- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏപ്രിൽ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ധന൦, വസ്തു വകകള്, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവതിനെ ശുക്രൻ സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു. ഫിനാൻഷ്യൽ പ്ലാനിങ്, നമ്മുടെ വാല്യൂ അഡീഷൻ പ്ലാനുകൾ എന്നിവയ്ക്കുള്ള അമിതാ പ്രാധാന്യം പ്രതീക്ഷിക്കുക. അധിക ചെലവ് ഉണ്ടാകാൻഉള്ള അനേകം സാഹചര്യങ്ങൾ കാണുന്നു. പുതിയ ധനാഗമന മാർഗങ്ങളെ കുറിച്ചുള്ള ആലോചനയും പ്രതീക്ഷിക്കുകാ. ഈ ആഴ്ചയിൽ തന്നെ ബുധൻ സ്ലോ ഡൗൺ അവസ്ഥ അവസാന്പ്പിക്കുന്നതാണ് . ഇത് വരെ തടസം നേരിട്ട് കൊണ്ടിരുന്ന വിഷയങ്ങളിൽ ഈ ആഴ്ചയുടെ അവസാനം മുതൽ പുരോഗതി പ്രതീക്ഷിക്കുക . ജോലി, അധികാരികൾ , സമൂഹത്തിലെ വില എന്നാ വിഷയങ്ങളും സജീവമാണ്. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ ജോലിക്ക് വേണ്ട ശ്രമം, പുതിയ ഓഫറുകൾ ലഭിക്കൽ, അധികാരികൾ, സഹ പ്രവർത്തകർ എന്നിവരുമായുള്ള സംവാദം എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കരിയർ സ്കില്ലുകളെ മെച്ചപ്പെടുതെണ്ടാതിന്റെ ആവശ്യകത മനസിലാക്കുന്ന നിരവധി സാഹചര്യങ്ങളിലൂടെ നിങ്ങൾ കടന്നു പോകും. ഈ കഴിവുകൾ ഉപയോഗിക്കാനുള്ള നിരവധി അവസരങ്ങളും ലഭിക്കാം, ജോലി സംബന്ധമായ ടെസ്റ്
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധന൦, വസ്തു വകകള്, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവതിനെ ശുക്രൻ സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു. ഫിനാൻഷ്യൽ പ്ലാനിങ്, നമ്മുടെ വാല്യൂ അഡീഷൻ പ്ലാനുകൾ എന്നിവയ്ക്കുള്ള അമിതാ പ്രാധാന്യം പ്രതീക്ഷിക്കുക. അധിക ചെലവ് ഉണ്ടാകാൻഉള്ള അനേകം സാഹചര്യങ്ങൾ കാണുന്നു. പുതിയ ധനാഗമന മാർഗങ്ങളെ കുറിച്ചുള്ള ആലോചനയും പ്രതീക്ഷിക്കുകാ. ഈ ആഴ്ചയിൽ തന്നെ ബുധൻ സ്ലോ ഡൗൺ അവസ്ഥ അവസാന്പ്പിക്കുന്നതാണ് . ഇത് വരെ തടസം നേരിട്ട് കൊണ്ടിരുന്ന വിഷയങ്ങളിൽ ഈ ആഴ്ചയുടെ അവസാനം മുതൽ പുരോഗതി പ്രതീക്ഷിക്കുക . ജോലി, അധികാരികൾ , സമൂഹത്തിലെ വില എന്നാ വിഷയങ്ങളും സജീവമാണ്. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ ജോലിക്ക് വേണ്ട ശ്രമം, പുതിയ ഓഫറുകൾ ലഭിക്കൽ, അധികാരികൾ, സഹ പ്രവർത്തകർ എന്നിവരുമായുള്ള സംവാദം എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കരിയർ സ്കില്ലുകളെ മെച്ചപ്പെടുതെണ്ടാതിന്റെ ആവശ്യകത മനസിലാക്കുന്ന നിരവധി സാഹചര്യങ്ങളിലൂടെ നിങ്ങൾ കടന്നു പോകും. ഈ കഴിവുകൾ ഉപയോഗിക്കാനുള്ള നിരവധി അവസരങ്ങളും ലഭിക്കാം, ജോലി സംബന്ധമായ ടെസ്റ്റുകൾ , അഭിമുഖങ്ങൾ , ചർച്ചകൾ എന്നിവയും ഉണ്ടാകുന്ന അവസരമാണിത്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ വിഷയങ്ങളിലും ശ്രദ്ധ ഉണ്ടാകും. . ഈ ഭാവം മാനസിക സംമാർദ്ടങ്ങളുടെത് ആയതിനാൽ ആ വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. ഭൂത കാലത്തെ കുറിച്ചുള്ള ആലോചന, ആരോഗ്യം എമ്ച്ചപ്പെടുത്താനുള്ള അവസരങ്ങൾ . യോഗ പ്രാർത്ഥന , ധ്യാനം എന്നിവയെ കുറിച്ചുള്ള റിസേർച് , സ്വന്ത ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടം, എന്നിവ പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം. എന്നിവ യും പ്രതീക്ഷിക്കുക. ഭാവിയെ കുറിച്ചുള്ള പുതിയ പ്ലാനുകൾ തയ്യാറാക്കും. ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾക്ക് മേലും ശ്രദ്ധ ഉണ്ടാകും. ദൂര യാതകളെ കുറിച്ചുള്ള ആലോചന, പുതിയ സ്കില്ലുകൾ പഠിക്കാനുള്ള അവസരം, വിദേശികളുമായി ചേർന്ന് പ്രവർത്തിക്കേണ്ട ജോലികൾ ലഭിക്കാനുള്ള അവസരം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ പുതിയ അവസരങ്ങൾ , ആത്മീയ വിഷയങ്ങളെ കുറിചുള്ളാ ആഴത്തിൽ ഉള്ള പഠനം, എന്നിവയും ഉണ്ടാകാം. തീർത്ഥാടനം, ആത്മീയ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളുമായി നടത്തുന്ന ചർച്ചകളും ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിലുള്ള ശ്രദ്ധ ഈ ആഴ്ച പല കാരണങ്ങൾ കൊണ്ടും വര്ധിക്കുനതാണ് . ഈ വിഷയങ്ങളിൽ നിന്നും സമ്മിശ്രമായ അനുഭവങ്ങൾക്കായി കാത്തിരിക്കുക . നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങൾ , ഗ്രൂപ്പ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം. പുതിയ സുഹൃദ് ബന്ധങ്ങൾ, ദീർഘ നാളേക്ക് ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ, നിലപാടുകൾ എന്നിവ പ്രതീക്ഷിക്കുക. ബുധൻ തന്റെ സ്ലോഡൗൺ ഈആഴ്ചഅവസാനിപ്പിക്കുംഅതോടെ ഈ വിഷയങ്ങളിൽ എല്ലാം തന്നെ പുരോഗമനം പ്രതീക്ഷിക്കുക സയൻസ് , ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള പ്രോജക്ക്ട്ടുകൾ ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ വിഷയങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു. ഇനി വരുന്ന ദിവസങ്ങളിൽ ഈ വിഷയങ്ങളുടെ പ്രാധാന്യം വര്ധിക്കാം. . ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള ആലോചന ഉണ്ടാകും. നിക്ഷേപങ്ങൾ, ടാക്സ്ഇന്ഷുറന്സ്എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ, പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, ഇവയിൽ പുതിയ സംഭവ വികാസങ്ങൾ, വൈകാരിക ബന്ധങ്ങളിൽ പുതിയ വഴിതിരുവകൾ, ജോയിന്റ് സ്വത്തുക്കളിൽ മേൽ നടത്തുന്ന പുതിയ ചർച്ചകൾ, എന്നിവ ഉണ്ടാകും. ബിസിനസ്/ജീവിത പങ്കാളിയുമായി നടത്തുന്ന ചർച്ചകളിന്മേൽ ശ്രദ്ധ വേണ്ട അവസരമാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവം വളരെ അധികം സജീവമാണ് ഈ ആഴ്ച മുതൽ ഈ വിഷയങ്ങൾ പിന്നെയും ശക്തമാകും. ജോലിക്ക് വേണ്ടി ഉള്ള പല തയ്യാറെടുപ്പുകളും പ്രതീക്ഷിക്കുക. എഴുത്ത് , ആശയ വിനിമയം, മീഡിയ , ഇലെക്ട്രോനിക്സ് , എന്നാ മേഖലകളിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക . അധികാരികലോടുള്ള സംവാദം, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, പുതിയ അവസരങ്ങളെ കുറിച്ചുള്ള അന്വേഷണം, ജീവിതത്തെ പുതിയ രീതിയിൽ കാണാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. ബുധൻതന്റെ സ്ലോ ഡൗൺ ഈ ആഴ്ച