- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട; ആംഫെറ്റമിനും എൽഎസ്ഡി സ്റ്റാമ്പും പിടിച്ചു; നാല് പേർ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. എൽഎസ്ഡി സ്റ്റാമ്പ് ഉൾപ്പെടെ വൻതോതിൽ ലഹരിമരുന്ന് നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ എൻസിബി അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽനിന്ന് കൊറിയറായാണ് ലഹരിമരുന്ന് ഇവിടെയെത്തിയത്. സമ്മാനപ്പൊതിക്കുള്ളിൽ ച്യൂയിംഗത്തിലും മിഠായിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 244 ഗ്രാം ആംഫെറ്റമിൻ, 25 എൽഎസ്ഡി സ്റ്റാമ്പ്, രണ്ട് ഗ്രാം മെതാക്വലോൺ എന്നിവയാണ് പിടിച്ചെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ
Next Story