മൂന്നര പതിറ്റാണ്ടു കാലം വീൽ ചെയറിൽ ജീവിച്ച മുൻ എം എൽ എ യും സിപിഐ എം നേതാവുമായിരുന്നു  സൈമൺ ബ്രിട്ടോയുടെ നിര്യാണത്തിൽ സംസ്‌കൃതി അനുശോചനം രേഖപ്പെടുത്തി. തളരാത്ത പോരാട്ടത്തിന്റെ പ്രതീകമായിരുന്നു സൈമൺ ബ്രിട്ടോയെന്നു സംസ്‌കൃതി അനുശോചനകുറിപ്പിൽ അറിയിച്ചു.