- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഫ്‌ലാറ്റ് വാങ്ങാൻ പദ്ധതിയുണ്ടോ? മികച്ചൊരെണ്ണം ബുക്ക് ചെയ്തോളൂ; കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരിലും ആർടെക്കിന്റെ പുതിയ ഫ്‌ലാറ്റ് സമുച്ഛയങ്ങൾ; പ്രവാസികൾക്കും ഒരു കൈനോക്കാം
തിരുവനനന്തപുരം: കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണ് പഴഞ്ചൊല്ല്. അഷ്ടമുടിക്കായലന്റെ തീരത്തുള്ള കൊല്ലം അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിലാണ്. കടലും കായലും ചേർന്ന് സുന്ദരമായ പ്രകൃതിയുള്ള നഗരത്തിൽ ഒരു ഇല്ലം വാങ്ങാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഇനി മടിച്ചു നിൽക്കേണ്ട. കേരളത്തിലെ പ്രമുഖ ബിൽഡേഴ്‌സായ ആർടെക്ക് കൊല്ലത്ത് ഒരു പുതി
തിരുവനനന്തപുരം: കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണ് പഴഞ്ചൊല്ല്. അഷ്ടമുടിക്കായലന്റെ തീരത്തുള്ള കൊല്ലം അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിലാണ്. കടലും കായലും ചേർന്ന് സുന്ദരമായ പ്രകൃതിയുള്ള നഗരത്തിൽ ഒരു ഇല്ലം വാങ്ങാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഇനി മടിച്ചു നിൽക്കേണ്ട. കേരളത്തിലെ പ്രമുഖ ബിൽഡേഴ്‌സായ ആർടെക്ക് കൊല്ലത്ത് ഒരു പുതിയ വില്ല പ്രോജക്ടുമായി രംഗത്തുണ്ട്. 'ആർടെക് വിജിപി സ്‌കൈ വില്ലേജ്' എന്ന പുതിയ ഫ്‌ലാറ്റ് പ്രൊജക്ടാണ് 20 വർഷമായി ഫ്‌ലാറ്റ് നിർമ്മാണ രംഗത്തുള്ള ആർടെക് ഗ്രൂപ്പിന്റെ പുതിയ സംരംഭം.
ആർടെക് ഗ്രൂപ്പിന്റെ 59ാമത്തേതും കൊല്ലത്തെ നാലാമത്തെയും പ്രൊജക്ടാണ് ഇത്. മധ്യവർഗ്ഗത്തിനും പ്രവാസികൾക്കും അടക്കം മിക്ക ജനവിഭാഗങ്ങൾക്കും കൊക്കിലൊതുങ്ങുന്ന വിധത്തിലാണ് കൊല്ലം ആർടെക്ക് വില്ലേജ് ഒരുങ്ങുന്നത്. കൊല്ലം ഉള്ളിയകോവിൽ റോഡിലാണ് പുതിയ ഫ്‌ലാറ്റ് സമുച്ഛയം ഒരുങ്ങുന്നത്. കായലിന്റെയും കടലിന്റെയും സൗന്ദര്യം ആസ്വദിക്കാൻ വിധത്തിലാണ് പദ്ധതി ഒരുങ്ങുന്നത്. ആശുപത്രി, കോളേജുകൾ, സ്‌കൂൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന വിധത്തിലാണ് ഫ്‌ലാറ്റ് സമുച്ഛയത്തിന്റെ ലൊക്കേഷൻ. നായർസ് ആശുപത്രിക്ക് ഒരു കിലോമീറ്റർ മാത്രം അകലെയാണ് പുതിയ പ്രൊജക്ട്.
രണ്ട് ബെഡ്‌റൂം-ത്രീബെഡ്‌റും ഫ്‌ലാറ്റുകളാണ് ആർടെക് സ്‌കൈ വില്ലേജിൽ ഒരുങ്ങുന്നത്. 12,00 സ്‌കെയർ ഫീറ്റ് മുതൽ 2050 സ്‌ക്വയർ ഫീറ്റ് വരെ വലുപ്പമുള്ള ഫ്‌ലാറ്റുകളാണ് ഒരുക്കുന്നത്. 1200 സ്‌ക്വയർഫീറ്റുള്ള രണ്ട് ബെഡ്‌റൂം ഫ്‌ലാറ്റുകൾ സാധാരണക്കാരന് പ്രാപ്യമായ വിധത്തിലാണ്. 1750 സ്‌ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്‌റൂം ഫ്‌ലാറ്റും 1325 സ്‌ക്വയർ ഫീറ്റിൽ ടു ബെഡ്‌റൂം ഫ്‌ലാറ്റും ആർടെക് സ്‌കൈ പ്രൊജക്ടിന്റെ ഭാഗമായാണ്.