അവസാനിപ്പിക്കുംഅതോടെ ഈ വിഷയങ്ങളിൽ എല്ലാം തന്നെ പുരോഗമനം പ്രതീക്ഷിക്കുക സമൂഹ മധ്യത്തിൽ നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും വര്ധിക്കാം.. വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നീ വിഷയങ്ങൾ ഈ ദിവസങ്ങളിൽ വളരെ അധികം ശ്രദ്ധ നേടും. സാമൂഹിക ബന്ധങ്ങളിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം. വ്യക്തി ബന്ധങ്ങളിലും ബിസിനസ് ബന്ധങ്ങളിലും പല നീക്കങ്ങളും ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുക. ചില ബന്ധങ്ങൾ വേണമോ എന്ന് തന്നെയുള്ള ആലോചനകളും ഉണ്ടാകും. ഈ ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ലഭിക്കുന്നതാണ്. പുതിയ ബന്ധങ്ങൾ രൂപീകരിക്കാനുള്ള ശ്രമം തുടരും. പതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും ഉള്ള അവസരമാണ് .
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിലെ പ്രാധാന്യം ഈ ആഴ്ച കൂടുതൽ വര്ധിക്കുന്നതാണ്. ഈ ഭാവത്തിൽ ബുധൻ ഈ ആഴ്ച തന്റെ മെല്ലെ പ്പോക്ക് അവസാനിപ്പിക്കും. ദൂര യാത്രകൾ, പഠനം എന്നിവയ്ക്ക് മേൽ ഉണ്ടായിരുന്ന ആശങ്കകൾ നീങ്ങുന്നതാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ആലോചന, തത്വ ചിന്തയുമായി ബന്ധപെട്ടാ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, ദൂര യാത്രകൾ പ്രതീക്ഷിക്കാം. ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം, തീര്ഥാടനം പുണ്യ പ്രവർത്തികൾ എന്നിവയ്ക്ക് വേണ്ടി ഉള്ള സമയം, എന്നിവ ഉണ്ടാകും. വിദേശത്ത നിന്നുള്ള വാർത്തകൾ ലഭിക്കാം., വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന , എഴുത്ത് , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളുടെ പ്രാധാന്യം കൂടുതൽ ഉണ്ടാകും ആരോഗ്യം മെച്ചപ്പെടുത്താനുള്ള പരിശ്രമം പ്രതീക്ഷിക്കാം. പുതിയ ഭക്ഷണ ക്രമം, ഡയറ്റ് എന്നിവയെ കുറിച്ചുള്ള റിസേർച് [പ്രതീക്ഷിക്കുക. ജോലിയിൽ ചില പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള സീരിയസ് ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക, ബാധ്യതകളെ കുറിച്ചുള്ള ആലോചനകൾ, ഉണ്ടാകാ൦. ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട സാഹചര്യങ്ങളും ഉണ്ടാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ വിഷയങ്ങളിൽ വളരെ ശ്രദ്ധ വേണ്ടി വരും. പാർട്ണർ ഷിപ്പുകളെ ചൊല്ലി ഉള്ള ചർച്ചകൾ, പുതിയ ജോയിന്റ് പദ്ധതികൾക്ക് വേണ്ടി ഉള്ള തീരുമാനം, നിക്ഷേപങ്ങളുടെ സ്ഥിരതയെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള വ്യഗ്രത,.എന്നിവ പ്രതീക്ഷിക്കുക ബുധൻതന്റെസ്ലോഡൗൺഈആഴ്ചഅവസാനിപ്പിക്കുംഅതോടെ ഈ വിഷയങ്ങളിൽ എല്ലാം തന്നെ പുരോഗമനം പ്രതീക്ഷിക്കുക പാർട്ണർ ഷിപ്പ് ബന്ധങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ പ്രതീക്ഷിക്കുക .ഇന്ഷുറൻസ് , ടാക്സ് എന്നിവയിൽ തിരുത്തലുകൾ നടത്തും. നിഗൂഡ വിഷയങ്ങലോടുള്ള താല്പര്യം, പങ്കാളിയുമായുള്ള വാഗ്വാദം എന്നിവയും പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങളുടെ പ്രാധാന്യം വർധിക്കുന്ന അവസരമാണ്. തിരുത്തലുകൾ ഉണ്ടാകും. ഈ വിഷയങ്ങളിൽ നിന്ന് പുതിയ അവസരങ്ങൾ ഉണ്ടായി എന്ന് വരാം ,. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകും. നിങ്ങളുടെ വരുമാന മാർഗങ്ങല്കെ സ്വന്തം സംരംഭങ്ങൾ കൊണ്ട് മെച്ചപ്പെടുതാൻ ഉള്ള ശ്രമമങ്ങൾ ഉണ്ടാകാംപ്രേമ ബന്ധങ്ങളിൽ നിങ്ങളുടെ വേറിട്ട നിലപാടുകൾ ശ്രദ്ധേയമാകും. . ക്രിയേറ്റീവ് ജോലികളിൽ നിങ്ങളുടെ കൂടുതൽ ശ്രദ്ധ ഉണ്ടാകും.ഈ ജോലികളിൽ റീ വർക്ക് വേണ്ടി വന്നേക്കാം. സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ഹോബികളെ കുറിച്ചുള്ള ആലോചന, എന്നിവയും പ്രതീക്ഷിക്കുക. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾക്ക് വേണ്ടി ഉള്ള പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നീ വിഷയങ്ങളും ഈ അവസരം വളരെ പ്രധാനമാണ്. പുതിയ എഗ്രീമെന്റുകൾ ഉണ്ടാകാൻ ഉള്ള അവസരങ്ങൾ, പങ്കാലിഹ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പഴയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, പഴയ ബിസിനസ് ആശയങ്ങളെ പ്രാവർത്തികമാക്കാനുള്ള അവസരം, ഈ ഉദ്യമങ്ങളെ കുറിച്ച് നടത്തുന്ന വാഗ്വാദങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ അധിക അധ്വാനം വേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്ക്ക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിതസൗകര്യങ്ങൾ,എന്നാനാലാംഭാവത്തിൽഇപ്പോഴുള്ളനീക്കങ്ങൾതുടരും. വീടിനോട്സംബന്ധിച്ചപലജോലികളുംഉണ്ടാകും, റീപെയരിങ്, വീട്വില്പന, വാങ്ങൽ,മാറ്റംതുങ്ങിമറ്റുപലറിയൽഎസ്റ്റേറ്റ്ഡീലുകളുംപ്രതീക്ഷിക്കാം. വീടിനുള്ളിൽ പ്രശ്ന പരിഹാരം തേടേണ്ട അവസ്ഥകളും വന്നെതാം. ജോലി , കുടുംബജീവിതം എന്നിവ ബാലൻസ് ചെയ്യേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. വീടുമായി ബന്ധപ്പെട്ടപ്രധാന സംഭവങ്ങൾ, ബന്ധുജനങ്ങളിൽ നിന്നുള്ള വാർത്തകൾ, കുടുംബയോഗങ്ങൾ, പൂർവികസ്മരണ എന്നിവയുംപ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളുടെ പ്രാധാന്യം കൂടുതൽ ഉണ്ടാകും ആരോഗ്യം മെച്ചപ്പെടുത്താനുള്ള പരിശ്രമം പ്രതീക്ഷിക്കാം. പുതിയ ഭക്ഷണ ക്രമം, ഡയറ്റ് എന്നിവയെ കുറിച്ചുള്ള റിസേർച് [പ്രതീക്ഷിക്കുക. ജോലിയിൽ ചില പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള സീരിയസ് ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക, ബാധ്യതകളെ കുറിച്ചുള്ള ആലോചനകൾ, അവയെ ലഘുകരിക്കാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള നടപടികൾ എന്നിവയും ഉണ്ടാകാ൦. , ആശയ വിനിമയം, ടെക്നോളജി എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുകബുധൻതന്റെസ്ലോഡൗൺഈആഴ്ചഅവസാനിപ്പിക്കുംഅതോടെ ഈ വിഷയങ്ങളിൽ എല്ലാം തന്നെ പുരോഗമനം പ്രതീക്ഷിക്കുക.