- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ പള്ളിയിൽ നമസ്‌കരിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു; മരണം വിളിച്ചത് കുറ്റ്യാടി സ്വദേശിയെ
ഷാർജ: പള്ളിയിൽ നമസ്‌കരിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് എടത്തിൽ അഷ്‌റഫ് (44 )ആണ് ഷാർജയിൽ മരിച്ചത്. നാലുദിവസം മുമ്പ് ഷാർജയിലെ പള്ളിയിൽ സായാഹ്ന നമസ്‌കാരം നിർവഹിച്ച് കൊണ്ടിരിക്കെ അഷ്‌റഫ് കുഴഞ്ഞ് വീഴുകയായിരുന്നു. അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു. നാലു ദിവസം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സാബിറ. മക്കൾ: ആത്തിക, ആദിൽ, ഷൈമ, റാനിയ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു
ഷാർജ: പള്ളിയിൽ നമസ്‌കരിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് എടത്തിൽ അഷ്‌റഫ് (44 )ആണ് ഷാർജയിൽ മരിച്ചത്.
നാലുദിവസം മുമ്പ് ഷാർജയിലെ പള്ളിയിൽ സായാഹ്ന നമസ്‌കാരം നിർവഹിച്ച് കൊണ്ടിരിക്കെ അഷ്‌റഫ് കുഴഞ്ഞ് വീഴുകയായിരുന്നു. അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു. നാലു ദിവസം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ: സാബിറ. മക്കൾ: ആത്തിക, ആദിൽ, ഷൈമ, റാനിയ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു
Next Story