- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം എന്ന രണ്ടാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ എത്തും. സാമ്പത്തിക വിഷയങ്ങളുടെ മേഖല ഈ മാസം വളരെ സജീവമാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട പല സാഹചർയങ്ങളും ഉണ്ടാകുന്നു. പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള്ള്ള ചർച്ചകൾ പ്രതീക്ഷിക്കുക, പുതിയ പാർട്ട് ടൈം ജോലി, പുതിയ ബിസിനസ് പദ്ധതികൾ എന്നിവയും ഉണ്ടാകും. പുതിയ കോഴ്‌സുകൾ പഠിക്കാനുള്ള്ള്ള അവസരം എന്നിവയും ഉണ്ടാകുക. അഞ്ചാം തീയതി ബുധൻ നിങ്ങളുടെ ഒൻപതാം ഭാവതിലെക്ക് നീങ്ങും. ദൂരയാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ശക്തമായ നീക്കങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള്ള്ള അവസരങ്ങൾ ഉണ്ടാകാം. ഉപരി പഠനത്തിനുള്ള്ള്ള ധാരാളം അവസരങ്ങൾ, കഠിന ശ്രമം, ദൂര യാത്രകളെ കുറിച്ചുള്ള്ള്ള പ്ലാനുകൾ, വിദേശ ബന്ധം, വിദേശത്ത നിന്നുള്ള്ള്ള വ്യക്തികളുമായി സംവദിക്കാനുള്ള്ള്ള അവസരങ്ങൾ, ആത്മീയ വിഷയങ്ങ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം എന്ന രണ്ടാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ എത്തും. സാമ്പത്തിക വിഷയങ്ങളുടെ മേഖല ഈ മാസം വളരെ സജീവമാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട പല സാഹചർയങ്ങളും ഉണ്ടാകുന്നു. പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള്ള്ള ചർച്ചകൾ പ്രതീക്ഷിക്കുക, പുതിയ പാർട്ട് ടൈം ജോലി, പുതിയ ബിസിനസ് പദ്ധതികൾ എന്നിവയും ഉണ്ടാകും. പുതിയ കോഴ്‌സുകൾ പഠിക്കാനുള്ള്ള്ള അവസരം എന്നിവയും ഉണ്ടാകുക.
അഞ്ചാം തീയതി ബുധൻ നിങ്ങളുടെ ഒൻപതാം ഭാവതിലെക്ക് നീങ്ങും. ദൂരയാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ശക്തമായ നീക്കങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള്ള്ള അവസരങ്ങൾ ഉണ്ടാകാം. ഉപരി പഠനത്തിനുള്ള്ള്ള ധാരാളം അവസരങ്ങൾ, കഠിന ശ്രമം, ദൂര യാത്രകളെ കുറിച്ചുള്ള്ള്ള പ്ലാനുകൾ, വിദേശ ബന്ധം, വിദേശത്ത നിന്നുള്ള്ള്ള വ്യക്തികളുമായി സംവദിക്കാനുള്ള്ള്ള അവസരങ്ങൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള്ള്ള ധാരാളം ചർച്ചകൾ നിയമ വശത്തെ കുറിച്ചുള്ള്ള്ള ചർച്ചകൾ എന്നിവ ഉണ്ടാകും.
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള്ള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ എന്നാ വിഷയങ്ങൾൾക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള്ള്ള അവസരം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള്ള്ള ആശങ്ക, പല തരം സാമ്പത്തിക ഒത്തു തീർപ്പുകൾ ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള്ള്ള ചർച്ചകൾ, മറ്റുള്ള്ള്ളവരുടെ സഹായം കൊണ്ട് ചെയ്യേണ്ട ജോലികൾ എന്നിവ പ്രതീക്ഷിക്കുക
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവത്തില് ഈ മാസം വലിയ പ്രാധാന്യം ആണുള്ള്ള്ളത്. നിലവിൽ ഉള്ള്ള്ള ബന്ധങ്ങളിൽ പല മാറ്റങ്ങളും പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങൾ നിങ്ങളെ തേടി എത്താവുന്ന സമയമാണ്. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധത്തെ കുറിച്ചുള്ള്ള്ള ആലോചന, ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകളെ കുറിച്ചുള്ള്ള്ള വിശകലനം, പുതിയ ബന്ധങ്ങളിലെക്കുള്ള്ള്ള അനവധി തുടക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊർജ്ജസ്വലത എന്നാ ഒന്നാം ഭാവതിലെക്ക് ഈ അഞ്ചാം തീയതി പൂർണ ചന്ദ്രൻ എത്തുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള്ള്ള കൂടുതൽ ആകാംഷ ഉണ്ടാകാം. ജീവിതം പുതിയ രീതിയിലേക്ക് നീങ്ങുന്നതിനു വേണ്ടി ഉള്ള്ള്ള ശ്രമം നടത്തും. ചില ജോലികളിൽ പൂർത്തീകരണം സംഭവിക്കും. ആരോഗ്യം, സൗന്ദർയം എന്നിവ മെച്ചപ്പെടുത്താനുള്ള്ള്ള ശ്രമങ്ങൾ ഉണ്ടാകും. ഇത് വരെ ഉള്ള്ള്ള ജീവിതത്തെ കുറിച്ചുള്ള്ള്ള വിലയിരുത്തൽ ഉണ്ടാകും. ഈ വിലയിരുത്തൽ വ്യക്തി ബന്ധങ്ങളിലും, സാമൂഹിക ബന്ധങ്ങളിലും മാറ്റങ്ങൾ ഉണ്ടാകാം.
