- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം: മാനസിക രോഗിയായ 49 വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ച കേസിൽ കോതമംഗലം തലക്കോട് സ്വദേശി അറസ്റ്റിൽ. ബലാത്സംഗ ശ്രമത്തിനിടെ സ്ത്രീയുടെ ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് പ്രതിയെ പിടിച്ചത്. തലക്കോട് സ്വദേശി മഠത്തിൽ വീട്ടിലെ മനു 28 (വയസ്സ്) അറസ്റ്റിലായത്. ഇയാളുടെ പേരിൽ രണ്ടു മാല കവർന്ന കേസ് നിലവിലുള്ളതാണ്. ഊന്നുകൽ എസ് ഐ യുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.

Next Story