- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തേ പൊന്നേ പാടി ഹിറ്റാക്കിയ സുരേഷ് വീണ്ടും നാടൻ വരികളുമായെത്തുന്നു; അരിസ്റ്റോ സുരേഷിന്റെ ഹിറ്റാകുന്ന കണ്ണാടി മുല്ലേ നീ എന്റെ പെണ്ണാടീ എന്ന ഗാനം കേൾക്കാം
തന്റെ പുതിയ നാടൻ ഗാനവുമായി ജനമനസ്സ് കീഴടക്കാൻ വീണ്ടും എത്തിരിക്കുകയാണ് അരിസ്റ്റോ സുരേഷ് എന്ന സുരേഷ് തമ്പാനൂർ. എബ്രിഡ് ഷൈനിന്റെ നിവിൻ പോളി ചിത്രം 'ആക്ഷൻ ഹീറോ ബിജു' കണ്ടവരാരും മറക്കാത്ത ഗാനമായ 'മുത്തേ പൊന്നേ' എന്ന ഗാനത്തിന് ശേഷം കണ്ണാടി മുല്ലേ നീ എന്റെ പെണ്ണാടീ എന്ന ഗാനവുമായാണ് സുരേഷ് വീണ്ടുമെത്തുന്നത്. പാട്ടിന് വരികളെഴുതി സംഗീതം പകർന്നത് ഷെഫീക്ക് റഹ്മാനാണ്. ചുമട്ടു തൊഴിലാളിയിൽ നിന്നു സിനിമാ നടനായ മാറിയയാളാണു സുരേഷ് തമ്പാനൂർ. ആദ്യമായി അഭിനയിച്ച സിനിമയിലെ ചെറിയ വേഷം പ്രേക്ഷകന്റെ മനസിൽ ചേക്കേറി. അതിനേക്കാൾ പ്രശസ്തമായി അരിസ്റ്റോ സുരേഷ് എഴുതി ഈണമിട്ട് പാടി അഭിനയിച്ച മുത്തേ പൊന്നേ എന്ന പാട്ട്. അടുത്ത കുറച്ചു മാസങ്ങൾക്കിടെയിറങ്ങിയ മലയാളം സിനിമകളിലെ ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങളിലൊന്നും ഈ തുടക്കക്കാരന്റെ കുഞ്ഞു പാട്ടു തന്നെയായിരുന്നു
തന്റെ പുതിയ നാടൻ ഗാനവുമായി ജനമനസ്സ് കീഴടക്കാൻ വീണ്ടും എത്തിരിക്കുകയാണ് അരിസ്റ്റോ സുരേഷ് എന്ന സുരേഷ് തമ്പാനൂർ. എബ്രിഡ് ഷൈനിന്റെ നിവിൻ പോളി ചിത്രം 'ആക്ഷൻ ഹീറോ ബിജു' കണ്ടവരാരും മറക്കാത്ത ഗാനമായ 'മുത്തേ പൊന്നേ' എന്ന ഗാനത്തിന് ശേഷം കണ്ണാടി മുല്ലേ നീ എന്റെ പെണ്ണാടീ എന്ന ഗാനവുമായാണ് സുരേഷ് വീണ്ടുമെത്തുന്നത്. പാട്ടിന് വരികളെഴുതി സംഗീതം പകർന്നത് ഷെഫീക്ക് റഹ്മാനാണ്.
ചുമട്ടു തൊഴിലാളിയിൽ നിന്നു സിനിമാ നടനായ മാറിയയാളാണു സുരേഷ് തമ്പാനൂർ. ആദ്യമായി അഭിനയിച്ച സിനിമയിലെ ചെറിയ വേഷം പ്രേക്ഷകന്റെ മനസിൽ ചേക്കേറി. അതിനേക്കാൾ പ്രശസ്തമായി അരിസ്റ്റോ സുരേഷ് എഴുതി ഈണമിട്ട് പാടി അഭിനയിച്ച മുത്തേ പൊന്നേ എന്ന പാട്ട്. അടുത്ത കുറച്ചു മാസങ്ങൾക്കിടെയിറങ്ങിയ മലയാളം സിനിമകളിലെ ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങളിലൊന്നും ഈ തുടക്കക്കാരന്റെ കുഞ്ഞു പാട്ടു തന്നെയായിരുന്നു
Next Story