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള്ള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ എന്നാ എട്ടാം ഭാവതിലെക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ്. നിരവധി ചർച്ചകൾ, പുതിയ സാമ്പത്തിക ക്രമീകരനങ്ങളെ കുറിച്ചുള്ള്ള്ള പ്ലാനുകൾ, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള്ള്ള ആശങ്ക , നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള്ള്ള അവസരം, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള്ള്ള ചർച്ചകൾ എന്നിവയും ഉണ്ടാകം . ധന സഹായം നൽകാനും ലഭിക്കാനും ഉള്ള്ള്ള അവസരങ്ങൾ ഉണ്ടാകും.
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവത്തില് വളരെ അധികം നീക്കങ്ങൾ കാണുന്നു. ഈ ഭാവത്തിൽ സൂർയൻ, ശുക്രൻ എന്നിവ നിൽക്കുന്നു. പുതിയ വ്യക്തി ബന്ധങ്ങൾക്കുള്ള്ള്ള അനേക അവസരങ്ങൾ ഉണ്ടാകാം. നിലവിൽ ഉള്ള്ള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, പുതിയ ബിസ്‌നസ് ബന്ധങ്ങൾ രൂപീകരിക്കാനുള്ള്ള്ള അവസരം, പുതിയ ജോലിക്കുള്ള്ള്ള അവസരം, ദൂര യാത്രകളെ കുറിച്ചുള്ള്ള്ള ആലോചന, ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ജോലി, ജോലി സ്ഥലം, സഹ പ്രവർത്തകർ, ദിവസേന ഉള്ള്ള്ള ജീവിതം, ബാധ്യതകൾ, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ജോലി സ്ഥലത്തെ സമ്മർദ്ദത്തെ ആണ് ഇത് സൂചിപ്പിക്കുന്നത് . സഹ പ്രവർതക്രുമായുള്ള്ള്ള നിരവധി ചർച്ചകൾ, ഈ ചർച്ചകളിൽ അവരുടെ വേറിട്ട നിലപാടുകൾ, അവയെ കുറിച്ചുള്ള്ള്ള നിങ്ങളുടെ എതിരഭിപ്രായം എന്നിവ ഉണ്ടാകും. അധ്വാന ഭാരം വർധിക്കാവുന്ന അവസ്ഥയാണ്. പുതിയ ജോലി, പുതിയ പ്രോജക്ക്ട്ടുകൾ, ആരോഗ്യത്തെ കുറിച്ചുള്ള്ള്ള ആശങ്ക, ബാധ്യതകളെ കുറിച്ചുള്ള്ള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വെച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു. വൈകാരിക് ബന്ധങ്ങളെ കുറിച്ചുള്ള്ള്ള പരിഗണന ഉണ്ടാകും. നാം ഒളിപ്പിച്ചു വെച്ചിരിക്കുന്ന വിഷയങ്ങളെ കുറിച്ചുള്ള്ള്ള വിശകലനം നടത്തേണ്ട അവസ്ഥയാണ്. പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള്ള്ള താല്പർയം ഉണ്ടാകാം. ദൂര യാത്രകൾ, ദൂര ദേശ വാസം, ആത്മീയ വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള്ള്ള കൂടുതൽ താൽപർയവും ഉണ്ടാകും. ഏകാന്തനായി തീരാനുള്ള്ള്ള ആഗ്രഹം, ശാരീരിരികമായ അസ്വസ്ഥതകൾ എന്നിവ ഈ അവസ്ഥയിൽ സാധാരണ ആയിരിക്കും. നിങ്ങളുടെ ബാധ്യതകളെ മനസിലാക്കാനുള്ള്ള്ള നല്ല അവസരമായി കാണുക.
