- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് രണ്ടാം വാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ധന സംബന്ധമായ വിഷയങ്ങൾ ഈ ആഴ്ചയും പ്രധാനമാണ്. സൂര്യൻ ധനംവസ്തുവകകൾ,നിങ്ങളുടെമൂല്യംഎന്നാ വിഷയങ്ങൾക്ക് മേൽ സ്വാധീനം ചെലുത്തുന്നു. അധിക ചെലവ് നിയന്ത്രിക്കാനുള്ള കഠിന ശ്രമം വേണ്ടി വരും. ധന സഹായം നൽകുന്നതിനോ ലഭിക്കുന്നതിനോ ഉള്ള ചർച്ചകൾ നടത്തുന്നു. പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള അന്വേഷണവും തുടരും. ധന സംബന്ധമായ ആശങ്ക അൽപ കാലം കൂടി പ്രതീക്ഷിക്കുക. ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകൾ,ചെറുകോഴ്സുകൾ,അയൽക്കാർഎന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച കൂടി ശുക്രന്റെ സ്വാധീനം ഉണ്ടാകും. ചെറു യാത്രകൾ, എഴുത്ത് എഡിറ്റിങ്, സെയ്ല്സ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. കൂടുതൽ ആശയ വിനിമയങ്ങൾ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിൽ നിന്നും പ്രതീക്ഷിക്കുക . സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരിൽ നിന്നും ആശയ വിനിമയങ്ങളും ഉണ്ടാകാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ, എന്നിവയും ഈ ആഴ്ചയുടെ ഭാഗമാകും. ടോറസ് (ഏപ്
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധന സംബന്ധമായ വിഷയങ്ങൾ ഈ ആഴ്ചയും പ്രധാനമാണ്. സൂര്യൻ ധനംവസ്തുവകകൾ,നിങ്ങളുടെമൂല്യംഎന്നാ വിഷയങ്ങൾക്ക് മേൽ സ്വാധീനം ചെലുത്തുന്നു. അധിക ചെലവ് നിയന്ത്രിക്കാനുള്ള കഠിന ശ്രമം വേണ്ടി വരും. ധന സഹായം നൽകുന്നതിനോ ലഭിക്കുന്നതിനോ ഉള്ള ചർച്ചകൾ നടത്തുന്നു. പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള അന്വേഷണവും തുടരും. ധന സംബന്ധമായ ആശങ്ക അൽപ കാലം കൂടി പ്രതീക്ഷിക്കുക. ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി.
ചെറുയാത്രകൾ,ചെറുകോഴ്സുകൾ,അയൽക്കാർഎന്നാ മേഖലയ്ക്ക് മേൽ ഈ ആഴ്ച കൂടി ശുക്രന്റെ സ്വാധീനം ഉണ്ടാകും. ചെറു യാത്രകൾ, എഴുത്ത് എഡിറ്റിങ്, സെയ്ല്സ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. കൂടുതൽ ആശയ വിനിമയങ്ങൾ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിൽ നിന്നും പ്രതീക്ഷിക്കുക . സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരിൽ നിന്നും ആശയ വിനിമയങ്ങളും ഉണ്ടാകാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ, എന്നിവയും ഈ ആഴ്ചയുടെ ഭാഗമാകും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലതഎന്നാ മേഖലയ്ക്ക് മേൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും. ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ധനംവസ്തുവകകൾ,നിങ്ങളുടെമൂല്യംഎന്നാരണ്ടാംഭാവത്തിൽഈ ആഴ്ച കൂടി ശുക്രന്റെ സ്വാധീനം ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥകൾ ഉണ്ടാകാം. വിലയേറിയ വസ്തുക്കൾ ലഭിക്കാനുള്ള സാധ്യത. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള തീവ്രമായ ചിന്തകൾ, പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, കുടുംബതിനുള്ളിൽ സീരിയസ് ചർച്ചകൾ, നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള പുതിയ പ്ലാനുകൾ എന്നിവ ഉണ്ടാകും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ,, എന്നിവയുമായുള്ള നീക്കങ്ങളും ഈ ഉണ്ടാകാം.സാമ്പത്തിക കാര്യങ്ങളിൽ പല വിധ ഒത്തു തീര്പുകളും ആവശ്യമായി വരും. പുതിയ പാർട്ട് ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു. തുടർന്ന് കൊണ്ടേയിരിക്കും. ഈ ജോലികൾക്ക് വേണ്ടി പുതിയ വിഷയങ്ങൾ പഠിക്കേണ്ടി വന്നേക്കാം .
