- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഡൽഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാഷ്ട്രപതി പ്രണബ് മുഖർജിയെ സന്ദർശിച്ചു. ബുധനാഴ്ച വൈകിട്ടാണ് കെജ്‌രിവാൾ രാഷ്ട്രപതി ഭവനിലെത്തിയത്. കെജ്‌രിവാളിനെ അഭിനന്ദിച്ച രാഷ്ട്രപതി ഭരണഘടനയുടെ പകർപ്പ് സമ്മാനമായി നൽകി.

Next Story