- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാവിനെ കൂടുതൽ അറിയുക
മാതാപിതാക്കൾ, അവരുടെ സവിശേഷതകൾ, അവരുടെ വെല്ലുവിളികൾ എന്നിവയെ കുറിച്ച് നമ്മുടെ ബെർത്ത് ചാർട്ടിൽ നിന്ന് അറിയാൻ കഴിയുന്നതാണ്. വേദിക് ജ്യോതിഷം അനുസരിച്ച്, നാലാം ഭാവം മാതാവിനും, ഒൻപതാം ഭാവം പിതാവിനും വേണ്ടി ഉള്ളതാണ്. എന്നാൽ വെസ്റ്റെൻ അസ്ട്രോളജി അനുസരിച്ച് പത്താം ഭാവത്തെ ആണ് പിതാവിന്റെ ഭാവം ആയി കാണുക. ഗ്രഹങ്ങളിൽ ചന്ദ്രനെ മാതാവിനെ സൂചിപ്പിക്കുന്നു. സൂര്യൻ പിതാവിനെയും. ചന്ദ്രൻ ജ്യോത്സ്യത്തിൽ പല വിഷയങ്ങളെ സൂചിപ്പിക്കുന്നു. മനസ്, വൈകാരികത, ജീവിത സൗകര്യങ്ങൾ, മാതാവ്, സ്നേഹം എന്നിവ അവയിൽ ചിലത് മാത്രമാണ് ചന്ദ്രൻ ഏതു രാശിയിൽ നിൽക്കുന്നു എന്നത് മാതാവിന്റെ നിലപാടുകളെ കുറിച്ച് കൂടതൽ അറിയാൻ സഹായകമാകും. നിങ്ങളുടെ ചന്ദ്രൻ ഒരു ജല രാശിയിൽ നിൽക്കുന്നു എങ്കിൽ , നിങ്ങളുടെ മാതാവ് വളരെ പ്രായോഗിക നീക്കങ്ങളെ ക്കാൾ വൈകാരികമായ നീക്കങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തി ആണെന്നർത്ഥം. വളരെ പോസ്സസ്സീവ് ആയ ഒരു മാതാവിനെ ആണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ക്യാൻസർ, സ്കോർപിയോ, പ്യ്സീസ് എനിവയാണ് ജല രാശികൾ, പ്രത്യേകിച്ച് സ
മാതാപിതാക്കൾ, അവരുടെ സവിശേഷതകൾ, അവരുടെ വെല്ലുവിളികൾ എന്നിവയെ കുറിച്ച് നമ്മുടെ ബെർത്ത് ചാർട്ടിൽ നിന്ന് അറിയാൻ കഴിയുന്നതാണ്. വേദിക് ജ്യോതിഷം അനുസരിച്ച്, നാലാം ഭാവം മാതാവിനും, ഒൻപതാം ഭാവം പിതാവിനും വേണ്ടി ഉള്ളതാണ്. എന്നാൽ വെസ്റ്റെൻ അസ്ട്രോളജി അനുസരിച്ച് പത്താം ഭാവത്തെ ആണ് പിതാവിന്റെ ഭാവം ആയി കാണുക. ഗ്രഹങ്ങളിൽ ചന്ദ്രനെ മാതാവിനെ സൂചിപ്പിക്കുന്നു. സൂര്യൻ പിതാവിനെയും.