കൊല്ലത്തെ പ്രൊജക്ടിനെ കൂടാതെ തൃശ്ശൂരിലും തിരുവനന്തപുരം അമ്പലമുക്കിലുമാണ് ആർടെക്കിന്റെ മറ്റ് പുതിയ പ്രൊജക്ടുകൾ. ഈ പ്രൊജക്ടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
ആർടെക് ഗേറ്റ് വേ- തൃശ്ശൂർ
പൂരത്തിന്റെ നാടായ തൃശ്ശൂരിൽ ആർടെക് ഗേറ്റ്‌വേ എന്ന പേരിലുള്ള ഫ്‌ലാറ്റ് സമുച്ഛയമാണ് കേരളത്തിലെ ഏറ്റവും മികച്ച ബിൽഡേഴ്‌സാ ആർടെക് ഒരുക്കുന്നത്. 1255-1925 സ്‌ക്വയർ ഫീറ്റ് വലുപ്പത്തിൽ ടു, ത്രീ ബെഡ്‌റൂം അപ്പാർട്ടുമെന്റുകളാണ് ഇവിടെ ഒരുങ്ങുന്നത്. പൊതു ഇടവും സ്വിമ്മിങ് പൂളും, മൾട്ടി പർപ്പസ് ഹാളും, ഗസ്റ്റ് സ്യൂട്ടും, ഹെൽത്ത് ക്ലബ്ബും അടക്കം അത്യാവശ്യം ആഡംബര ജീവിതത്തിന് ഉതകുന്ന വിധത്തിലാണ് ഇവിടുത്തെ പ്രൊജക്ട് ഒരുക്കുന്നത്. വൈഫൈയും പാർട്ടി ഏരിയയും കുട്ടികളുടെ കളിസ്ഥലവും ആർട്ടെക് ഗേറ്റ്‌വേയൊടൊപ്പം ഉണ്ടാകും.
ആർടെക്ക് കോർട്ട് യാർഡ് - തിരുവനന്തപുരം, അമ്പലമുക്ക്
തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ് ആർടെക്കിന്റെ സുപ്രധാനമായ മറ്റൊരു പ്രൊജക്ട് പിരോഗമിക്കുന്നത്. മധ്യവർഗ്ഗ കുടുംബത്തെ ലക്ഷ്യം വച്ചുകൊണ്ടാണ് ആർടെക് കോർട്ട് യാർഡ് നഗരത്തിലെ അമ്പലമുക്കിൽ ഒരുങ്ങുന്നത്. ടുബെഡ്‌റൂം ത്രീബെഡ്‌റൂം ഫ്‌ലാറ്റുകളാണ് ഇവിടെയും ഒരുക്കുന്നത്. അന്യജില്ലകളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരായി എത്തി നഗരത്തിൽ സ്ഥിരതാമസം ആക്കുന്നവരാണ് ഇവിടെ ഏറെയും. ഇങ്ങനെ നഗരത്തിൽ ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക് പോക്കറ്റിന് ഒതുങ്ങുന്ന വിധത്തിലാണ് ആർടെക് കോർട്ട് യാർഡ് ഒരുക്കുന്നത്.
നാട്ടിൽ ഒരു സമ്പാദ്യം എന്ന നിലയിൽ ഫ്‌ലാറ്റ് വാങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കും ഉപകാരപ്രദമാണ് ഈ മൂന്ന് പ്രൊജക്ടുകളും. 20 വർഷമായി ഫ്‌ലാറ്റ് നിർമ്മാണ രംഗത്തുള്ള ആർടെക്കിന്റെ ഏറ്റവും കൂടുതൽ പ്രൊജക്ടുകൾ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലും ആർടെക്കിന്റെ ഫ്‌ലാറ്റ് പ്രൊജക്ടുകൾ ഉണ്ട്.