ആദ്യ ആഴ്ചയിൽ തന്നെ ബുധൻ നിങ്ങളുടെ ഏഴാം ഭാവതിലെക്ക് നീങ്ങും. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവത്തില് ഈ നീക്കം വളരെ അധികം ചലനങ്ങൾ സൃഷ്ടിക്കും. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള്ള്ള ചർച്ചകൾ ഉണ്ടാകാം. ഈ ചർച്ചകൾ അധിക സമയം എടുത്തു മാത്രമേ പൂർത്തീകരിക്കാൻ കഴിയൂ. ബിസ്‌നസ് ബന്ധങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള്ള്ള ചർച്ചകൾ, നിലവിൽ ഉള്ള്ള്ള ജോലിയിൽ മാറ്റം വരുത്തുന്നതിനെ കുറിച്ചുള്ള്ള്ള ചർച്ചകൾ എന്നിവയും ഈ സമയം ഉണ്ടാകാം. വിവാഹം, പ്രേമം എന്നിവയിലും ചർച്ചകൾ ഉണ്ടാകും. ഈ ചർച്ചകളിലും കാല താമം ഉണ്ടാകാം. ഈ ബന്ധങ്ങളിൽ എല്ലാം തന്നെയും സാവധാനം നീങ്ങേണ്ട അവസ്ഥയാണ്.
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള്ള്ള ജീവിതം, സഹ പ്രാവർത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവതിൽ ഈ മാസം മുഴുവൻ ധാരാളം നീക്കങ്ങൾ ഉണ്ടാകും. ഈ ഭാവത്തിൽ സൂർയൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള്ള്ള ജോലികൾ ഉണ്ടാകാം , ഇവ ചെറു പ്രോജക്ക്ട്ടുകൾ ആയിരിക്കുകയും ചെയ്യും. സഹ പ്രവർത്തകരുമായുള്ള്ള്ള ബന്ധം, മറ്റു ടീം അംഗങ്ങളുമായുള്ള്ള്ള ചർച്ചകളിൽ ശ്രധിച്ചുള്ള്ള്ള നീക്കങ്ങൾ ഉണ്ടാകണം. പുതിയ ആരോഗ്യ ക്രമം , ഭക്ഷണ രീതികൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള്ള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക
കാൻസർ (ജൂൺ 21 - ജൂലൈ 22)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീംജോലികൾ,ഗ്രൂപ്പുകൾഎന്നാ പതിനൊന്നാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ ഉദിക്കും. ലോങ്ങ് ടേം ജോലികളിൽ പൂർത്തീകരണം സംഭവിക്കും. ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള്ള്ള നിരവധി ചർച്ചകൾ ഉണ്ടാകാം. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു ലോങ്ങ് ടേം ബന്ധങ്ങളിൽ പൂർത്തീകരണങ്ങൾ സംഭവിക്കാം. നിലവിൽ ഉള്ള്ള്ള സുഹൃദ് ബന്ധങ്ങളിലും നിരവധി മാറ്റങ്ങൾ ഉണ്ടാകാം. പുതിയ ടീം ജോലികളെ കുറിച്ചുള്ള്ള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള്ള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള്ള്ള ജീവിതം, സഹ പ്രാവർത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ ബുധൻ എത്തുന്നതാണ്. ജോലി സ്ഥലം, സഹ പ്രവർത്തകർ എന്ന വിഷയങ്ങളിൽ വളരെ അധികം ശ്രദ്ധ ആവശ്യമായി വരും. ടീം ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള്ള്ള പ്ലാനുകൾ , ആശയ വിനിമയം, ടെക്‌നോളജി, ഇലെക്ട്രോനിക്‌സ് എന്നീ മേഖലകളിൽ നിന്നുള്ള്ള്ള ചെറു പ്രോജക്ക്ട്ടുകൾ എന്നിവയും ഉണ്ടാകാം. ബാധ്യതകളെ കുറിച്ചുള്ള്ള്ള നിരവധി കണക്ക് കൂട്ടലുകൾ, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള്ള്ള ശ്രദ്ധ എന്നിവയും ഉണ്ടാകും.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വർക്കിങ്, ഹോബികൾ എന്നാ വിഷയങ്ങളിലും ഈ മാസം വളരെ അധികം ശ്രദ്ധ ഉണ്ടാകും. ടീം ചർച്ചകൾ, കുട്ടികൾക്ക് വേണ്ട ഉള്ള്ള്ള ജോലികൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള്ള്ള നിരവധി പ്രജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള്ള്ള ആലോചന, സ്വന്തം കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള്ള്ള അവസരങ്ങൾ പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള്ള്ള ചിന്ത, നിലവിൽ ഉള്ള്ള്ള പ്രേമ ബന്ധത്തെ കുറിച്ചുള്ള്ള്ള വേറിട്ട കാഴ്ചപ്പാടുകൾ എന്നിവയും ഉണ്ടാകും.