എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ജീവിതത്തെ കുറിച്ചുള്ള ആലോചന, പുതിയ തുടക്കങ്ങൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, വൈകാരികമായുള്ള നിലപാടുകൾ, ശാരീരിരിക അസ്വസ്ഥതകൾ എന്നിവ ഉണ്ടാകാം. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ട്ടുകൾ എന്നീ മേഖലയിലും ഈ നീക്കങ്ങൾ ദൃശ്യമാകും. പങ്കാളിത ബന്ധങ്ങളിൽ നിന്ന് പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. സാമൂഹിക ജീവിതത്തിൽ നിന്നും, വ്യക്തി ജീവിതത്തിൽ നിന്നും ഉള്ള നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് /വ്യക്തി ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവെച്ചകഴിവുകൾ, ബെഡ്‌പ്ലെഷേഴ്‌സ്, ഒറ്റപ്പെടല്, ദൂരദേശസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകാം. ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റീ സേർച്ച്, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക. ജോലിസ്ഥലം, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്ന മേഖലയിലും ഈ അവസരം പല നീക്കങ്ങളും പ്രതീക്ഷിക്കുക . പുതിയ പ്രോജക്ടുകൾ, ചില പ്രോജക്ക്ട്ടുകളുടെ പൂര്തീകരനമം സഹ പ്രവർത്തകരുമായുള്ള സീരിയസ് ചർച്ചകൾ, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ചിന്ത എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾ, സുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ലോങ്ങ് ടേം ബന്ധങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകം. നിലവിൽ ഉള്ള കൂട്ടുകെട്ടുകളിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള നീക്കങ്ങൾ;, ടെക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകാം. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്‌പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയും ഈ ആഴ്ച സജീവമാകും. പ്രേമ ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം അവസരം എന്നിവയും ഉണ്ടാകാം. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്‌ഷേച്ഛ എന്നാ എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണത്തെ സൂചിപ്പിക്കുന്നു.പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ, നിലവിൽ ഉള്ള ജോലികൾ ചെയ്തു തീർക്കേണ്ട സാഹചര്യം, അധികാരികലുമായുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്ച തെളിഞ്ഞു നിൽക്കും. മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, എന്നാ മേഖലയും ഈ ആഴ്ച സജീവമാകും. വീടിനുള്ളിൽ പ്രശ്‌ന പരിഹാരം, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വില്പന, വാങ്ങൽ, എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്. ബന്ധു ജന സമാഗമം, ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ്.


ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ നിരവധി നീക്കങ്ങൾ ഉണ്ടാകാം. ഈ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം ഉണ്ടാകാം. വിദേശ യാത്രകൾ, വിദേശ ബന്ധം, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള ചർച്ചകൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, തത്വചിന്തകരോടുള്ള തർക്കങ്ങൾ എന്നിവയും ഉണ്ടാകാം. ഈ അവസരം നിരവധി ആശയ വിനിമയങ്ങളുടെതാണ്. സഹോദരങ്ങലോടുള്ള സംവാദം, ചെറു ഗ്രൂപുകളിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്‌സ്വത്തുക്കള്, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകള്, എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കും, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരം, പല വിധ സാമ്പത്തിക ക്രയ വിക്രയങ്ങൾ, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജോയിന്റ് പ്രൊജക്ക്ട്ട7ഉകല്ക്ക വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, പങ്കാളിത ബന്ധങ്ങളിൽ നടത്തുന്ന നീക്കങ്ങൾ, മാനസികമായ വെല്ലുവിളികൽ, ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി നടത്തുന്ന നീക്കങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,  തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ മേഖലയിൽ  ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകകരണത്തെ സൂചിപ്പിക്കുന്നു. വിവാഹം , പ്രേമം എന്നീ ബന്ധങ്ങളിൽ നിന്നുള്ള പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക . പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പ്രശ്‌ന [പരിഹാരം , എന്നിവാ ഉണ്ടാകാം. ബിസിനസ് ബന്ധങ്ങളിൽ നടക്കുന്ന ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ, പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, നിയമ പരമായ ബന്ധങ്ങളിൽ നിങ്ങളുടെ നയം വ്യക്തമാക്കുന്ന അവസരം പുതിയ എഗ്രീമെന്റുകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകണം എന്നാണു. നിങ്ങളുടെ വ്യക്തി ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാകാം. ഭാവിയെ കുറിച്ചുള്ള ആലോചന, ശാരീരിക അസ്വസ്ഥതകൾ, പുതിയ വ്യക്തികളെ കാണാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ളജീവിതം, വളര്ത്തു മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ജോലി സ്ഥലത്തെ സങ്കീർണമായ നീക്കങ്ങളെ ആണ് ഇത് സൂചിപ്പിക്കുക. ചില പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം ആവശ്യമാകും. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവർ നിങ്ങളിൽ നിന്ന് വളരെ അധികം പ്രതീക്ഷിക്കുന്ന അവസരം ആണ്. വാഗ്വാദങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകൾ, പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട സാഹചര്യം, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ . ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ, ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പുകൾ എന്നിവയും ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്‌പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിൽ ഈ ആഴ്ച പൂർത്തീകരണം സംഭവിക്കും., കുട്ടികൾ , യുവജനങ്ങൾ എന്നിവരുമായുള്ള അടുപ്പം പ്രതീക്ഷിക്കുക. അവരെ സഹായിക്കാനുള്ള ശ്രമം, പ്രേമ ബന്ധങ്ങളിൽ പൂർത്തീകരണം, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ തെളിയിചെടുക്കാനുള്ള ശ്രമം, നെറ്റ് വർക്കിങ് അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം. ടീം ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം, നിലവിൽ ഉള്ള ടീം ബന്ധങ്ങളിൽ പുതിയ മാറ്റം, ചാരിറ്റി പ്രവർത്തനങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. [പുതിയ ലോങ്ങ് ടേം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം തുടരും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. വീടിനുള്ളിൽ പ്രശ്‌ന പരിഹാരം ഉണ്ടാകും. മാതാ പിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, പുതിയ ