- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പത്തനംതിട്ട പ്രവാസി അസോസിയേഷൻ പ്രെതിഷേധിച്ചു
മനാമ : പ്രവാസികളുടെ നടുവൊടിക്കുന്ന കോവിഡ് പരിശോധനകളും കൊരറ്റൈൻ നിയമങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുനഃപരിശോധിക്കണം ,ജോലിനഷ്ടമായും വിവിധ സാമ്പത്തിക പ്രേശ്നത്തിലും നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രെവാസികൾക്കു തിരിച്ചടി ആകുകയാണ് പുതിയ നിയമങ്ങൾ ആയതിനാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ നിയമങ്ങൾ പുനഃപരിശോധിക്കണം എന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Next Story