- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസാദിക്ക് ഇരട്ട നേട്ടം; മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടി
കൊച്ചി: ഏഷ്യൻ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ ആൻഡ് ഡിസൈൻഇന്നവേഷൻസിന് (ആസാദി) ഇരട്ട നേട്ടം. ദി നോളജ് റിവ്യൂ എന്ന രാഷ്ട്രാന്തരവിദ്യാഭ്യാസ മാസിക 2018-ലെ ഏറ്റവും മികച്ച 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽആസാദി ഇടം നേടി. എന്തെങ്കിലും തൊഴിൽ നേടുകയെന്നതിൽ കേന്ദ്രീകരിച്ചുള്ളവിദ്യാഭ്യാസ സമ്പ്രദായത്തെ വെല്ലുവിളിച്ചു കൊണ്ട് വിദ്യാർത്ഥികളിൽ പഠനത്തോട് അഭിനിവേശം ജനിപ്പിക്കുന്ന പാഠ്യപദ്ധതി പ്രോത്സാഹിപ്പിക്കുന്നസ്ഥാപനങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദി അക്കാദമിക് ഇൻസൈറ്റ്സ് എന്ന മാസിക ഏർപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവുംമികച്ച 10 ആർക്കിടെക്ച്ചർ കോളേജുകളുടെ പട്ടികയിലും ആസാദി ഇടം നേടി.സമൂഹത്തിന്റെ ഉന്നമനത്തിലും വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ആസാദികൈവരിച്ച മികച്ച നേട്ടങ്ങൾ പരിഗണിച്ചാണ് ഈ ബഹുമതി.
കൊച്ചി: ഏഷ്യൻ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ ആൻഡ് ഡിസൈൻഇന്നവേഷൻസിന് (ആസാദി) ഇരട്ട നേട്ടം. ദി നോളജ് റിവ്യൂ എന്ന രാഷ്ട്രാന്തരവിദ്യാഭ്യാസ മാസിക 2018-ലെ ഏറ്റവും മികച്ച 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽആസാദി ഇടം നേടി. എന്തെങ്കിലും തൊഴിൽ നേടുകയെന്നതിൽ കേന്ദ്രീകരിച്ചുള്ളവിദ്യാഭ്യാസ സമ്പ്രദായത്തെ വെല്ലുവിളിച്ചു കൊണ്ട് വിദ്യാർത്ഥികളിൽ പഠനത്തോട് അഭിനിവേശം ജനിപ്പിക്കുന്ന പാഠ്യപദ്ധതി പ്രോത്സാഹിപ്പിക്കുന്നസ്ഥാപനങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദി അക്കാദമിക് ഇൻസൈറ്റ്സ് എന്ന മാസിക ഏർപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവുംമികച്ച 10 ആർക്കിടെക്ച്ചർ കോളേജുകളുടെ പട്ടികയിലും ആസാദി ഇടം നേടി.സമൂഹത്തിന്റെ ഉന്നമനത്തിലും വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ആസാദികൈവരിച്ച മികച്ച നേട്ടങ്ങൾ പരിഗണിച്ചാണ് ഈ ബഹുമതി.
Next Story