ജമിനി (മെയ് 21 - ജൂൺ 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ സൂര്യൻ തുടരുന്നു.. നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, നിങ്ങളുടെ ഭൂത കാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ പ്രതീക്ഷിക്കുക. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം., പ്രാർത്ഥന , ധ്യാനം എന്നിവയോടുള്ള താല്പര്യം , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സ്വന്തം ജീവിതത്തെ കുറിച്ച് ഒരു തിരിഞ്ഞു നോട്ടം ഉണ്ടാകും. ഭാവി പരിപാടികളെ കുറിച്ചുള്ള റീ സേർച്ച്, എന്നിവയും ഉണ്ടാകാം. ഏകാന്തനായി തീരാനുള്ള ആഗ്രഹം , എഴുത്ത് , പഠനം എന്നിവയോടുള്ള താൽപര്യവും പ്രതീക്ഷിക്കുക . നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവതിലൂടെ ഈ ആഴ്ച കൂടി ശുക്രന്റെ സ്വാധീനം ഉണ്ടാകും.. നിങ്ങളുടെ വ്യക്തി ജീവിതത്തിലും , സാമൂഹിക ജീവിതത്തിലും പുതിയ നീക്കങ്ങൾ ഉണ്ടാകും. പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നേക്കാം. ആരോഗ്യം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങൾ, മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കാനുള്ള സാഹചര്യം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിൽ സൂര്യൻ സ്വാധീനം ചെലുത്തും. നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. ഈ ലോങ്ങ് ടേം ബന്ധങ്ങൾ വ്യക്തി ജീവിതത്തിൽ നിന്നോ, ഔദ്യോഗിക ജീവിതത്തിൽ നിന്നോ ആയിരിക്കാം. ഈ . ബന്ധങ്ങളുടെ പുരോഗമനത്തെ കുറിച്ചുള്ള ചർച്ചകൾ, ലോങ്ങ് ടേം പ്രോജക്ക്ട്ടുകളിൽ നിന്നുള്ള അവസരങ്ങൾ, ചില ബന്ധങ്ങളിൽ നിന്നുള്ള ആശങ്ക, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒന്നിച്ചു പ്രവർത്തിക്കാനുള്ള അവസരം, . ചാരിറ്റി പ്രവർത്തനങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള പ്ലാനുകളും ഈ അവസരം സാധ്യമാണ്. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത ഈ മേഖലയിൽ ഈ ആഴ്ച കൂടി ശുക്രൻ ഉണ്ടാകും., ഈ ഭാവം വൈകാരികമായ വെല്ലുവിളികളുടെതാണ് . ശാരീരിര്കമായ അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ രഹസ്യ മോഹങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ എന്നിവയുടെതാണ്. അവയുടെ നിജസ്ഥിതി ഈ അവസരം നിങ്ങൾക്ക് മുൻപിൽ വെളിപ്പെടാം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം.നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളുടെ പുരോഗതിയെ കുറിച്ചുള്ള ആശങ്ക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും പ്രതീക്ഷ്കിക്കുക. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം, എന്നിവയും ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരും. ചിലപ്രോജക്ക്ട്ടുകൾ ചെയ്തുതീർക്കും പുതിയ ജോലിയെ കുറിച്ചുള്ളപ്ലാനുകളും എത്താം. ജോലിയിൽ അധികാരികളുടെ കൂടുതൽ ഇടപെടലുകൾപ്രതീക്ഷിക്കുക. ജോലിസ്ഥലത്തും സാമൂഹിക ജീവിതത്തിലും പലകാരണങ്ങൾകൊണ്ടും നിങ്ങളുടെ പ്രാധാന്യം വര്ധിക്കാം . പുതിയ ജോലിയെകുറിച്ചുള്ള ആലോചന, ഇത്വരെനിങ്ങൾചെയ്തജോലിയെകുറിച്ചുള്ളചർച്ചകൾ,വ്യക്തിജീവിതവുംസാമൂഹികജീവിതവുംഒന്നിച്ചുകൊണ്ട്പോകാനുള്ളശ്രമംഎന്നിവയുംപ്രതീക്ഷിക്കുക . അധികാരികൾനിങ്ങളുടെജീവിതത്തിൽഇടപെട്ടെക്കാം. ജോലി പുതിയ ദിശയിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ ലഭിക്കാവുന്ന അവസരവും ഇത് തന്നെയാണ്. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ശുക്രന്റെ സ്വാധീനം അൽപ നാൾ കൂടി ഉണ്ടാകും. നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. ഈ ലോങ്ങ് ടേം ബന്ധങ്ങൾ വ്യക്തി ജീവിതത്തിൽ നിന്നോ, ഔദ്യോഗിക ജീവിതത്തിൽ നിന്നോ ആയിരിക്കാം. പുതിയ സുഹൃത്തുക്കൾ, പുതിയ ബിസിനസ് ബന്ധങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒന്നിച്ചു പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും . ചാരിറ്റി പ്രവർത്തനങ്ങൾ, സമാന മന്സ്കാരെ കണ്ടെത്താനുള്ള അവസരം, ഗ്രൂപ്പ് ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. ഈ മേഖലയ്ക്ക് മേൽ സൂര്യൻ തന്റെ സ്വാധീനം തുടരും. ദൂര യാത്രകൾക്കുള്ള അവസരങ്ങള് ഈ മാസം ഉണ്ടാകുന്നതാണ്. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകൾ, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള അടുപ്പം . ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും ഉണ്ടാകാം.ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാമേഖലയിൽ ഈ ആഴ്ച കൂടി ശുക്രൻ ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക.. പുതിയ ജോലി ലഭിക്കാം, നിലവിൽ ഉള്ള ജോലിയിൽ കൂട്ടിചേർക്കലുകൾ ഉണ്ടാകാം. പുതിയ റോൾ ഏറ്റെടുക്കേണ്ട അവസ്ഥ , ജോലി സംബന്ധമായ യാത്രകൾ എന്നിവയും ആകാം. കല ആസ്വാദനം എന്നീ രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം . അധികാരികളുടെ സഹായം ലഭിക്കുന്ന അവസ്ഥ, നിലവിൽ ഉള്ള അവസ്ഥയിൽ നിന്നുള്ള പുരോഗമനം എന്നിവയും ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവതിന്മേൽ സൂര്യൻ തന്റെ സ്വാധീനം തുടരുന്നു. . പാർട്ണർശിപ്പുകളെ കുറിച്ചുള്ള ആശങ്ക, സാമ്പത്തിക വെല്ലുവിളികളെ ഡീൽ ചെയ്യാനുള്ള സമ്മർദ്ദം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക , പാർട്ട് ടൈം ജോലികൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച, അധിക ചെലവിനെ നിയന്ത്രിക്കാനുള്ള ശ്രമം, എന്നിവ പ്രതീക്ഷിക്കുക ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച കൂടി ശുക്രൻ ഉണ്ടാകും. ഉപരി പഠനം , പരീക്ഷകൾ എന്നിവയ്ക്ക് നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള വ്യക്തികൾ എന്നിവരോടുള്ള സംവാദം ഉണ്ടാകും. ആശയ വിനിമയ സംബന്ധമായ നിരവധി ജോലികൾ നിയമ വശത്തെ കുറിച്ചുള്ള ചർച്ച, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ച വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, സൗഹൃദം എന്നിവയും ഉണ്ടാകും. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയും ഉണ്ടാകാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാമേഖലയിൽ സൂര്യൻ തുടരുന്നു, വ്യക്തി ജീവിതത്തിൽ നിന്നും, ഔദ്യോഗിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ കൂടുതൽ ആലോചന വേണ്ടി വരും. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുതുവാനുള്ള അവസരം, പങ്കാളിയോടുള്ള ശക്തി പ്രകടനം , പുതിയ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ, പുതിയ എഗ്രീമെന്റുകൾക്ക് വേണ്ടി ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക .സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയിൽ ശുക്രൻ തുടരുന്നു. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകാം. ഈ ഭാവം പങ്കാളിത ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഈ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ റീ സേർച്ച് , നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ആത്മീയവും ഭൗതീകവുമായ രൂപാന്തരം, എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക സഹായം ലഭിക്കാനോ നൽകാനോ ഉള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. പങ്കാളിയോടുള്ള ചർച്ചകൾ, ബന്ധങ്ങളുടെ സ്ഥിരതയെ കുറിച്ചുള്ള ആലോചന , മാനസികവും ശാരീരിരികവും ആയ രൂപാന്തരം എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ സൂര്യൻ തുടരുന്നു. ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരിൽ നിന്നുള്ള വേറിട്ട പ്രതീക്ഷകൾ എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും. നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഈ അവസരം കൂടുതൽ പ്രതീക്ഷിക്കുക.വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാവിഷയങ്ങൾക്ക് മേൽ ശുക്രൻ ഈ ആഴ്ച കൂടി തുടരം. . നിലവിൽ ഉള്ള ബന്ധ്നഗലെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ബിസിനസ് ഡീലിനെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പുതിയ കൊന്റ്രാക്ക്ട്ടുകൾക്കുള്ള അവസരങ്ങൾ , പല വിധത്തിലുള്ള ഒത്തു തീർപ്പുകൾ , എന്നിവയും ഉണ്ടാകും. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം, ജോബ് ഓഫറുകൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയും ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിൽ സൂര്യന്റെ സ്വാധീനം തുടരും. . ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കെണ്ടാതായി വരാം. സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട അവസരമാണ്. ഇവയെ അടിസ്ഥാനമാക്കി ആയിരിക്കും, പുതിയ ക്രിയേറ്റീവ് ജോലികൾക്കുള്ള അവസരങ്ങൾ പ്രധാനമായും ലഭിക്കുക. കുട്ടികൾ യൂത്ത് ഗഗ്രൂപ്പുകൾ എന്നിവയിലും നിങ്ങൾ പ്രവർത്തിക്കാം. പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ ഉണ്ടാകാം. നെറ്റ് വർക്കിങ് അവസരങ്ങൾ, വിനോദ പരിപാടികൾക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയ്ക്ക് മേൽ ശുക്രൻ ഈ ആഴ്ച കൂടി ഉണ്ടാകും. ക്രിയേറ്റീവ് ജോലികൾ, പരിപോഷണം, എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക .സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരിൽ നിന്നുള്ള വേറിട്ട പ്രതീക്ഷകൾ എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. , ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമ0, എന്നിവയും ഉണ്ടാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ, എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ മേഖലയിൽ സൂര്യൻ തന്റെ സ്വാധീനം തുടരും. വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച,, കുടുംബ യോഗങ്ങൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . പല തര0 റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റി പെയറിങ് എന്നിവയ്ക്കുള്ള അവസരവും പ്രതീക്ഷിക്കുക. വീടിനെ കുറിച്ചുള്ള പല പ്ലാനുകളെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരം നടക്കാം.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, മേഖലയിൽ ഈ ആഴ്ച കൂടി ശുക്രൻ ഉണ്ടാകും. ടീംജോലികൾ, ക്രിയേറ്റീവ്കഴിവുകൾ കൊണ്ടുള്ളപ്രോജക്ക്ട്ടുകൾ, സ്വന്തം സംരംഭങ്ങളെകുറിച്ചുള്ള കണക്ക്കൂട്ടലുകൾ, കുട്ടികൾ യൂത്ത്ഗ്രൂപ്പുകൾ എന്നിവരുടെഒപ്പമുള്ളപ്രവർത്തനം എന്നിവയും ഉണ്ടാകാം. പ്രേമബന്ധം, വിവാഹബന്ധംഎന്നിവയിൽനിങ്ങളുടഎതീരുമാനംപ്രധ്നാമാകും. സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമവും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം മേഖലയിലൂടെ സൂര്യൻ നീങ്ങിക്കൊണ്ടിരിക്കുന്നു. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കും. നെറ്റ് വർക്കിങ് അവസരങ്ങളും ഉണ്ടാകും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള സാധ്യതകളും പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ ഇലെക്ട്രോനിക്സ്, ടെക്നോളജി , ആശയ വിനിമയം എന്നീ മേഖലകളിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക ഇലെക്ട്രോനിക് ഉപകരണങ്ങൾ, യാത്രക്കുള്ള ഉപാധികൾ എന്നിവ വാങ്ങുകയും ചെയ്യും.
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച കൂടി ശുക്രൻ ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മോടി പിടിപ്പിക്കാനുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച,, കുടുംബ യോഗങ്ങൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.