യക്തികളും, സംഘടനകളും മേൽപറഞ്ഞ കാലയളവിൽ പ്രസിദ്ധീകൃതമായ രചനകളുടെ 3 കോപ്പികൾ വീതം 2015 ജൂൺ 30 നകം താഴെ പറയുന്ന വിലാസത്തിൽ അയക്കുക. ജനറൽ സെക്രട്ടറി, എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി, ഊറ്റുകുഴി ജംഗ്ഷൻ, തിരുവനന്തപുരം -1, ഫോൺ 0471-2337547. sdpikerala@gmai