- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവനേതൃത്വ പരിശീലന സംഗമം ബംഗളൂരു ആശ്രമത്തിൽ
സാമൂഹികബോധവും പഠനനിലവാരവും കൈവരിക്കാൻ യുവതീയുവാക്കളെ പ്രേരിപ്പിക്കുന്ന യുവനേതൃത്വപരിശീലനപദ്ധതിഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ അനുഗ്രഹാശ്ശിസ്സുകളോടെ ഒക്ടോബർ 22 മുതൽ ബാംഗ്ലുരിലെ ആർട് ഓഫ് ലിവിങ് ആശ്രമത്തിൽ ആരംഭിക്കും . കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും വേണ്ടി പരമാവധി മികച്ചവരാകണമെന്ന അഗാധമായ ആഗ്രമുള്ള ,സേവനസന്നദ്ധതയുള്ളവർക്ക് മാത്രമായാണ് ഈ പരിശീലനം. 'സോഷ്യൽമീഡിയ , സൗഹൃദങ്ങൾ ,മാതാപിതാക്കൾ ,പഠനം , തൊഴിലവസരങ്ങൾ തുടങ്ങിയപരിമിതമായ ലോകത്ത് ചുറ്റിക്കറങ്ങുന്ന യുവതീയുവാക്കളെ സമ്മർദ്ദത്തിന്റെയുംപിരിമുറുക്കത്തിന്റെയും പിടിയിൽനിന്നും രക്ഷപ്പെടാനുതകുംവിധം ഗുരുദേവ് ശ്രീശ്രീരവിശങ്കർജി പ്രത്യേകം ചിട്ടപ്പെടുത്തിയതാണ് ഈ പരീശീലനപദ്ധതി. സ്വന്തം ജീവിതത്തിലും ചുറ്റുമുള്ളവരുടെ ജീവിതത്തിലുംമാറ്റം സൃഷ്ട്ടിക്കുന്നതോടൊപ്പം ഉയർന്നസാമൂഹികബോധവും പഠനനിലവാരവും കൈവരിക്കാൻ യുവതീയുവാക്കളെ പ്രേരിപ്പിക്കുന്ന ഈ വിദഗ്ധ പരിശീലനത്തിൽ 18 വയസ്സ് തികഞ്ഞവർക്കു മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.ആത്മീയതയും ആധുനികതയും സംയോജിപ്പിച്ച്,
സാമൂഹികബോധവും പഠനനിലവാരവും കൈവരിക്കാൻ യുവതീയുവാക്കളെ പ്രേരിപ്പിക്കുന്ന യുവനേതൃത്വപരിശീലനപദ്ധതിഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ അനുഗ്രഹാശ്ശിസ്സുകളോടെ ഒക്ടോബർ 22 മുതൽ ബാംഗ്ലുരിലെ ആർട് ഓഫ് ലിവിങ് ആശ്രമത്തിൽ ആരംഭിക്കും .
കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും വേണ്ടി പരമാവധി മികച്ചവരാകണമെന്ന അഗാധമായ ആഗ്രമുള്ള ,സേവനസന്നദ്ധതയുള്ളവർക്ക് മാത്രമായാണ് ഈ പരിശീലനം.
'സോഷ്യൽമീഡിയ , സൗഹൃദങ്ങൾ ,മാതാപിതാക്കൾ ,പഠനം , തൊഴിലവസരങ്ങൾ തുടങ്ങിയപരിമിതമായ ലോകത്ത് ചുറ്റിക്കറങ്ങുന്ന യുവതീയുവാക്കളെ സമ്മർദ്ദത്തിന്റെയുംപിരിമുറുക്കത്തിന്റെയും പിടിയിൽനിന്നും രക്ഷപ്പെടാനുതകുംവിധം ഗുരുദേവ് ശ്രീശ്രീരവിശങ്കർജി പ്രത്യേകം ചിട്ടപ്പെടുത്തിയതാണ് ഈ പരീശീലനപദ്ധതി.
സ്വന്തം ജീവിതത്തിലും ചുറ്റുമുള്ളവരുടെ ജീവിതത്തിലുംമാറ്റം സൃഷ്ട്ടിക്കുന്നതോടൊപ്പം ഉയർന്നസാമൂഹികബോധവും പഠനനിലവാരവും കൈവരിക്കാൻ യുവതീയുവാക്കളെ പ്രേരിപ്പിക്കുന്ന ഈ വിദഗ്ധ പരിശീലനത്തിൽ 18 വയസ്സ് തികഞ്ഞവർക്കു മാത്രമായിരിക്കും പ്രവേശനം ലഭിക്കുക
.
ആത്മീയതയും ആധുനികതയും സംയോജിപ്പിച്ച്, ലക്ഷ്യബോധവും ആനന്ദവും ആത്മ വിശ്വാസവും നിറഞ്ഞ ഒരു ജീവിതം സൃഷ്ടിക്കാൻ യുവതിയുവാക്കളെ ഈ യുവ നേതൃത്വ പരിശീനം ഏറെ സഹായിക്കുന്നു .
യോഗ, സുദർശന ക്രിയ തുടങ്ങിയവക്കൊപ്പം ശക്തവും കഠിനവും പരിവർത്തനപരവുമായ നിരവധി പ്രക്രിയകളും ,അഗാധമായ ആത്മീയ ജ്ഞാനവും വഴി വ്യക്തിപരമായ തടസ്സങ്ങളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ആന്തരികമായ ശക്തിയും സ്ഥിരതയും ഈ പരിശീലനത്തിലൂടെ കൈവരിക്കാനാവുമെന്നും ശ്രീശ്രീരവിശങ്കർജി സാക്ഷ്യപ്പെടുത്തുന്നു. പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കുമാത്രം .വിവരങ്ങൾക്ക് 8157096155 ,8129681993