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളുടെ പ്രാധാന്യം ഈ ദിവസങ്ങളിൽ വളരെ അധികം വര്ധിക്കുന്നതാണ് . സഹോദരങ്ങൾ സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കാം. പരസ്പറ സഹായത്തോടെ മുന്നോട്ട് നീങ്ങേണ്ട അവസരങ്ങൾ പ്രതീക്ഷിക്കുക ഉണ്ടാകും. മീഡിയയിൽ കൂടുതൽ നീക്കങ്ങൾ നടത്താനുള്ള അവസരം, എഴുത്ത് എഡിറ്റിങ് എന്നിവയിലെ നിരവധി നീക്കങ്ങൾ, കൂടുതൽ ആശയ വിനിമായം കൊണ്ടുള്ള ജോലികൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള സാധ്യത, ചെറു യാത്രകളിൽ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. ബൗദ്ധികമായ കൂടുതൽ പ്രോജക്ക്ടുകൾ ഏറ്റെടുക്കും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങളുടെ പ്രാധാന്യം വർധിക്കുന്ന അവസരമാണ്. തിരുത്തലുകൾ ഉണ്ടാകും. ഈ വിഷയങ്ങളിൽ നിന്ന് പുതിയ അവസരങ്ങൾ ഉണ്ടായി എന്ന് വരാം ,.സ്വന്തംസംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകും. നിങ്ങളുടെ വരുമാന മാർഗങ്ങല്കെ സ്വന്തം സംരംഭങ്ങൾ കൊണ്ട് മെച്ചപ്പെടുതാൻ ഉള്ള ശ്രമമങ്ങൾ ഉണ്ടാകാം. പ്രേമ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ അല്പം സാവധാനം നീങ്ങുക. ക്രിയേറ്റീവ് ജോലികളിൽ നിങ്ങളുടെ കൂടുതൽ ശ്രദ്ധ ഉണ്ടാകും.ഈ ജോലികളിൽ റീ വർക്ക് വേണ്ടി വന്നേക്കാം. ബുധൻ തന്റെസ്ലോഡൗൺ ഈആഴ്ച അവസാനിപ്പിക്കും അതോടെ ഈ വിഷയങ്ങളിൽ എല്ലാം തന്നെ പുരോഗമനം പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ഹോബികളെ കുറിച്ചുള്ള ആലോചന, ഈ ഹോബികളിൽ നിന്ന് ലാഭം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കൽ എന്നിവ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള നിങ്ങളുടെ ഇടപെടലുകൾശക്തമാകും.
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ധനം, നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളും ഈ അവസരം ശക്തി നേടും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം. അധിക ചെലവ് തടയാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള ഫിനാന്ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന, . പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം, അതിനു വേണ്ടി ഉള്ള ചർച്ചകൾ , ജോലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഇപ്പോഴുള്ള നീക്കങ്ങൾ തുടരും. വീടിനോട് സംബന്ധിച്ച പല ജോലികളും ഉണ്ടാകും, റീ പെയരിങ്, വീട് വില്പന, വാങ്ങൽ, മാറ്റം തുടങ്ങി മറ്റു പല റിയൽ എസ്റ്റേറ്റ് ഡീലുകളുംപ്രതീക്ഷിക്കാം.ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, വീടുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ, ബന്ധുജനങ്ങളിൽ നിന്നുള്ള വാർത്തകൾ, കുടുംബ യോഗങ്ങൾ,പൂർവിക സ്മരണ എന്നിവയും പ്രതീക്ഷിക്കുക.ബുധൻ തന്റെ സ്ലോ ഡൗൺ ഈ ആഴ്ച അവസാനിപ്പിക്കും അതോടെ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള പുരോഗതിയും പ്രതീക്ഷിക്കാം.
