- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായമൂടിക്കെട്ടി ആസിഫയുടെ സമപ്രായക്കാർ തെരുവിൽ പ്രതിഷേധിച്ചു
മുക്കം: അതിഭീകരമായി കൊലചെയ്യപ്പെട്ട തങ്ങളുടെ കൂട്ടുകാരി ആസിഫയുടെ നീതിക്കുവേണ്ടി സമപ്രായക്കാരായ വിദ്യാർത്ഥിനികൾ തെരുവിൽ പ്രതിഷേധിച്ചു. ഗോതമ്പറോഡ് അങ്ങാടിയിൽ ആസിഫയുടെ ഫോട്ടോകൾ ഉയർത്തി പിടിച്ച് വയലറ്റ് റിബൺ കൊണ്ട് വായ മൂടി കെട്ടിയായിരുന്നു വിദ്യാർത്ഥിനികളുടെ വേറിട്ട പ്രതിഷേധം. ഗോതമ്പറോഡ് അൽമദ്റസത്തുൽ ഇസ്ലാമിയ്യ വിദ്യാർത്ഥികളും മലർവാടി ബാലസംഘവും സംയുക്തമായി സംഘടിപ്പിച്ച 'ആസിഫക്കൊപ്പം' മൗനജാഥക്ക് റിയ മുജീബ്, ഹിന ഫസൽ, ഹന നവാർ എന്നിവർ നേതൃത്വം നൽകി.
മുക്കം: അതിഭീകരമായി കൊലചെയ്യപ്പെട്ട തങ്ങളുടെ കൂട്ടുകാരി ആസിഫയുടെ നീതിക്കുവേണ്ടി സമപ്രായക്കാരായ വിദ്യാർത്ഥിനികൾ തെരുവിൽ പ്രതിഷേധിച്ചു.
ഗോതമ്പറോഡ് അങ്ങാടിയിൽ ആസിഫയുടെ ഫോട്ടോകൾ ഉയർത്തി പിടിച്ച് വയലറ്റ് റിബൺ കൊണ്ട് വായ മൂടി കെട്ടിയായിരുന്നു വിദ്യാർത്ഥിനികളുടെ വേറിട്ട പ്രതിഷേധം.
ഗോതമ്പറോഡ് അൽമദ്റസത്തുൽ ഇസ്ലാമിയ്യ വിദ്യാർത്ഥികളും മലർവാടി ബാലസംഘവും സംയുക്തമായി സംഘടിപ്പിച്ച 'ആസിഫക്കൊപ്പം' മൗനജാഥക്ക് റിയ മുജീബ്, ഹിന ഫസൽ, ഹന നവാർ എന്നിവർ നേതൃത്വം നൽകി.
Next Story