- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും സ്ത്രി സമൂഹത്തിന് നഷ്ടമായ നന്മകളും കോർത്തിണക്കിയ ഗാനവുമായി അരിസ്റ്റോ സുരേഷ്; മുത്തേ പൊന്നേ പിണങ്ങല്ലേയ്ക്ക് ശേഷം വൈറലാകുന്ന പെണ്ണായ പെണ്ണുങ്ങൾ'... എന്ന വീഡിയോ ആൽബം കാണാം
മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഹിറ്റ് ഗാനത്തിനു ശേഷം അരിസ്റ്റോ സുരേഷ്എഴുതി ഇണമിട്ട വീഡിയോ ആൽബം പെണ്ണായ പെണ്ണുങ്ങൾ പുറത്തിറങ്ങി. സമകാലിക സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അവർക്ക് നഷ്ടമായ നന്മകളും വിഷയമായ പാട്ടാണ് സുരേഷ് ഈ ആൽബത്തിൽ അവതരിപ്പിക്കുന്നത്. ഡി.സി മീഡിയ ലാബ് ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.സഞ്ജീവ് എസ് പിള്ള, ഇ.വി വിനീത് എന്നിവരാണ് ഈ ആൽബത്തിന്റെ പിന്നണി പ്രവർത്തകർ. ബാങ്ക് ഉദ്യോഗസ്ഥയായ ജോസ്ന ജോസ്, വിദ്യാർത്ഥിനിയായ ആര്യ ബിജു, അപ്പു സതീഷ്, മുഹമ്മദ് നിസാം, മാദ്ധ്യമപ്രവർത്തകരായ എസ് ശിവപ്രിയ, അജയ് കൃഷ്ണ, അഖിൽ അശോഖ് എന്നിരാണ് അഭിനയിച്ചിരിക്കുന്നത്. അരിസ്റ്റോ സുരേഷിന്റെ ജീവിതവും പാട്ടുകളും കൂട്ടിച്ചേർത്ത് 'മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന പുസ്തകവും പുറത്തിറങ്ങും. ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ഉണ്ണി ആറാണ്
മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഹിറ്റ് ഗാനത്തിനു ശേഷം അരിസ്റ്റോ സുരേഷ്എഴുതി ഇണമിട്ട വീഡിയോ ആൽബം പെണ്ണായ പെണ്ണുങ്ങൾ പുറത്തിറങ്ങി. സമകാലിക സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അവർക്ക് നഷ്ടമായ നന്മകളും വിഷയമായ പാട്ടാണ് സുരേഷ് ഈ ആൽബത്തിൽ അവതരിപ്പിക്കുന്നത്.
ഡി.സി മീഡിയ ലാബ് ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.സഞ്ജീവ് എസ് പിള്ള, ഇ.വി വിനീത് എന്നിവരാണ് ഈ ആൽബത്തിന്റെ പിന്നണി പ്രവർത്തകർ. ബാങ്ക് ഉദ്യോഗസ്ഥയായ ജോസ്ന ജോസ്, വിദ്യാർത്ഥിനിയായ ആര്യ ബിജു, അപ്പു സതീഷ്, മുഹമ്മദ് നിസാം, മാദ്ധ്യമപ്രവർത്തകരായ എസ് ശിവപ്രിയ, അജയ് കൃഷ്ണ, അഖിൽ അശോഖ് എന്നിരാണ് അഭി
നയിച്ചിരിക്കുന്നത്.
അരിസ്റ്റോ സുരേഷിന്റെ ജീവിതവും പാട്ടുകളും കൂട്ടിച്ചേർത്ത് 'മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന പുസ്തകവും പുറത്തിറങ്ങും. ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ഉണ്ണി ആറാണ്