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജ സ്വലത എന്ന ഒന്നാം ഭാവം വളരെ ഏറെ പ്രാധാന്യം നേടും. ചൊവ്വ ഈ ഭാവത്തിൽ അൽപ കാലം കൂടെ ഉണ്ടാകും. പുതിയ ബന്ധങ്ങളുടെ ആഗമനം, നിലവിൽ ഉള്ള പ്ലാനുകളിൽ മാറ്റങ്ങൾ, ആരോഗ്യവും, സൗന്ദര്യവും മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ തുടക്കങ്ങൾ, വാഗവാദങ്ങൾ എനിവയും ഈ അവസരം ദ്രിശ്യ്മാകും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളുടെ പ്രാധാന്യം ഈ ദിവസങ്ങളിൽ വളരെ അധികം വര്ധിക്കുന്നതാണ് . ബുധൻ തന്റെ സ്ലോ ഡൗൺ ഈ ആഴ്ച അവസാനിപ്പിക്കും. അതോടെ ആശയ വിനിമയ സംബന്ധമായ ജോലികളിൽ പുരോഗമനം പ്രതീക്ഷിക്കുക സഹോദരങ്ങൾ സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കാം. അവരെ സഹായിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. മീഡിയയിൽ കൂടുതൽ നീക്കങ്ങൾ നടത്താനുള്ള അവസരം, എഴുത്ത് എഡിറ്റിങ് എന്നിവയിലെ നിരവധി നീക്കങ്ങൾ, കൂടുതൽ ആശയ വിനിമായം കൊണ്ടുള്ള ജോലികൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള സാധ്യത, ചെറു പ്രോജക്ക്ട്ടുകൾ, ചെറു യാത്രകൾ എന്നിയും ഉണ്ടാകും. ബൗദ്ധികമായ കൂടുതൽ പ്രോജക്ക്ടുകൾ ഏറ്റെടുക്കും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളും വളരെ പ്രധാനമാകും. ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാം. . ഭൂത കാലത്തെ കുറിച്ചുള്ള ആലോചന, ആരോഗ്യം എമ്ച്ചപ്പെടുത്താനുള്ള അവസരങ്ങൾ . യോഗ പ്രാർത്ഥന , ധ്യാനം എന്നിവയെ കുറിച്ചുള്ള റിസേർച് , സ്വന്ത ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടം, എന്നിവ പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം. എന്നിവ യും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം എന്നാ വിഷയങ്ങൾക്ക് ഇനിയും അൽപ കാലത്തേക്ക് കൂടി വളരെ പ്രാധാന്യം ഉണ്ടാകും. ധനം, നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളിൽ ശ്രദ്ധിക്കാൻ ഇട വരും. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചന , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കാം.ബുധൻ ഈ ആഴ്ച തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കുമ്പോൾ, സാമ്പത്തിക സ്ഥിതിയിൽ ഉണ്ടായിരുന്ന തടസങ്ങൾ നീങ്ങുന്നതാണ് . പുതിയ പാർട്ട് ടൈം ജോലികൾ ലഭിക്കാനുള്ള അവസരങ്ങൾ, ഈ അവസരങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ പുരോഗമനം എന്നിവ പ്രതീക്ഷിക്കുക. അധിക ചെലവ് തടയാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള ഫിനാന്ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പവിഷയങ്ങളിലും വളരെ അധികം ശ്രദ്ധ വേണ്ടി വരും. ചൊവ്വ ഈ ഭാവത്തിൽ അൽപ നാൾ ഉണ്ടാകും. പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, പാർട്ണർ ഷിപ്പ് പ്രോജക്ക്ടുകളിൽ തിരുത്തലിനുള്ള ആലോചനകൾ, ഗ്രൂപ്പ് ബന്ധങ്ങളിൽ നിന്നുണ്ടാകുന്ന വെല്ലുവിളികൾ, പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ ലഭിക്കാനുള്ള അവസരം, , പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള ആഗ്രഹം, ചില കൂട്ട്ടു കെട്ടുകളിൽ നിന്നുള്ള പിന്മാറ്റം,യൂത്ത് ഗ്രൂപുകളിൽ നടത്തുന്ന നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക