- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്വമാന്റെ ഫൈനൽ ട്രെയിലറെത്തി; സാങ്കേതികതയും ആക്ഷനും നിറയുന്ന ട്രെയിലറിന് വൻ സ്വീകാര്യത; ഡിസംബർ 21ന് തീയേറ്ററകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തത് ജയിംസ് വാൻ
കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രമായ അക്വാമാന്റെ കഥകളുമായി വരുന്ന അക്വാമൻ ചിത്രത്തിന്റെ ഫൈനൽ ട്രെയിലറെത്തി. സാങ്കേതികതയും ആക്ഷനും നിറയുന്ന ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മികച്ച പശ്ചാത്തല സംഗീതം എന്ന നിലയിലും ട്രെയിലർ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഹോളിവുഡ് താരം ജാസൺ മൊമോവ നായകവേഷത്തിലെത്തുന്ന ചിത്രത്തിൽ കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രമായ അക്വാമാന്റെ അതിമാനുഷ കഥകളാണ് പറയുന്നത്. ഫ്യൂരിയസ് 7, കോൺജുറിങ് സീരിസ് ഉൾപ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജയിംസ് വാനാണ് ചിത്രത്തിന്റെ സംവിധായകൻ. ആംബർ ഹെർഡാണ് നായികയായി എത്തുന്നത്. വാർണർ ബ്രോസ് പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ലോകവ്യാപകമായി ഡിസംബർ 21-ന് പുറത്തിറങ്ങും.
കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രമായ അക്വാമാന്റെ കഥകളുമായി വരുന്ന അക്വാമൻ ചിത്രത്തിന്റെ ഫൈനൽ ട്രെയിലറെത്തി. സാങ്കേതികതയും ആക്ഷനും നിറയുന്ന ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മികച്ച പശ്ചാത്തല സംഗീതം എന്ന നിലയിലും ട്രെയിലർ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ഹോളിവുഡ് താരം ജാസൺ മൊമോവ നായകവേഷത്തിലെത്തുന്ന ചിത്രത്തിൽ കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രമായ അക്വാമാന്റെ അതിമാനുഷ കഥകളാണ് പറയുന്നത്. ഫ്യൂരിയസ് 7, കോൺജുറിങ് സീരിസ് ഉൾപ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജയിംസ് വാനാണ് ചിത്രത്തിന്റെ സംവിധായകൻ. ആംബർ ഹെർഡാണ് നായികയായി എത്തുന്നത്. വാർണർ ബ്രോസ് പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ലോകവ്യാപകമായി ഡിസംബർ 21-ന് പുറത്തിറങ്ങും.
Next Story