- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിരുദാനന്തരബിരുദധാരികൾക്ക് സുപ്രീംകോടതിയിൽ അവസരം; 15 ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 20.
സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റന്റ് 15 ഒഴിവുകളിലെക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ/ഐ.ടി വിഷയത്തിൽ പോസ്റ്റ്‌ഗ്രോജുവേഷനാണ് യോഗ്യത. അപേക്ഷിക്കേണ്ട അവസാന തീയതി 2018 ഫെബ്രുവരി 20 ആണ്. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനുമായി http:/supremecourtofindia.nic.in/pdf/recruitment/tech post advertis.. എന്ന ലിങ്ക് നോക്കുക.
സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റന്റ് 15 ഒഴിവുകളിലെക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ/ഐ.ടി വിഷയത്തിൽ പോസ്റ്റ്‌ഗ്രോജുവേഷനാണ് യോഗ്യത. അപേക്ഷിക്കേണ്ട അവസാന തീയതി 2018 ഫെബ്രുവരി 20 ആണ്.
വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനുമായി http:/supremecourtofindia.nic.in/pdf/recruitment/tech post advertis.. എന്ന ലിങ്ക് നോക്കുക.
Next Story