ചന്ദ്രൻ ജ്യോത്സ്യത്തിൽ പല വിഷയങ്ങളെ സൂചിപ്പിക്കുന്നു. മനസ്, വൈകാരികത, ജീവിത സൗകര്യങ്ങൾ, മാതാവ്, സ്നേഹം എന്നിവ അവയിൽ ചിലത് മാത്രമാണ് ചന്ദ്രൻ ഏതു രാശിയിൽ നിൽക്കുന്നു എന്നത് മാതാവിന്റെ നിലപാടുകളെ കുറിച്ച് കൂടതൽ അറിയാൻ സഹായകമാകും. നിങ്ങളുടെ ചന്ദ്രൻ ഒരു ജല രാശിയിൽ നിൽക്കുന്നു എങ്കിൽ , നിങ്ങളുടെ മാതാവ് വളരെ പ്രായോഗിക നീക്കങ്ങളെ ക്കാൾ വൈകാരികമായ നീക്കങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തി ആണെന്നർത്ഥം. വളരെ പോസ്സസ്സീവ് ആയ ഒരു മാതാവിനെ ആണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ക്യാൻസർ, സ്കോർപിയോ, പ്യ്സീസ് എനിവയാണ് ജല രാശികൾ, പ്രത്യേകിച്ച് സ്കോർപിയോ രാശിയിൽ ചന്ദ്രൻ നീചം എന്നാ അവസ്ഥയിലേക്ക് എത്തും. മാതാവിന്റെ വൈകാരികമായ ശിക്ഷണം കുട്ടിയെ വിപരീത സാഹചര്യങ്ങളിലേക്ക് നയിക്കാവുന്ന അവസ്ഥ ആണെന്നാണ് അർഥം. പ്യ്സീസ് എന്നാ രാശി നഷ്ടങ്ങൾ, ആത്മീയത എന്നിവയെ സൂചിപ്പിക്കുന്നു. ഇവയെ നിങ്ങൾ തന്നെ കണക്ക്റ്റ് ചെയ്തു നോക്കുക.
അഗ്നി രാശികൾ ആയ എരീസ്, ലിയോ, സാജിറ്റെറിയസ് എന്നാ രാശികളിൽ ചന്ദ്രൻ നിന്നാൽ, വളരെ ആക്റ്റീവ് ആയ ഒരു മാതാവിനെ ആണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത് എന്നർത്ഥം. മാതാവിന് ജ്വലിച്ചേ മതിയാവൂ എന്നാ അവസ്ഥയാണ്. ആ ശക്തിയായിരിക്കും നിങ്ങളെ മുന്നോട്ട് നയിക്കുക.
ടോറസ്, വിർഗോ , കേപ്രിക്കോൻ എന്നിവ പ്രിഥ്വി തത്വ രാശികൾ ആണ്. ഇവ വളരെ പ്രാക്ക്ട്ടിക്ക്ൽ ആയ മാതാവിനെ സൂചിപ്പിക്കുന്നു. അവരിൽ നിന്ന് വൈകാരികമായ നിലപാടുകൾ പ്രതീക്ഷിക്കേണ്ടതില്ല . ജെമിനായ് , ലിബ്ര, അക്വേറിയസ് എന്നീ രാശികൾ വായു തത്വ രാശികൾ ആണ്. വളരെ അധികം ഒത്തു തീർപ്പുകൾക്ക് തയ്യാറാകുന്ന മാതാവിനെ ആണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. അവർ അവരുടെ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു.
ചന്ദ്രൻ ഇതു ഗ്രഹത്തിന്റെ ഒപ്പം നിൽക്കുന്നു എന്നതും മാതാവിൽ നിന്നുള്ള അനുഭവങ്ങളെ സൂചിപ്പിക്കുന്നു. ചന്ദ്രൻ തണുത്ത , ജല ആധിക്യമുള്ള ഗ്രഹമാണല്ലോ , സൂര്യൻ, ചൊവ്വ, ശനി , ബുധൻ എന്നിവയുടെ ഒപ്പം ചന്ദ്രനെ കണ്ടാൽ, മാനസിക സമ്മർദ്ദം ഏറെ ഉള്ള ഒരു മാതാവിനെ ആണ് സൂചിപ്പിക്കുക. അത് പല രീതിയിലും കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കും. കൂടുതലും വിപരീത രീതിൽ സ്വാധീനിക്കുന്ന അവസ്ഥയാണ്. എല്ലാ മാതാ പിതാക്കളും ത്യാഗങ്ങൾക്കോ ഒത്തു തീർപ്പുകൽക്കോ തയ്യാറാകണം എന്നൊന്നുമില്ല. അവരും സാധാരണ മനുഷ്യരെ പോലെ പല വിധ വെല്ലുവിളികളിലൂടെ പോകുന്നവർ തന്നെയാണല്ലോ. ചന്ദ്രൻ ഏകനായി നിൽക്കാനും ആഗ്രഹിക്കുന്നില്ല . ചന്ദ്രൻ നിൽക്കുന്ന ഭാവത്തിന്റെ ഇടതും വലതും ഗ്രഹങ്ങൾ ഇല്ലാത്ത അവസ്ഥയെ ആണ് കേമ ദ്രുമ ദോഷം എന്ന് പറയുക. ഇത് വൈകാരികമായ വെല്ലുവിളികളിൽ നഷ്ടപ്പെട്ട മാതാവ് നിങ്ങളുടെ ജീവിതത്തെ വിപരീതമായി സ്വാധീനിച്ചിരിക്കുന്നു എന്നാ സൂചനയാണ്നൽകുക.
വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം എന്നിവ ലഭിക്കാം.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽസൂര്യനും ശുക്രനും നിൽക്കുന്നു. പുതിയ ലോങ്ങ് ടേം പ്രോജക്ക്ടുകളെ കുറിച്ചുള്ള ആലോചനകൾ ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക പുതിയസുഹൃത്തുക്കളെ ലഭിക്കാം, പുതിയ ഗ്രൂപുകളിലെക്കുള്ള ക്ഷണം ലഭിക്കാം, നിലവിൽ ഉള്ള ബന്ധങ്ങളിൽ ഏറ്റ കുരചിലുകളും ഉണ്ടാകാം. പുതിയ മോഹങ്ങളും പ്രതീക്ഷകളും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും പ്രവർത്തിക്കാൻ ഉള്ള വസരവും ലഭിച്ചേക്കാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ ചൊവ്വ ഈ ആഴ്ച എത്തും. . ഈ ഭാവം പല തര൦ പാർട്ണർ ഷിപ്പുകളുടെതാണ്. ഇവ ധനപരമായ പങ്കാളിത്തത്തെയും, വൈകാരിക ബന്ധങ്ങളെയും സൂചിപ്പിക്കുന്നു, അവ എന്ത് തന്നെ ആയാലും ഇവയിൽ എല്ലാം സാവധാനം നീങ്ങേണ്ട സാഹചര്യമാണ് എന്നാണ് സൂചന. നിക്ഷേപങ്ങൾ, ജോയിന്റ്സ്വത്തുക്കൾ എന്നിവയിൽ ചർച്ചകൾ നടത്താം. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസ്ഥ മറ്റുള്ളവരുടെ സഹായം കഴിവുകൾ എന്നിവ ഉപയോഗിച്ച് ചെയ്യേണ്ട പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ്, ഇൻഷുറൻസ് എന്നിവയിൽ നടത്തേണ്ട തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽസൂര്യനും ശുക്രനും നീങ്ങുന്നു. . ജോലിയിൽ പുതിയ അവസരങ്ങൾ വന്നേക്കാം, പുതിയ ഉത്തര വാദിതങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശങ്ങൾ ലഭിക്കാവുന്ന സമയവും ഇതാണ്. പുതിയ ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാം. സൗന്ദര്യം, കല എന്നീ മേഖലകളിൽ നിന്നുല്ലവ്ർക്കുള്ള കൂടുതൽ അവസരങ്ങളും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. പുതിയ പ്രേമ ബന്ധ൦, വിവാഹബന്ധം എന്നിവയിൽ പല അവസരങ്ങളും ഉണ്ടാകാം. പുതിയ ജോബ് ഓഫർ, പുതിയ കൊന്റ്രാക്ക്ട്ടുകൾ രൂപീകരിക്കാനുള്ള അവസരം, സാമൂഹിക ജീവിതത്തിൽ പുതിയ പല തുടക്കങ്ങളും നിങ്ങളെ തേടി വരുന്ന അവസ്ഥ എന്നിവ ഉണ്ടാകാം. ഈ അവസരങ്ങളെ ഫല പ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിക്കുക നിങ്ങളുടെ തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളും വളരെ സജീവമായി നിൽക്കുന്നു. അതിനാൽ ഈ അവസരം ശ്രദ്ധിച്ചു ഉപയോഗിക്കുക.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ സൂര്യനും ശുക്രനും നീങ്ങുന്നു. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും. ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകാം. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്താം. പുതിയ ഉത്തര വാടിതങ്ങൾ ജോലി സ്ഥലത്ത് ലഭിച്ചേക്കാം, ജോലി അല്ലെങ്കിൽ ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള കൂടുതൽ ചർച്ചകൾ, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതൽ എന്നിവയും ഈ അവസരം ഉണ്ടാകാം.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാംഭാവത്തിലൂടെ സൂര്യനും ശുക്രനും നീങ്ങുന്നു. . ഈ ഭാവം പല തര൦ പാർട്ണർ ഷിപ്പുകളുടെതാണ്. ഇവ ധനപരമായ പങ്കാളിത്തത്തെയും, വൈകാരിക ബന്ധങ്ങളെയും സൂചിപ്പിക്കുന്നു, അവ എന്ത് തന്നെ ആയാലും ഇവയിൽ എല്ലാം സാവധാനം നീങ്ങേണ്ട സാഹചര്യമാണ് എന്നാണ് സൂചന. നിക്ഷേപങ്ങൾ, ജോയിന്റ്സ്വത്തുക്കൾ എന്നിവയിൽ ചർച്ചകൾ നടത്താം. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസ്ഥ മറ്റുള്ളവരുടെ സഹായം കഴിവുകൾ എന്നിവ ഉപയോഗിച്ച് ചെയ്യേണ്ട പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ്, ഇൻഷുറൻസ് എന്നിവയിൽ നടത്തേണ്ട തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ചൊവ്വ ഈ ആഴ്ച എത്തും. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ, സമാന മന്സ്കാരെ കണ്ടെത്താനുള്ള അവസരം. ഗ്രൂപ്പ് പരിപാടികളിൽ ധാരാളം അവസരങ്ങൾ ലഭിച്ചേക്കാം. വിനോദത്തിനു വേണ്ടി ഉള്ള നല്ല അവസരങ്ങൾ, നിങ്ങളെ തന്നെ പ്രോമോട്റ്റ് ചെയ്യാനുള്ള അനേക അവസരങ്ങൾ, കൂടുതൽവ്യക്തികളുമായി ഇടപഴകാനുള്ള അവസരം, സ്വന്തംസംരംഭങ്ങളെ കുറിചുള്ളാ ആലോചന, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം.
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിലൂടെ സൂര്യനും, ശുക്രനും നീങ്ങുന്നു. . നിലവിൽഉള്ള ബന്ധങ്ങളിൽ ഏറ്റക്കുരചിലുകൾ ഉണ്ടാകാം. ഈ ബന്ധ്നഗലെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം നടത്താനുള്ള ആഗ്രഹം ഉണ്ടാകും. പുതിയ ബിസിനസ് ബന്ധങ്ങൾ, കൊന്റ്രാക്ക്ടുകൾ എന്നിവയിലും അവസരങ്ങൾ ലഭിച്ചേക്കാം. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക . നിങ്ങളുടെ തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളും ഈ അവസരം സജീവമായതിനാൽ ആലോചിച്ചു മാത്രം നീങ്ങുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും . ഈ അവസരം റിയൽ എസ്റെട്റ്റ് ഡീലുകൾക്ക് അത്ര യോജിച്ചവ അല്ല. വീട് മാറ്റം,വില്പന, വാങ്ങൽ, വീട്ടിൽ നിന്നുള്ള യാത്രകൾ, അങ്ങനെ വീടുമായ ബന്ധപ്പെട്ട പല നീക്കങ്ങൾക്കും വേണ്ടി ഉള്ള ചർച്ചകൾ ഉണ്ടാകാം . ബന്ധു ജന സമാഗമം., കുടുംബ യോഗങ്ങൾ, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ബന്ധങ്ങളിൽ നിന്ന് പല തര൦ വെല്ലു വിളികൾ ഉണ്ടാകാനുള്ള സാധ്യതയും പ്രതീക്ഷിക്കുക.
നിങ്ങളുടെ ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നുബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ സൂര്യനും , ശുക്രനും നീങ്ങുന്നു. ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആഗ്രഹം, ആവശ്യം ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, ചർച്ചകളിൽ നിങ്ങൾ അക്ഷമൻ ആകുന്ന അവസ്ഥ പുതിയ ജോലി, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. ഈ ജോലികളിൽ നല്ല അധ്വാനം ആവശ്യമായി വരും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. കൂടുതൽ ചെറു യാത്രകൾ, ചെറു പ്രോജ്ക്ക്ട്ടുകൾ, കോഴ്സുകൾ എന്നിവ പ്രതീക്ഷിക്കുക. ആശയവിനിമയങ്ങളുടെതാണ്, അതിനാൽ കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക.. ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, എഡിറ്റിങ് എന്നിവയിൽ മനസ് കൂടുതൽ അർപ്പിക്കേണ്ട അവസ്ഥ, സഹോദരങ്ങൾബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം, ഇലെക്ട്രോനിക്സ്, ടെക്നോളജിഎന്നിവയിൽ കൂടുതൽ സമയം ചെലവാക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.
