- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യാന്തര പരിശീലന പ്രമുഖൻകൊച്ചിൻ കൊച്ചിൻ രാകേഷ് ജി തലശ്ശേരിയിൽ;ആർട് ഓഫ് ലിവിങ് ദിവ്യസമാജ് കാ നിർമ്മാൺ'' 29 മുതൽ
ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും ജീവനകലയുടെ രാജ്യാന്തര പരിശീലകനുമായ കൊച്ചിൻരാകേഷ് ജി നവംബർ 29 മുതൽ തലശ്ശേരിയിൽ നടക്കുന്ന ആർട് ഓഫ് ലിവിങ് ' ദിവ്യസമാജ് കാ നിർമ്മാൺ'' പരിശീലനപദ്ധതിയുടെ നേതൃത്വവുമായി തലശ്ശേരിയിലെത്തും. ശ്രീശ്രീരവിശങ്കർജിയുടെ നിർദ്ദേശമനുസരിച്ച് ജീവനകലയുടെ പ്രചരണാർത്ഥം യൂറോപ്പ് , സോവിയറ്റ് റഷ്യതുടങ്ങിയ വിദേശരാജ്യങ്ങളിൽ ഏറെ ദിവസങ്ങളായി പര്യടനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തലശ്ശേരിയിൽ നടക്കുന്ന പരിപാടിക്ക് നേതൃത്വവുമായി അദ്ദേഹം തലശ്ശേരിയിലെത്തുന്നത് ശ്വസനം കൊണ്ട് മനസ്സിനെ വീണ്ടെടുത്ത സന്തോഷ ിത്തരായിത്തീരാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതോടൊപ്പം മാനസിക സംസ്‌കരണത്തിലൂടെയും പുനസൃഷ്ഠിയിലൂടെയും ഒരു നവ സമൂഹ രചനക്ക് ബംഗളൂരു വ്യക്തിവികാസ് കേന്ദ്ര തലശ്ശേരിയിൽ വേദിയൊരുക്കുന്നു. ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം നവംബർ 29 മുതൽ ഡിസംബർ 2 വരെ .കോഴിക്കോട് ,കണ്ണൂർ ജില്ലകളിലും മാഹി ഭാഗത്തുമുള്ളവരുടെ സൗകരാർത്ഥമാണ് തലശ്ശേരിയിൽ പരിപാടി നടക്കുന്നത് യോഗ, സുദർശന ക്രിയ തുടങ്ങിയവക്കൊപ്പം ശക്തവും കഠ
ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും ജീവനകലയുടെ രാജ്യാന്തര പരിശീലകനുമായ കൊച്ചിൻരാകേഷ് ജി നവംബർ 29 മുതൽ തലശ്ശേരിയിൽ നടക്കുന്ന ആർട് ഓഫ് ലിവിങ് ' ദിവ്യസമാജ് കാ നിർമ്മാൺ'' പരിശീലനപദ്ധതിയുടെ നേതൃത്വവുമായി തലശ്ശേരിയിലെത്തും. ശ്രീശ്രീരവിശങ്കർജിയുടെ നിർദ്ദേശമനുസരിച്ച് ജീവനകലയുടെ പ്രചരണാർത്ഥം യൂറോപ്പ് , സോവിയറ്റ് റഷ്യതുടങ്ങിയ വിദേശരാജ്യങ്ങളിൽ ഏറെ ദിവസങ്ങളായി പര്യടനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തലശ്ശേരിയിൽ നടക്കുന്ന പരിപാടിക്ക് നേതൃത്വവുമായി അദ്ദേഹം തലശ്ശേരിയിലെത്തുന്നത്
ശ്വസനം കൊണ്ട് മനസ്സിനെ വീണ്ടെടുത്ത സന്തോഷ ിത്തരായിത്തീരാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതോടൊപ്പം മാനസിക സംസ്‌കരണത്തിലൂടെയും പുനസൃഷ്ഠിയിലൂടെയും ഒരു നവ സമൂഹ രചനക്ക് ബംഗളൂരു വ്യക്തിവികാസ് കേന്ദ്ര തലശ്ശേരിയിൽ വേദിയൊരുക്കുന്നു.
ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം നവംബർ 29 മുതൽ ഡിസംബർ 2 വരെ .കോഴിക്കോട് ,കണ്ണൂർ ജില്ലകളിലും മാഹി ഭാഗത്തുമുള്ളവരുടെ സൗകരാർത്ഥമാണ് തലശ്ശേരിയിൽ പരിപാടി നടക്കുന്നത് യോഗ, സുദർശന ക്രിയ തുടങ്ങിയവക്കൊപ്പം ശക്തവും കഠിനവും പരിവർത്തനപരവുമായ പ്രക്രിയകളും അഗാധമായ ആത്മീയ ജ്ഞാനവും വഴി വ്യക്തിപരമായ തടസ്സങ്ങളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് , ആന്തരികമായ ശക്തിയും സ്ഥിരതയും ഈ പരിശീലനത്തിലൂടെ കൈവരിക്കാനാവുമെന്ന് ശ്രീശ്രീരവിശങ്കർജി സാക്ഷ്യപ്പെടുത്തുന്നു.
കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും വേണ്ടി പരമാവാധി മികച്ചവരാകണമെന്ന അഗാധമായ ആഗ്രമുള്ള , നേരത്തെ ആർട് ഓഫ് ലിവിങ് ഹാപ്പിനസ്സ് പ്രോഗ്രാം പൂത്തീകരിച്ച ആർക്കും ഈ പരിശീലനത്തിൽ പ്രവേശനം ലഭിക്കുന്നതാണെന്ന് പ്രോഗ്രാം കോർഡിനേറ്റർ രതീഷ് നിലാതിയിൽ പറഞ്ഞു . പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയുന്നവർക്ക് മാത്രം . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8281742909