- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാമം സ്പെഷ്യൽ പതിപ്പ് പ്രകാശനം ചെയ്തു
പ്രസാധന രംഗത്ത് 33 വർഷങ്ങൾ അടയാളപ്പെടുത്തിയ ആരാമം വനിതാ മാസിക പുറത്തിറക്കിയ സ്പെഷ്യൽ പതിപ്പ് പ്രകാശന ചടങ്ങും അതിനോടനുബന്ധിച്ച് നടത്തിയ കഥാരചന മത്സര വിജയികൾക്കുള്ള അവാർഡ് ദാനവും നിർവഹിച്ചു. പ്രശസ്ത എഴുത്തുകാരി ബി എം സുഹറയാണ് സ്പെഷ്യൽ പതിപ്പ് അക്ഷരകേരളത്തിന് കൈമാറിയത്. മീഡിയവൺ ജേര്ണലിസ്റ്റ് ഷിദ ജഗത്, ബി.എസ്. വിമൽ അവാർഡ് ജേതാവ് കബനി ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി റുക്‌സാന പി ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രസാധന രംഗത്ത് 33 വർഷങ്ങൾ അടയാളപ്പെടുത്തിയ ആരാമം വനിതാ മാസിക പുറത്തിറക്കിയ സ്പെഷ്യൽ പതിപ്പ് പ്രകാശന ചടങ്ങും അതിനോടനുബന്ധിച്ച് നടത്തിയ കഥാരചന മത്സര വിജയികൾക്കുള്ള അവാർഡ് ദാനവും നിർവഹിച്ചു. പ്രശസ്ത എഴുത്തുകാരി ബി എം സുഹറയാണ് സ്പെഷ്യൽ പതിപ്പ് അക്ഷരകേരളത്തിന് കൈമാറിയത്.
മീഡിയവൺ ജേര്ണലിസ്റ്റ് ഷിദ ജഗത്, ബി.എസ്. വിമൽ അവാർഡ് ജേതാവ് കബനി ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി റുക്‌സാന പി ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Next Story