നിങ്ങളുടെ അഞ്ചാം ഭാവത്തില് സൂര്യനും ശുക്രനും നിൽക്കുന്നു ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് പുതിയ അവസരങ്ങൾ ഉണ്ടാകാം.. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകും വിനോദ പരിപാടികളിൽ പങ്കെടുക്കുവാനുള്ള അവസരം, നെറ്റ് വ്ർക്കിങ്ങിനുള്ള അനേക അവസരങ്ങൾ എന്നിവയും ഉണ്ടാകാം,.പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഇവയിൽ നിങ്ങൾ നടത്തുന്ന പുതിയ നീക്കങ്ങക് എന്നിവ പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ രണ്ടാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും. ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഇവയെ എങ്ങനെ മുന്നോട്ട് നീക്കണം എന്നാ കടുത്ത ആലോചനകൾ, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ചിന്ത, നിങ്ങളുടെ മൂല്യ വര്ധനക്ക്ക് വേണ്ടി പുതിയ തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥ. നിങ്ങളുടെ കഴിവുകളെ കൂടുതൽ മെച്ചമായിപ്രദർശിപ്പിക്കാനുള്ളസമ്മർദ്ദം കൂടുതലായ അവസ്ഥ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽസൂര്യനും , ശുക്രനും തുടരുന്നു. വീടിനോട് ബന്ധപ്പെട്ട പല വിഷയങ്ങളിലും തീരുമാനങ്ങൾ വേണ്ടി വരും. വളരെ സീരിയസ് ആയ ചർച്ചകൾ പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, എന്നിവയിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടി വരും. വീട് മാറ്റം,.വീട്ടിൽ നിന്നുള്ള യാത്രകൾ, റീപെയറിങ് എന്നിവയും ഉണ്ടാകാം . ബന്ധുജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും വന്നെതാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും വളരെ അധികം മാറ്റങ്ങൾക്കുള്ള തുടക്കങ്ങൾ ഉണ്ടാകാം. പുതിയ ആശയങ്ങൾ ഉണ്ടാകാം. ഇവ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പല തുടക്കങ്ങളും ലഭിക്കാം. ശരീരിരികമായഅസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരിൽ എതിർ അഭിപ്രായവും കൊണ്ട് വരാവുന്ന അവസരവും ഇത്തന്നെ ആണ്. തലഫല്മായി വാഗ്വാദങ്ങളും പ്രതീക്ഷിക്കുക ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവതിലൂടെ സൂര്യനും , ശുക്രനും തുടരുന്നു. . കൂടുതൽ ചെറു യാത്രകൾ, ചെറു പ്രോജ്ക്ക്ട്ടുകൾ, കോഴ്സുകൾ എന്നിവ പ്രതീക്ഷിക്കുക. ആശയവിനിമയങ്ങളുടെതാണ്, അതിനാൽ കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. പലരോടും നിങ്ങളുടെ മനസിലിരിപ്പ് അതേപടി തുറന്നു കാണിക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, എഡിറ്റിങ് എന്നിവയിൽ മനസ് കൂടുതൽ അർപ്പിക്കേണ്ട അവസ്ഥ, സഹോദരങ്ങൾബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം, ഇലെക്ട്രോനിക്സ്, ടെക്നോളജിഎന്നിവയിൽ കൂടുതൽ സമയം ചെലവാക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും. ഈ ഭാവം മാനസിക സംമ്ർദ്ടങ്ങളുടെതാണ്. ഈ മാനസിക ഭാരങ്ങളെ കൂടുതൽ വ്യക്തമായി തിരിച്ചറിയാവുന്ന തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകാം ദൂര യാത്രകൾ, നിങ്ങളുടെ രഹസ്യമായ മോഹങ്ങൾ എന്നിവയെ കുറിച്ചുള്ള ആഴത്തിലുള്ള റീ സേർച്ച് നടത്താം., ശാരീരികമായ അസ്വസ്ഥകൾ ഈ അവസ്ഥയിൽ സാധാരണ ആയിരിക്കും. പ്രാർത്ഥന, ധ്യാനം, മറ്റു നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.ഏകാന്തനായി തീരാനുള്ള ആഗ്രഹം, പുതിയ വ്യക്തിയായി മാറാനുള്ള അവസരം, സഹ പ്രവർത്തകരുമായുള്ള വാഗ്വാദം എന്നിവയും പ്രതീക്ഷിക്കുക.
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബംഎന്നാ രണ്ടാം ഭാവത്തിൽസൂര്യനും, ചൊവ്വയും തുടരുന്നു. . അധിക ചെലവ് നിയന്ത്രിക്കേണ്ട ആഗ്രഹം ഉണ്ടാകാം. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന, പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കൽ, നിങ്ങളുടെ കാഴ്ചപ്പാടുകളെ കൃത്യമായ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമം, എന്നിവ ഉണ്ടാകാം., നിങ്ങളുടെകഴിവുകളെ മറ്റുള്ളവർ ചോദ്യം ചെയ്യുന്ന അവസ്ഥ , ഈ ചോദ്യം ചെയ്യലുകളെ എതിർക്കാനുള്ള കൂടുതൽ അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.വിലയേറിയ വസ്തുക്കൾ ലഭിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവതിലെക്ക്ചൊവ്വ ഈ ആഴ്ച എത്തും. പുതിയ സുഹൃദ് ബന്ധങ്ങൾ നിങ്ങളെ തേടി എത്തുന്ന അവസരം ഇതാണ്. പുതിയ ഗ്രൂപിലെക്കുള്ള അവസരവും വന്നെതാം. പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം. നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പുരോഗമനപരമായ മാറ്റങ്ങൾക്ക് സമയമായി എന്നാ തോന്നലും ഉണ്ടാകാം കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള സാധ്യതകളും ഉണ്ടാകാം.
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽസൂര്യനും, ശുക്രനും തുടരുന്നു . നിങ്ങളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും വളരെ അധികം മാറ്റങ്ങൾക്കുള്ള തുടക്കങ്ങൾ ഉണ്ടാകാം. പുതിയ ആശയങ്ങൾ ഉണ്ടാകാം. ഇവ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പല തുടക്കങ്ങളും ലഭിക്കാം. ശരീരിരികമായ അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരിൽ എതിർ അഭിപ്രായവും കൊണ്ട് വരാവുന്ന അവസരവും ഇത്തന്നെ ആണ്. തലഫല്മായി വാഗ്വാദങ്ങളും പ്രതീക്ഷിക്കുക . ശാരീരിരിക അസ്വസ്ഥതകൾ ഈ അവസ്ഥയിൽ സാധാരണ ആയിരിക്കും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവതിലെക്ക് ഈ ആഴ്ച ചൊവ്വ എത്തും. ജോലി, ജോലി സ്ഥലം എന്നിവയിൽ നിങ്ങൾ ശക്തി പ്രകടനം നടത്തു. ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു . പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം. അധികാരികളുടെ വക ഉപദേശം ലഭിക്കാം. നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങളും ലഭിച്ചേക്കാം. പുതിയ ബിസ്നസ് അവസരം,. ജോലിയിൽ അധിക അധ്വാനം വേണ്ട അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലൂടെ സൂര്യനും ശുക്രനും നീങ്ങുന്നു. ഈ ഭാവത്തിൽ ഏതു ഗ്രഹം വന്നാലും പല രീതിയിൽ ഉള്ള മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു..നിങ്ങൾ രഹസ്യമായി കണ്ടു വരുന്ന വിഷയങ്ങളെ കുറിച്ചുള്ള അധികരിച്ച ആലോചന., നിങ്ങൾ നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള റീസേർച്ച്, പ്രാർത്ഥന, ധ്യാനം എന്നിവറെ കുറിച്ചുള്ള അധിക താല്പര്യം, ദൂര യാത്രകൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.
jayashreeforecast@gmail.com