- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ സംബന്ധമായ കാര്യങ്ങളിൽ തടസ്സം; ഡബ്ലിനിൽ അരങ്ങേറാനിരുന്ന അരങ്ങ് -2017' സ്റ്റേജ് ഷോ റദ്ദാക്കി
മലയാളം' കലാ- സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യ ത്തിൽ ഏപ്രിൽ 16 ഞായറാഴ്ച വൈകീട്ട് ഡബ്ലിൻ സാൻട്രി യിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന നടന ഹാസ്യരാഗോത്സവം' എന്ന നൃത്ത സംഗീത പരിപാടി മഴവിൽ മനോരമ D 3 ഡാൻസ് അളിയൻസ് ടീമിലെ കലാകാരന്മാരുടെ വിസ സംബന്ധമായ കാര്യങ്ങളിൽ തടസ്സം നേരിട്ടതുകൊണ്ടു റദ്ദാക്കിയ വിവരം പൊതുജനങ്ങളെ ഖേദപൂർവ്വം അറിയിച്ചുകൊള്ളുന്നു . ടിക്കറ്റുകൾ പണം നൽകി വാങ്ങിയവരെ ഉടൻതന്നെ സംഘാടകർ ബന്ധപ്പെട്ടുകൊണ്ടു പണം തിരികെ ഏൽപ്പിക്കുന്നതായിരിക്കും .തികച്ചും അപ്രതീക്ഷിതമായ കാരണങ്ങളാൽ പരിപാടി റദ്ദാക്കേണ്ടി വന്നതുകൊണ്ട് ഐർലണ്ടിലെ കലാസ്‌നേഹികളായ മലയാളികൾക്കുണ്ടായ ബുദ്ധിമുട്ടിൽ 'മലയാളം' സംഘടനാ നിർവ്യാജമായ ഖേദം രേഖപെടുത്തുന്നു .നിങ്ങളുടെ സഹകരണം തുടർന്നും ഉണ്ടാവണമെന്നു വിനീതമായി അഭ്യർത്ഥിച്ചു കൊള്ളുന്നു.അന്വേ ഷണങ്ങൾക്ക് പ്രദീപ് ചന്ദ്രൻ (പ്രസിഡന്റ്) - 0871390007 അലക്‌സ് ജോസഫ് ( സെക്രട്ടറി ) - 0871237342 ജോജി എബ്രഹാം - 0871607720 രാജൻ ദേവസ്യ - 0870573885
മലയാളം' കലാ- സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യ ത്തിൽ ഏപ്രിൽ 16 ഞായറാഴ്ച വൈകീട്ട് ഡബ്ലിൻ സാൻട്രി യിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന നടന ഹാസ്യരാഗോത്സവം' എന്ന നൃത്ത സംഗീത പരിപാടി മഴവിൽ മനോരമ D 3 ഡാൻസ് അളിയൻസ് ടീമിലെ കലാകാരന്മാരുടെ വിസ സംബന്ധമായ കാര്യങ്ങളിൽ തടസ്സം നേരിട്ടതുകൊണ്ടു റദ്ദാക്കിയ വിവരം പൊതുജനങ്ങളെ ഖേദപൂർവ്വം അറിയിച്ചുകൊള്ളുന്നു .
ടിക്കറ്റുകൾ പണം നൽകി വാങ്ങിയവരെ ഉടൻതന്നെ സംഘാടകർ ബന്ധപ്പെട്ടുകൊണ്ടു പണം തിരികെ ഏൽപ്പിക്കുന്നതായിരിക്കും .തികച്ചും അപ്രതീക്ഷിതമായ കാരണങ്ങളാൽ പരിപാടി റദ്ദാക്കേണ്ടി വന്നതുകൊണ്ട് ഐർലണ്ടിലെ കലാസ്‌നേഹികളായ മലയാളികൾക്കുണ്ടായ ബുദ്ധിമുട്ടിൽ 'മലയാളം' സംഘടനാ നിർവ്യാജമായ ഖേദം രേഖപെടുത്തുന്നു .നിങ്ങളുടെ സഹകരണം തുടർന്നും ഉണ്ടാവണമെന്നു വിനീതമായി അഭ്യർത്ഥിച്ചു കൊള്ളുന്നു.
അന്വേ ഷണങ്ങൾക്ക്
പ്രദീപ് ചന്ദ്രൻ (പ്രസിഡന്റ്) - 0871390007
അലക്‌സ് ജോസഫ് ( സെക്രട്ടറി ) - 0871237342
ജോജി എബ്രഹാം - 0871607720
രാജൻ ദേവസ്യ - 0870573885