തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തര പ്രവർത്തനങ്ങളുടെ കമ്പ്യൂട്ടർവത്ക്കരണം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 20ന് വൈകിട്ട് നാലിന് ബാങ്ക്വറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യും. നിയമസഭയുടെ 125-ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ശതോത്തര രജത ജൂബിലി സ്മരണികയുടെ പ്രകാശനം പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദനും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വക
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തര പ്രവർത്തനങ്ങളുടെ കമ്പ്യൂട്ടർവത്ക്കരണം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 20ന് വൈകിട്ട് നാലിന് ബാങ്ക്വറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യും. നിയമസഭയുടെ 125-ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ശതോത്തര രജത ജൂബിലി സ്മരണികയുടെ പ്രകാശനം പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദനും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച ഓർമ്മകളിൽ ജി.കെ. ലഘുപുസ്തകം മന്ത്രി കെ.സി.ജോസഫും പ്രകാശിപ്പിക്കും.
Next Story