- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: മുൻ മന്ത്രിയുടെ പേര് കള്ളപ്പണക്കാരുടെ പട്ടികയിലുണ്ടെങ്കിൽ കോൺഗ്രസ് ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. കള്ളപ്പണക്കാർ ഏത് പാർട്ടിക്കാരാണെങ്കിലും പേര് പുറത്തുകൊണ്ടുവരുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. കള്ളപ്പണക്കാരുടെ പട്ടികയിൽ ചിലരുടെ പേര് മാത്രം പുറത്തുവിടുമെന്ന ജെയ്റ്റ്ലിയു
ന്യൂഡൽഹി: മുൻ മന്ത്രിയുടെ പേര് കള്ളപ്പണക്കാരുടെ പട്ടികയിലുണ്ടെങ്കിൽ കോൺഗ്രസ് ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. കള്ളപ്പണക്കാർ ഏത് പാർട്ടിക്കാരാണെങ്കിലും പേര് പുറത്തുകൊണ്ടുവരുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. കള്ളപ്പണക്കാരുടെ പട്ടികയിൽ ചിലരുടെ പേര് മാത്രം പുറത്തുവിടുമെന്ന ജെയ്റ്റ്‌ലിയുടെ പ്രസ്താവനയ്‌ക്കെതിരായി കോൺഗ്രസ് വക്താവ് അജയ് മാക്കൻ നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അരുൺ ജെയ്റ്റ്‌ലി വീണ്ടും പ്രതികരിച്ചത്.
Next Story