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകർയങ്ങൾ എന്നിവയും ഈ മാസം വളരെ സജീവമാണ്. ഈ വിഷയങ്ങൾക്ക് മേൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. മാതാ പിതാക്കലുമായുള്ള്ള്ള സീരിയസ് ചർച്ചകൾ, പൂർവിക സ്വത്തുക്കളെ കുറിച്ചുള്ള്ള്ള ആലോചന, ബന്ധു ജന സമാഗമം, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീടലങ്കരിക്കൽ, പുതുക്കി പണിയൽ, എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാർഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കർഷേച്ഛ എന്നാ വിഷയങ്ങൾ സൂചിപ്പിക്കുന്ന പത്താം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ ഉദിക്കും. നിലവിൽ ഉള്ള്ള്ള ജോലികളിൽ പൂർത്തീകരണം സംഭവിക്കാം. അധികാരികളുടെ വക ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള്ള്ള അവരുടെ തുറന്നു പറച്ചിലുകൾ , പുതിയ ജോലിയെ കുറിച്ചുള്ള്ള്ള നിങ്ങളുടെ പ്രതീക്ഷകൾ, എന്നിവ ഉണ്ടാകാം.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വർക്കിങ്, ഹോബികൾ എന്നാ അഞ്ചാം ഭാവത്തിൽ ബുധൻ ആദ്യ ആഴ്ച തന്നെ എത്തും. പുതിയ ഹോബികൾ, നെറ്റ് വർക്കിങ് അവസരങ്ങൾ , സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള്ള്ള ചിന്തകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള്ള്ള ജോലികൾ, കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള്ള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള്ള്ള പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകർയങ്ങൾ എന്നാ നാലാം ഭാവത്തിൽ സൂർയൻ , ശുക്രൻ എന്നിവ നിൽക്കുന്നു. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന , വാങ്ങൽ, പുതുക്കി പണിയൽ, എന്നിവ പ്രതീക്ഷിക്കുക. മാതാപിതാക്കളുമായുള്ള്ള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം, പുതിയ വീട്ടുപകരണങ്ങൾ വാങ്ങൽ എന്നിവയും പ്രതീക്ഷിക്കുക
ധൈർയ0, ശൗർയം, സഹോദരങ്ങൾ, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാർഎന്നാ മൂന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ചെറു യാത്രകൾ, ആശയ വിനിമയം, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി എന്നീ മേഖലകളിൽ നിന്നുള്ള്ള്ള നിരവധി ജോലികൾ, നിരവധി ആശയ വിനിമയങ്ങൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള്ള്ള അവസരങ്ങൾ സഹോദരങ്ങലുമായുള്ള്ള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള്ള്ള പ്ലാനുകൾ, ഉപര പഠനത്തിനു വേണ്ടി ഉള്ള്ള്ള തയ്യാരെടുപ്പ്കൾ, ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള്ള്ള നിരവധി അവസരങ്ങൾ, വിദേശ സംസ്‌കാരവുമായുള്ള്ള്ള അടുത്ത സമ്പർക്കം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള്ള്ള അവസരങ്ങൾ, പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള്ള്ള അവസരങ്ങളും നിങ്ങളെ തേടി എത്തുന്നതാണ്.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകർയങ്ങൾ എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. റിയൽ എസ്റ്റേറ്റ് സംബന്ധമായ ചർച്ചകൾ ഉണ്ടാകും. വീട് വില്പന, വാങ്ങൽ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള്ള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക മാതാ പിതാക്കലുമായുള്ള്ള്ള സംവാദം, ബാല്യ കാലത്തെ കുറിച്ചുള്ള്ള്ള ചിന്ത, ബന്ധു ജന സമാഗമം, ജീവിത സൗകർയങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള്ള്ള ആലോചന, എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവത്തിൽ ശനിയും നിൽക്കുന്നു, ഈ ഭാവത്തിലെ എല്ലാ വിധ വിഷയങ്ങളെ ചൊല്ലിയും ശ്രദ്ധ അല്പം അധികം ഉണ്ടാവണം എന്നാ സൂചനയാണ് ലഭിക്കുനത്. ചില നീക്കങ്ങൾ സാവധാനം ആയിരിക്കണം.
