- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്‌സ് പുരുഷ ഫുട്‌ബോൾ മൽസരത്തിൽ വമ്പന്മാർക്ക് തോൽവിയും സമനിലയും കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു; മെസിയില്ലാത്ത അർജന്റീനയ്ക്കെതിരെ പോർച്ചുഗീസ് വിജയം നേടി; ആതിഥേയരായ ബ്രസീലിനെ സമനിലയിൽ കുരുക്കി ദക്ഷിണാഫ്രിക്ക
റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് പുരുഷ ഫുട്‌ബോൾ മൽസരത്തിൽ വമ്പന്മാർക്ക് തോൽവിയും സമനിലയും. മറുപടിയില്ലാത്ത രണ്ടു ഗോളിന് യൂറോചാമ്പ്യന്മാരായ പോർച്ചുഗീസ് മെസിയില്ലാത്ത അർജന്റീനക്കെതിരെ ആധികാരിക ജയം നേടി. 66 ാം മിനുട്ടിൽ പാസൻസിയയും അവസാന നിമിഷത്തിൽ പിറ്റെ ലീഡുമാണ് പോർച്ചുഗലിന് സ്വപ്നതുല്യമായ ജയം നൽകിയത്. മറുവശത്ത് നെയ്മറിെന്റ നേതൃത്വത്തിലിറങ്ങിയ ആതിഥേയരായ ബ്രസീലിനെ ദക്ഷിണാഫ്രിക്ക സമനിലയിൽ കുരുക്കി. മുൻ ഒളിമ്പിക് ജേതാക്കളായ മെക്‌സിക്കോയും ലോകചാമ്പ്യന്മാരായ ജർമനിയും ഏറ്റുമുട്ടിയ ഗ്രൂപ്പ് സിയിലെ രണ്ടാം മൽസരവും സമനിലയിൽ കലാശിച്ചു. സ്‌കോർ 2-2 .

Next Story