റബി ഭാഷയുടെ ബാലപാഠം പോലും അറിയാത്തവർക്ക് എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും പരിശീലിപ്പിക്കുന്ന അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കൺ അറബിക് ക്ലാസിന്റെ പുതിയ ബാച്ച് നവംബർ ആദ്യ വാരം ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 44324853, 70467553 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.