- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ഗർഭിണി; വയറ്റിൽ വളരുന്നത് അഫ്രിദിയുടെ കുഞ്ഞ്; താരം തന്നെ അംഗീകരിച്ചു; വിവാദ വെളിപ്പെടുത്തലുകളുമായി വീണ്ടും ബോളിവുഡ് നടി അർഷി ഖാൻ; വീഡിയോ കാണാം
അഫ്രീദിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന വെളിപ്പെടുത്തലോടെ വാർത്തകളിൽ നിറഞ്ഞ ബോളിവുഡ് നടി വീണ്ടും വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്ത്. താൻ ഗർഭിണിയാണെന്നും തന്നെ സ്വീകരിച്ചെന്നുമാണ് മോഡലും ബോളിവുഡ് നടിയുമായ അർഷി ഖാന്റെ ഇപ്പോഴത്തെ അവകാശവാദം. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭോപ്പാലിൽ കുഞ്ഞിന് ജന്മം നൽകുമെന്നും അർഷി പറയുന്നു. അദ്ദേഹം കിടപ്പറയിലും നല്ല കാമുകനാണ്, തന്നോടുള്ള സ്‌നേഹത്തിൽ അഫ്രീദിക്ക് 100ൽ 100 പോയിന്റാണ്. മാത്രമല്ല, നല്ലൊരു സുഹൃത്തും വ്യക്തിയുമാണ് അഫ്രീദിയെന്നും അർഷി വെളിപ്പെടുത്തി. താൻ മൂന്ന് മാസം ഗർഭിണിയാണെന്നും അഫ്രീദിയുടെ കുഞ്ഞാണ് വയറ്റിൽ വളരുന്നതെന്നറിഞ്ഞാൽ ഏറെ സന്തോഷിക്കുന്നത് തന്റെ അമ്മയായിരിക്കുമെന്നും അർഷി പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തെപ്പറ്റി അഫ്രീദി മാദ്ധ്യമങ്ങളോട് പറഞ്ഞത് താനുമായുള്ള ബന്ധത്തെപ്പറ്റിയാണെന്നും അർഷി പറയുന്നു. മാസങ്ങൾക്ക് മുൻപും അഫ്രീദിയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് അർഷി രംഗത്തെത്തിയിരുന്നു. അഫ്രീദിയുമായി ലൈംഗിക
അഫ്രീദിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന വെളിപ്പെടുത്തലോടെ വാർത്തകളിൽ നിറഞ്ഞ ബോളിവുഡ് നടി വീണ്ടും വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്ത്. താൻ ഗർഭിണിയാണെന്നും തന്നെ സ്വീകരിച്ചെന്നുമാണ് മോഡലും ബോളിവുഡ് നടിയുമായ അർഷി ഖാന്റെ ഇപ്പോഴത്തെ അവകാശവാദം. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭോപ്പാലിൽ കുഞ്ഞിന് ജന്മം നൽകുമെന്നും അർഷി പറയുന്നു.
അദ്ദേഹം കിടപ്പറയിലും നല്ല കാമുകനാണ്, തന്നോടുള്ള സ്‌നേഹത്തിൽ അഫ്രീദിക്ക് 100ൽ 100 പോയിന്റാണ്. മാത്രമല്ല, നല്ലൊരു സുഹൃത്തും വ്യക്തിയുമാണ് അഫ്രീദിയെന്നും അർഷി വെളിപ്പെടുത്തി. താൻ മൂന്ന് മാസം ഗർഭിണിയാണെന്നും അഫ്രീദിയുടെ കുഞ്ഞാണ് വയറ്റിൽ വളരുന്നതെന്നറിഞ്ഞാൽ ഏറെ സന്തോഷിക്കുന്നത് തന്റെ അമ്മയായിരിക്കുമെന്നും അർഷി പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തെപ്പറ്റി അഫ്രീദി മാദ്ധ്യമങ്ങളോട് പറഞ്ഞത് താനുമായുള്ള ബന്ധത്തെപ്പറ്റിയാണെന്നും അർഷി പറയുന്നു.
മാസങ്ങൾക്ക് മുൻപും അഫ്രീദിയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് അർഷി രംഗത്തെത്തിയിരുന്നു. അഫ്രീദിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന വെളിപ്പെടുത്തലിലൂടെയാണ് അന്ന് അർഷി വാർത്തകളിൽ ഇടം പിടിച്ചത്.ദുബായിയിലെ ഒരു ഹോട്ടലിൽവച്ചാണ് തങ്ങൾ ലൈംഗികമായി ബന്ധപ്പെട്ടതെന്നും അർഷി പറഞ്ഞിരുന്നു.
അതേസമയം, പ്രശസ്തി നേടാനുള്ള അർഷിയുടെ തന്ത്രമാണിതെന്നാണ് അഫ്രീദിയോട് അടുത്തവൃത്തങ്ങൾ പറയുന്നത്. നാദിയ എന്ന ഭാര്യയിൽ അഫ്രീദിക്ക് നാല് മക്കളുണ്ട്.
പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് 9ലെ മത്സരാർഥിയും ദ ലാസ്റ്റ് എംപറർ എന്ന 4 ഡി ചിത്രത്തിലെ നായികയുമാണ് അർഷി ഖാൻ.വിവാദ ആൾദൈവം രാധേമായ്ക്ക് പെൺവാണിഭമുണ്ടെന്ന് ആരോപിച്ചും അർഷി ഖാൻ രംഗത്തെത്തിയത് വാർത്തയായിരുന്നു.