- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർത്രോസ്കോപ്പിക് കഡാവറിക് പരിശീലന പരിപാടി അമ്യതയിൽ നടത്തി
കൊച്ചി: അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അസ്ഥിരോഗ ചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആർത്രോസ്കൊപിക് കഡാവർ പരിശീലന പരിപാടി അമൃതയിൽ നടത്തി. ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകളിലെ നൂതന സാങ്കേതിക വിദ്യകൾ മെഡിക്കൽ പ്രൊഫഷനുകൾക്ക് പകർന്നു നൽകുന്നതിനാണ് കഡാവറിക് പരിശിലന പരിപാടി നടത്തുന്നത്. രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ നൽകുന്നതിനും, ഓർത്തോപീഡിക് സർജന്മാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും കഡവറിക് പരിശീലനത്തിലൂടെ സാധിക്കുന്നു. കേരളത്തിൽ ആദ്യമായാണ് ഇത്തരം കഡാവറിക് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനപരിപാടികൾക്ക് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജൈതിലക് നേത്യത്വം നൽകി പരിശീലന പരിപാടിയുടെ ഉൽഘാടനം ബ്രഹ്മചാരി വിജയകുമാർ നിർവഹിച്ചു. ഡോ. പ്രതാപൻ നായർ പ്രിൻസിപ്പൽ അമൃത സ്കൂൾ ഓഫ് മെഡിസിൻ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. സഞ്ജീവ് കെ.സിങ്ങ്, ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. കെ.കെ.ചന്ദ്രബാബു, ഡോ. വി.കെ.ഭാസ്കരൻ, ഡോ. താഡിമോഹൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കൊച്ചി: അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അസ്ഥിരോഗ ചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആർത്രോസ്കൊപിക് കഡാവർ പരിശീലന പരിപാടി അമൃതയിൽ നടത്തി. ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകളിലെ നൂതന സാങ്കേതിക വിദ്യകൾ മെഡിക്കൽ പ്രൊഫഷനുകൾക്ക് പകർന്നു നൽകുന്നതിനാണ് കഡാവറിക് പരിശിലന പരിപാടി നടത്തുന്നത്. രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ നൽകുന്നതിനും, ഓർത്തോപീഡിക് സർജന്മാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും കഡവറിക് പരിശീലനത്തിലൂടെ സാധിക്കുന്നു. കേരളത്തിൽ ആദ്യമായാണ് ഇത്തരം കഡാവറിക് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനപരിപാടികൾക്ക് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജൈതിലക് നേത്യത്വം നൽകി
പരിശീലന പരിപാടിയുടെ ഉൽഘാടനം ബ്രഹ്മചാരി വിജയകുമാർ നിർവഹിച്ചു. ഡോ. പ്രതാപൻ നായർ പ്രിൻസിപ്പൽ അമൃത സ്കൂൾ ഓഫ് മെഡിസിൻ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. സഞ്ജീവ് കെ.സിങ്ങ്, ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. കെ.കെ.ചന്ദ്രബാബു, ഡോ. വി.കെ.ഭാസ്കരൻ, ഡോ. താഡിമോഹൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.