- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.പി.എസ്.സി വിവിധ തസ്തികകളിലെക്ക് അപേക്ഷിക്കാം; അവസാന തീയതി ഫെബ്രുവരി 1
കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മെഡിക്കൽ ഓഫീസർ, സയന്റിസ്റ്റ് തുടങ്ങിയ തസ്തികളിലെക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 23 ഒഴിവുകളാണുള്ളത്. മെഡിക്കൽ ഓഫീസർ 11,സയന്റിസ്റ്റ് ബി 06,കെമിസ്റ്റ് 03,സ്‌പെഷലിസ്റ്റ് ഗ്രേഡ്് 3 അസിസ്റ്റന്റ് പ്രഫസർ 02, ഡെപ്യൂട്ടി ഡയറക്ടർ 01 എന്നിങ്ങനെയാണ് ഒഴിവുകൾ. എം.ബി.ബി.എസ്, വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് അടിസ്ഥാന യോഗ്യത.എഴുത്തുപരീക്ഷ, അഭിമുഖം, എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് നിയമനം നടത്തുക. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.അപേക്ഷകൾ 2018 ഫെബ്രുവരി ഒന്നിനകം അയച്ചിരിക്കണം. പ്രായപരിധി, യോഗ്യത തുടങ്ങിയവയുടെ വിശദവിവരങ്ങൾക്കായി https://upsconline.nic.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മെഡിക്കൽ ഓഫീസർ, സയന്റിസ്റ്റ് തുടങ്ങിയ തസ്തികളിലെക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 23 ഒഴിവുകളാണുള്ളത്. മെഡിക്കൽ ഓഫീസർ 11,സയന്റിസ്റ്റ് ബി 06,കെമിസ്റ്റ് 03,സ്‌പെഷലിസ്റ്റ് ഗ്രേഡ്് 3 അസിസ്റ്റന്റ് പ്രഫസർ 02, ഡെപ്യൂട്ടി ഡയറക്ടർ 01 എന്നിങ്ങനെയാണ് ഒഴിവുകൾ.
എം.ബി.ബി.എസ്, വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് അടിസ്ഥാന യോഗ്യത.
എഴുത്തുപരീക്ഷ, അഭിമുഖം, എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് നിയമനം നടത്തുക. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.അപേക്ഷകൾ 2018 ഫെബ്രുവരി ഒന്നിനകം അയച്ചിരിക്കണം. പ്രായപരിധി, യോഗ്യത തുടങ്ങിയവയുടെ വിശദവിവരങ്ങൾക്കായി https://upsconline.nic.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Next Story