ധൈർയം, ശൗർയം, സഹോദരങ്ങൾ, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാർഎന്നാ മൂന്നാം ഭാവത്തില് സൂർയനും, ശുക്രനും നിൽക്കുന്നു. ഈ മാസം മുഴുവൻ പഠനം, യാത്രകൾ, ആത്മീയ വിഷയങ്ങൾ, ആശയ വ്‌നിമയങ്ങൾ എന്നിവയ്ക്ക് വളരെ വലിയ പ്രാധാന്യം ആണുള്ള്ള്ളത്. ചെറു യാത്രകൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള്ള്ള ആലോചന, സഹോദരങ്ങൾ ബന്ധുക്കൾ എന്നിവരുമായി നടത്തുന്ന സംവാദം, പരസ്പരം സഹായിക്കാനുള്ള്ള്ള ശ്രമം, എഴുത്ത്, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി എന്നീ മേഖലയിൽ നിന്നുള്ള്ള്ള ജോലികൾ, എന്നിവ ഈ മാസം വളരെ പ്രധാനം ആയിരിക്കും. ഈ ഭാവത്തിലൂടെ ഇതു ഗ്രഹം നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. സാമ്പത്തിക വിഷയങ്ങളിലെ കുറിച്ചുള്ള്ള്ള ആശങ്ക ഈ അവസരം ഉണ്ടാകും. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള്ള്ള കണക്ക് കൂട്ടലുകൾ നടന്നു കൊണ്ടിരിക്കുന്നു . നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള്ള്ള ആഗ്രഹമാണ് മനസ്സിൽ. പുതിയ ജോലി, നിലവിൽ ഉള്ള്ള്ള ജോലിയിൽ അധിക ഉത്തര വാദിതങ്ങൾ , കുടുംബയോഗങ്ങൾ, വസ്തു വകകളെ കുറിച്ചുള്ള്ള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള്ള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ എന്നാ എട്ടാം ഭാവത്തിൽ ആദ്യ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പുതിയ സാമ്പത്തിക ക്രമീകരണം ആവശ്യമാകാം. ലോണുകൾ ലഭിക്കാനും നൽകാനുള്ള്ള്ള ചർച്ചകൾ, പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള്ള്ള പുതിയ തീരുമാനം, നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള്ള്ള അവസരം, പങ്കാളിയുമായുള്ള്ള്ള സീരിയസ് ചർച്ചകൾ,പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള്ള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളിൽ നടത്തുന്ന പുതിയ നീക്കങ്ങൾ, ആത്മീയവും മാനസികവുമായ പരിവർത്തനം എന്നിവ ഈ അവസരം പ്രധാനമായിരിക്കും.
ധൈർയ0, ശൗർയം, സഹോദരങ്ങൾ, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാർഎന്നാ മൂന്നാം ഭാവത്തില് ആദ്യ ആഴ്ച തന്നെ ബുധൻ എത്തും. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള്ള്ള ആലോചന ഉണ്ടാകും. അവയെ കുറിച്ചുള്ള്ള്ള നിരവധി ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ സഹോദര തുല്യർ ആയവർ എന്നിവരോടുള്ള്ള്ള ചർച്ചകൾ പ്രതീക്ഷിക്കാം. ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ നിങ്ങളെ കാത്തു നിൽക്കുന്നു. പക്ഷെ ഇതേ ഭാവത്തിൽ ശനിയും നിൽക്കുന്നു. അതിനാൽ മൂന്നാം ഭാവത്തിൽ സൂചിപ്പിക്കുന്ന വിഷയങ്ങളിൽ വളരെ ഏറെ അധ്വാനിക്കേണ്ട അവസ്ഥയാണ് ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയും ഈ സമയം സാധ്യമാണ്.
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിൽ സൂർയനും ശുക്രനും നിൽക്കുന്നു. ഈ മാസം മുഴുവനും സാമ്പത്തിക വിഷയങ്ങൾ പ്രധാനമാകും. സാമ്പത്തിക ക്രമീകരനങ്ങൾക്ക് വേണ്ടി ഉള്ള്ള്ള ശ്രമം പുതിയ പാർട്ട് ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള്ള്ള ശ്രമം തുടർന്ന് കൊണ്ടേയിരിക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള്ള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള്ള്ള അവസരം. ജോലിയിൽ പുതിയ വെല്ലുവിളികൾ, എന്നിവ ഈ മാസം മുഴുവൻ പ്രതീക്ഷിക്കാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ ഏഴാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ എത്തും. പൂർണ ചന്ദ്രൻ പൂർതീകരണത്തെ സൂചിപ്പിക്കുന്നു നിലവിൽ ഉള്ള്ള്ള ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ബന്ധങ്ങൾക്ക് വേണ്ടി അല്പം കാത്തിരിക്കേണ്ടി വന്നേക്കാം. ഇപ്പോൾ ഉള്ള്ള്ള ബന്ധഗൽ ശക്തിപ്പെടുത്താൻ ശ്രമിക്കേണ്ട സാഹചർയമാണ്. പുതിയ എഗ്രീമെന്റുകൾ, ജോബ് ഓഫർ എന്നിവയ്ക്ക് വേണ്ടി തുടക്കമിടാൻ പറ്റിയ അവസരങ്ങൾ എത്തും എങ്കിലും ഇവയ്ക്ക് വേണ്ടി അല്പം കാത്തിരിക്കേണ്ടി വന്നേക്കാം.
