- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ ബോണി കപൂറിനും സഹോദരിക്കുമൊപ്പം അർജ്ജുൻ കപൂറിന്റെ വീട് സന്ദർശിക്കാനെത്തിയ ജാൻവിയുടെ വസ്ത്രധാരണത്തെ കളിയാക്കി വാർത്ത; സഹോദരിയെ മോശമായി ചിത്രീകരിച്ചതിനെതിരെ പൊട്ടിത്തെറിച്ച് അർജുൻ കപൂർ
എന്നും വസ്ത്രധാരണത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടുന്ന ആളാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ. ഇപ്പോൾ ജാൻവിയുടെ വസ്ത്രത്തെ മോശമായി ചിത്രീകരിച്ച മാധ്യമത്തിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് സഹോദരൻ കൂടിയായ അർജുൻ കപൂർ. കഴിഞ്ഞ ദിവസം രാത്രിയിൽ ജാൻവി കപൂറും ഖുഷി കപൂറും പിതാവ് ബോണി കപൂറിനൊപ്പം മുംബൈയിലെ അർജുനന്റെ വീട്ടിൽ എത്തിയതാണ് സംഭവം. ബോണി കപൂറും ഖുശിയും ഒരുമിച്ചെത്തിയപ്പോൾ പിന്നാലെയുള്ള വണ്ടിയിലാണ് ജാൻവി എത്തിയത്. എന്നാൽ ഈ വാർത്ത ബി ടൗണിലെ മാധ്യമത്തിൽ വളരെ മോശംരീതിയിലാണ് വന്നത്.. വളരെ സെക്‌സിയായ വസ്ത്രം ധരിച്ചാണ് ജാൻവി, അർജുൻ കപൂറിനെ കാണാൻ എത്തിയതെന്നും ശരീരഭാഗങ്ങൾ എല്ലാം കാണാവുന്ന രീതിയിലായിരുന്നു വസ്ത്രമെന്നും ഈ മാധ്യമം റിപ്പോർട്ട് ചെയ്തു..ഇത് കണ്ട് നിയന്ത്രണം വിട്ട അർജുൻ കപൂർ പച്ചയ്ക്ക് തന്നെ അവരെ തെറിവിളിച്ചു. അർജ്ജുൻ കപൂറിന്റെ തെറിവിളിക്ക് പിന്നാലെ ഈ ട്വീറ്റും വാർത്തയും വെബ്സൈറ്റിൽനിന്നും സോഷ്യൽ മീഡിയയിൽനിന്നും നീക്കം ചെയ്തു ഭർത്താവ് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അർജുൻ കപൂർ. അർജുൻ
എന്നും വസ്ത്രധാരണത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടുന്ന ആളാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ. ഇപ്പോൾ ജാൻവിയുടെ വസ്ത്രത്തെ മോശമായി ചിത്രീകരിച്ച മാധ്യമത്തിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് സഹോദരൻ കൂടിയായ അർജുൻ കപൂർ.
കഴിഞ്ഞ ദിവസം രാത്രിയിൽ ജാൻവി കപൂറും ഖുഷി കപൂറും പിതാവ് ബോണി കപൂറിനൊപ്പം മുംബൈയിലെ അർജുനന്റെ വീട്ടിൽ എത്തിയതാണ് സംഭവം. ബോണി കപൂറും ഖുശിയും ഒരുമിച്ചെത്തിയപ്പോൾ പിന്നാലെയുള്ള വണ്ടിയിലാണ് ജാൻവി എത്തിയത്. എന്നാൽ ഈ വാർത്ത ബി ടൗണിലെ മാധ്യമത്തിൽ വളരെ മോശംരീതിയിലാണ് വന്നത്..
വളരെ സെക്‌സിയായ വസ്ത്രം ധരിച്ചാണ് ജാൻവി, അർജുൻ കപൂറിനെ കാണാൻ എത്തിയതെന്നും ശരീരഭാഗങ്ങൾ എല്ലാം കാണാവുന്ന രീതിയിലായിരുന്നു വസ്ത്രമെന്നും ഈ മാധ്യമം റിപ്പോർട്ട് ചെയ്തു..ഇത് കണ്ട് നിയന്ത്രണം വിട്ട അർജുൻ കപൂർ പച്ചയ്ക്ക് തന്നെ അവരെ തെറിവിളിച്ചു. അർജ്ജുൻ കപൂറിന്റെ തെറിവിളിക്ക് പിന്നാലെ ഈ ട്വീറ്റും വാർത്തയും വെബ്സൈറ്റിൽനിന്നും സോഷ്യൽ മീഡിയയിൽനിന്നും നീക്കം ചെയ്തു
ഭർത്താവ് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അർജുൻ കപൂർ. അർജുൻ കപൂറും അൻഷുലയുമാണ് ആദ്യഭാര്യയായ മോന കപൂറിൽ ബോണിക്ക് ഉണ്ടായ മക്കൾ.