- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റ്റുവുമ്പ സെന്റ് മേരീസ് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 20ന് മാതാവിന്റെ സ്വർഗാരോപണതിരുനാൾ ആഘോഷം
റ്റുവുമ്പ: റ്റുവുമ്പ സെന്റ് മേരീസ് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ആഘോഷിക്കുന്നു. ഓഗസ്റ്റ് 20ന് ഉച്ചകഴിഞ്ഞ് 3.45ന് റ്റുവുമ്പ ഹോളി നേയിം ദേവാലയത്തിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഉച്ചകഴിഞ്ഞ് 3.45ന് ഫാ. തോമസ് അരിക്കുഴിയുടെ നേതൃത്വത്തിൽ കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച. 4.10ന് ഫാ. വർഗീസ് വാവോലി മുഖ്യകാർമികനായി ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം, ചെണ്ടമേള, അഹീം അവതരിപ്പിക്കുന്ന ഗാനമേള, സ്‌നേഹവിരുന്ന്. ചാപ്ലൈൻ ഫാ. തോമസ് അരിക്കുഴിയുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിററി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
റ്റുവുമ്പ: റ്റുവുമ്പ സെന്റ് മേരീസ് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ആഘോഷിക്കുന്നു. ഓഗസ്റ്റ് 20ന് ഉച്ചകഴിഞ്ഞ് 3.45ന് റ്റുവുമ്പ ഹോളി നേയിം ദേവാലയത്തിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ഉച്ചകഴിഞ്ഞ് 3.45ന് ഫാ. തോമസ് അരിക്കുഴിയുടെ നേതൃത്വത്തിൽ കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച. 4.10ന് ഫാ. വർഗീസ് വാവോലി മുഖ്യകാർമികനായി ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം, ചെണ്ടമേള, അഹീം അവതരിപ്പിക്കുന്ന ഗാനമേള, സ്‌നേഹവിരുന്ന്.
ചാപ്ലൈൻ ഫാ. തോമസ് അരിക്കുഴിയുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിററി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
Next Story