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ ബുധൻ എത്തുന്നതാണ് . സാമ്പത്തിക ക്രമീകരനങ്ങൾക്ക് വേണ്ടി ഉള്ള്ള്ള ശ്രമം പുതിയ പാർട്ട് ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള്ള്ള ശ്രമം തുടർന്ന് കൊണ്ടേയിരിക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള്ള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള്ള്ള അവസരം. ജോലിയിൽ പുതിയ വെല്ലുവിളികൾ, എന്നിവ ഈ മാസം മുഴുവൻ പ്രതീക്ഷിക്കാം . ഈ ഭാവത്തിൽ ശനിയും നിൽക്കുന്നു. അതിനാൽ ഈ വിഷയങ്ങളിൽ അധിക ഭാരം ഏറ്റെടുക്കേണ്ടി വന്നേക്കാം.
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊർജ്ജസ്വലത എന്നാ ജീവിതത്തിൽ പുതിയ തുടക്കങ്ങൾ. പുതിയ കാഴ്ചപ്പാടുകൾ, ഇത് വരെ ഉള്ള്ള്ള ജീവിതത്തെ കുറിച്ചുള്ള്ള്ള വിലയിരുത്തലുകൾ , ബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാടുകൾ എന്നിവയും പ്രതീക്ഷിക്കുക . ഈ ഭാവത്തിൽ സൂർയനും ശുക്രനും നിൽക്കുന്നു ആരോഗ്യം സൗന്ദർയം എന്നിവയെ കുറിച്ച് കൂടുതൽ ചിന്തിക്കാനുള്ള്ള്ള അവസരങ്ങൾ ഉണ്ടാകും. നിങ്ങളുടെ ബന്ധങ്ങളിൽ നിന്ന് പല തരം സങ്കീർണമായ സാഹചർയങ്ങളും ഉയർന്നു വരാം . ഒരു തീരുമാനത്തിൽ എത്തുക എന്നത് ഈ അവസരം മാറ്റി വയ്ക്കുകയാവും നല്ലത്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, ജോലി സ്ഥലം, സഹ പ്രവർത്തകർ, ദിവസേന ഉള്ള്ള്ള ജീവിതം, ബാധ്യതകൾ, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ ഉദിക്കും. ഈ ഭാവം ശാരീരിരികവും മാനസികവും ആയ ആരോഗ്യത്തെ സൂചിപ്പിക്കുന്നു . ഇവ രണ്ടിലും നിന്നുള്ള്ള്ള വെല്ലുവിളികൾ ഉണ്ടാകാം. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കേണ്ട സാഹചർയം ഉണ്ടാകാം. സഹ പ്രവർതക്രുമായുള്ള്ള്ള ചർച്ചകൾ, ചില ജോലികളുടെ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള്ള്ള ആലോചന, ബാധ്യതകളെ കുറിച്ചുള്ള്ള്ള കണക്ക് കൂട്ടലുകൾ എന്നിവ ഉണ്ടാകാം.
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊർജ്ജസ്വലത എന്നാ ഒന്നാം ഭാവതിലെക്ക് ആദ്യ ആഴ്ച തന്നെ ബുധൻ എത്തും. ഈ ഭാവത്തിൽ ശനിയും നിൽക്കുന്നു. വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ഉള്ള്ള്ള പുരോഗതിക്ക് അല്പം കാല താമസം നേരിടാം . പുതിയ തുടക്കങ്ങൾക്ക് വേണ്ടി അധിക അധ്വാനം ആവശ്യമായി വന്നേക്കാം. ഈ അവസ്ഥയെ പ്രായോഗികമായി നേരിടുക. ആരോഗ്യം , സൗന്ദർയം എന്നിവ മെച്ചപ്പെടുത്താനുള്ള്ള്ള അവസരങ്ങൾ ഉണ്ടാകാം. പുതിയ കാഴ്ചപ്പാടുകൾ, പുതിയ വ്യക്തികളെ പരിചയപ്പെടാനുള്ള്ള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ബന്ധങ്ങളുടെ പുരോഗതിക്ക് വേണ്ടി ഉള്ള്ള്ള ചർച്ചകളും ഉണ്ടാകും.
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വെച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിനു മേൽ സൂർയന്റെയും ശുക്രന്റെയും സ്വാധീനം ഉണ്ടാകാം. നിങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങളുടെ മേൽ വെളിച്ചം വീഴും. അവയെ കൂടുതൽ അടുത്തറിയാനും, അവയെ ടെൽ ചെയ്യാനും ഉള്ള്ള്ള അവസരമാണ്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള്ള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള്ള്ള ആഗ്രഹം, ആത്മീയ വിഷയങ്ങളോടുള്ള്ള്ള താല്പർയം, ബാധ്യതകളെ കുറിച്ചുള്ള്ള്ള കണക്ക് കൂട്ടലുകൾ എന്നിവ പ്രതീക്ഷിക്കുക.
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീംജോലികൾ,ഗ്രൂപ്പുകൾഎന്നാ പതിനൊന്നാം ഭാവത്തിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടാകാം. ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള്ള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള്ള്ള അവസരം, നിലവിൽ ഉള്ള്ള്ള സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ടീം ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ , ലാഭങ്ങൾക്ക് വേണ്ടി ഉള്ള്ള്ള പുതിയ പ്രോജക്ക്ട്ടുകളുടെ രൂപീകരണം എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വർക്കിങ്, ഹോബികൾ എന്നാ വിഷയങ്ങൾ ഈ മാസം വളരെ പ്രധാനമാണ്. ഇവയെ അഞ്ചാം ഭാവം സൂചിപ്പിക്കുന്നു. ഈ ഭാവത്തിനു മേൽ പൂർണ ചന്ദ്രൻ ആദ്യ ആഴ്ച തന്നെ എത്തും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള്ള്ള അവസരം, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള്ള്ള അനേക അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള്ള്ള പ്ലാനുകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള്ള്ള ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം സമയം ചിലവഴിക്കാനുള്ള്ള്ള അവസരങ്ങൾ, പ്രേമ ബന്ധത്തെ കുറിച്ചുള്ള്ള്ള പുതിയ വെളിപാടുകൾ, പുതിയ ഹോബികൾ, കൂടുതൽ നെറ്റ് വർക്കിങ് സാധ്യതകൾ എന്നിവ പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വെച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ ബുധൻ എത്തും. ഇതേ ഭാവത്തിൽ ശനിയും നിൽക്കുന്നു. ബാധ്യതകളെ കുറിച്ചുള്ള്ള്ള കണക്ക് കൂട്ടാൽ വളരെ അധികം ഉണ്ടാകും. ഏകാന്തനായി തീരാനുള്ള്ള്ള ആഗ്രഹം, ഭാവി പദ്ധതികളെ കുറിച്ചുള്ള്ള്ള റിസേർച്, ദൂര ദേശ വാസത്തെ കുറിച്ചുള്ള്ള്ള ആലോചന, പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള്ള്ള താല്പർയം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീംജോലികൾ,ഗ്രൂപ്പുകൾഎന്നാ പതിനൊന്നാം ഭാവത്തിൽ സൂർയനും ശുക്രനും നിൽക്കുന്നു ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള്ള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള്ള്ള അവസരം, നിലവിൽ ഉള്ള്ള്ള സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ടീം ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ , ലാഭങ്ങൾക്ക് വേണ്ടി ഉള്ള്ള്ള പുതിയ പ്രോജക്ക്ട്ടുകളുടെ രൂപീകരണം എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകർയങ്ങൾ എന്നാ നാലാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ ഉദിക്കും. വീട് കുടുംബം എന്നിവയിൽ വളരെ അധികം നീക്കങ്ങൾ ഉണ്ടാകാം, വീട് വില്പന, വാങ്ങൽ, മാറ്റി റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, ഫർണിശിങ് എന്നിവയും പ്രതീക്ഷിക്കുക. മാതാ പിതാകലോടുള്ള്ള്ള സീരിയസ് ചർച്ചകൾ, വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്‌ന പരിഹാരം, ബന്ധു ജന സമാഗമം, പൂർവിക സ്വത്തുക്കളെ കുറിച്ചുള്ള്ള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീംജോലികൾ,ഗ്രൂപ്പുകൾഎന്നാ പതിനൊന്നാം ഭാവത്തിൽ ആദ്യ ആഴ്ച ബുധൻ എത്തും. ഇതേ ഭാവത്തിൽ ശനിയും നിൽക്കുന്നു . ലോങ്ങ് ടേം ബന്ധങ്ങളിൽ ഇവ വളരെ അധികം സ്വാധീനം ചെലുത്തും. പ്രകടമായ മാറ്റങ്ങൾ ഈ ബന്ധങ്ങളിൽ ഉണ്ടാകാം. ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള്ള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള്ള്ള അവസരം, നിലവിൽ ഉള്ള്ള്ള സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ടീം ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ , ലാഭങ്ങൾക്ക് വേണ്ടി ഉള്ള്ള്ള പുതിയ പ്രോജക്ക്ട്ടുകളുടെ രൂപീകരണം എന്നിവയും പ്രതീക്ഷിക്കുക . ഇവയിൽ എല്ലാം തന്നെ അധിക അധ്വാനം ആവശ്യമായി വരും.
