വൈ. എം. സി. എ. കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽക്രിസ്തുമസ്സ് ആഘോഷവും, വിവിധ ഗായകസംഘങ്ങൾആലപിക്കുന്ന ക്രിസ്തുമസ്സ് ഗാനമത്സരവും സാൽമിയ ഇന്ത്യൻകമ്മുണിറ്റി സീനിയർ സ്‌ക്കൂളിൽ വെച്ച് നാളെ നടത്തുന്നു.രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:97861374, 67701660.