- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യം ആസിഫക്കൊപ്പം' സംഘീ ഭീകരതക്കെതിരെ ഗോതമ്പറോഡിൽ പ്രതിഷേധ അഗ്‌നിജ്വാല
മുക്കം: എട്ടുവയസ്സുകാരി ആസിഫയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്നുതള്ളിയ സംഘീ പൈശാചികതക്കെതിരെ മെഴുകുതിരിവെട്ടമേന്തി നൂറുകണക്കിന് യുവാക്കൾ ഗോതമ്പറോഡിൽ പ്രതിഷേധ അഗ്‌നിജ്വാല തീർത്തു. ജസ്റ്റിസ് ഫോർ ആസിഫയെന്ന തലക്കെട്ടിൽ വിവിധ മതരാഷ്ട്രീയ സാംസ്‌കാരിക സംഘടനാ നേതാക്കളും അണികളും പങ്കെടുത്ത ജനകീയ ഐക്യറാലി ആദംപടി, നെല്ലിക്കാപറമ്പ് എന്നിവിടങ്ങളിലൂടെ ഗോതമ്പറോഡിൽ സമാപിച്ചു. വാർഡ് മെമ്പർ കബീർ കണിയാത്ത്, രാഗേഷ്, ബശീൽ തോട്ടക്കുത്ത്, സാലിം ജീറോഡ്, സലീം കോയ, സുൽഫി, സലാം തറമ്മൽ, സുധീർ എന്നിവർ നേതൃത്വം നൽകി
മുക്കം: എട്ടുവയസ്സുകാരി ആസിഫയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്നുതള്ളിയ സംഘീ പൈശാചികതക്കെതിരെ മെഴുകുതിരിവെട്ടമേന്തി നൂറുകണക്കിന് യുവാക്കൾ ഗോതമ്പറോഡിൽ പ്രതിഷേധ അഗ്‌നിജ്വാല തീർത്തു.
ജസ്റ്റിസ് ഫോർ ആസിഫയെന്ന തലക്കെട്ടിൽ വിവിധ മതരാഷ്ട്രീയ സാംസ്‌കാരിക സംഘടനാ നേതാക്കളും അണികളും പങ്കെടുത്ത ജനകീയ ഐക്യറാലി ആദംപടി, നെല്ലിക്കാപറമ്പ് എന്നിവിടങ്ങളിലൂടെ ഗോതമ്പറോഡിൽ സമാപിച്ചു. വാർഡ് മെമ്പർ കബീർ കണിയാത്ത്, രാഗേഷ്, ബശീൽ തോട്ടക്കുത്ത്, സാലിം ജീറോഡ്, സലീം കോയ, സുൽഫി, സലാം തറമ്മൽ, സുധീർ എന്നിവർ നേതൃത്വം നൽകി
Next Story