- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർമി പൊതുപ്രവേശന പരീക്ഷ റദ്ദാക്കി; പുതിയ തിയതി ഓഗസ്റ്റ് 30
തിരുവനന്തപുരം: ആർമി റിക്രൂട്ടിങ് ഓഫീസ് ജൂലൈ 26 ന് നടത്തിയ സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ടെക്‌നിക്കൽ എന്നീ തസ്തികകളിലേയ്ക്കുള്ള പൊതു പ്രവേശന പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഓഗസ്റ്റ് 30ന് നടത്തുന്നതാണ്. പുതിയ അഡ്‌മിറ്റ് കാർഡ് ഓഗസ്റ്റ് 18 തീയതി മുതൽ തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസിൽനിന്നും രാവിലെ 9 നും ഉച്ചക്ക് 1 മണിക്കുമിടയിൽ ലഭിക
തിരുവനന്തപുരം: ആർമി റിക്രൂട്ടിങ് ഓഫീസ് ജൂലൈ 26 ന് നടത്തിയ സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ടെക്‌നിക്കൽ എന്നീ തസ്തികകളിലേയ്ക്കുള്ള പൊതു പ്രവേശന പരീക്ഷ റദ്ദാക്കി.
പുനഃപരീക്ഷ ഓഗസ്റ്റ് 30ന് നടത്തുന്നതാണ്. പുതിയ അഡ്‌മിറ്റ് കാർഡ് ഓഗസ്റ്റ് 18 തീയതി മുതൽ തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസിൽനിന്നും രാവിലെ 9 നും ഉച്ചക്ക് 1 മണിക്കുമിടയിൽ ലഭിക്കും.
Next Story