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിലൂടെ ഈ മാസം സൂർയനും ശുക്രനും നീങ്ങും. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള്ള്ള ധാരാളം ജോലികൾ പ്രതീക്ഷിക്കുക , കല ആസ്വാദനം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രധാന ജോലികൾ ഉണ്ടാകും. പുതോയ ജോലിയെ കുറിച്ചുള്ള്ള്ള ആലോചന, ഇത് വരെ നിങ്ങൾ ചെയ്ത ജോലിയെ കുറിച്ചുള്ള്ള്ള ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക. ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള്ള്ള പ്ലാനുകൾ, ഉപര പഠനത്തിനു വേണ്ടി ഉള്ള്ള്ള തയ്യാരെടുപ്പ്കൾ, ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള്ള്ള നിരവധി അവസരങ്ങൾ, വിദേശ സംസ്‌കാരവുമായുള്ള്ള്ള അടുത്ത സമ്പർക്കം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള്ള്ള അവസരങ്ങൾ, പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള്ള്ള അവസരങ്ങളും നിങ്ങളെ തേടി എത്തുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധൈർയ0, ശൗർയം, സഹോദരങ്ങൾ, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാർഎന്നാ മൂന്നാം ഭാവത്തില് ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ ഉദിക്കും. എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള്ള്ള ധാരാളം ജോലികൾ പ്രതീക്ഷിക്കുക. പതിവിൽ കൂടുതൽ ആശയ വിനിമയങ്ങൾ നടത്തുന്ന സമയമാണ്. സഹോദരങ്ങലോടുള്ള്ള്ള ചർച്ചകൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള്ള്ള അവസരങ്ങൾ, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി, ആശയ വിനിമയം എന്നീ മേഖലകളിൽ നിന്നുള്ള്ള്ള അനേക ജോലികളും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ, ആദ്യ ആഴ്ച തന്നെ ബുധൻ എത്തുന്നതാണ് ഇതേ ഭാവത്തിൽ ശനിയും നിൽക്കുന്നു. അൽപ നാളുകളിലേക്ക് ജോലി സ്ഥലം ജോലിയിൽ നല്ല ശ്രദ്ധ ഉണ്ടാകേണ്ടതാണ്. കൊടുത്താൽ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. അധികാരികളുമായി അടുത്ത ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള്ള്ള ആലോചനകൾ, എഴുത്ത്, മറ്റു ആശയ വിനിമയ മാർഗങ്ങൾ, എന്നീ മേഖലകളിൽ നിന്നുള്ള്ള്ള കൂടുതൽ ജോലികൾ, എന്നിവയു0 പ്രതീക്ഷിക്കുക. ജോലിയെ കുറിച്ചുള്ള്ള്ള നിങ്ങളുടെ പ്രതീക്ഷകളുടെ സാക്ഷത്കാരതിനായി അവലരെ അധികം അധ്വാനിക്കേണ്ട ദിവസങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ മാസം മുഴുവൻ സൂർയന്റെയും, ശുക്രന്റെയും സ്വാധീനം ഉണ്ടാകും. ഗുരു സ്മനാരായ വ്യക്തികളെ കണ്ടെത്താനുള്ള്ള്ള അവസരങ്ങൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള്ള്ള പ്ലാനുകൾ, ഉപര പഠനത്തിനു വേണ്ടി ഉള്ള്ള്ള തയ്യാരെടുപ്പ്കൾ, ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള്ള്ള നിരവധി അവസരങ്ങൾ, വിദേശ സംസ്‌കാരവുമായുള്ള്ള്ള അടുത്ത സമ്പർക്കം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള്ള്ള അവസരങ്ങൾ, പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള്ള്ള അവസരങ്ങളും നിങ്ങളെ തേടി എത്തുന്നതാണ്.
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള്ള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ , ഈ വിഷയങ്ങളുടെ മേൽ നല്ല ശ്രദ്ധ വേണ്ട അനവധി അവസരങ്ങൾ ഉണ്ടാകാം. സാഭാതിക വിഷയങ്ങളുടെ മേൽ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള്ള്ള അവസരങ്ങൾ, സാമ്പത്തിക ക്രമീകരണം അത്യാവശ്യമായി വരുന്ന ഘട്ടങ്ങൾ, വൈകാരിക സമ്മർദ്ദം , ആത്മീയവും, മാനസികവുമായ രൂപാന്തരം എന്നിവയും പ്രതീക്ഷിക്കുക.
jayashreeforecast@gmail.com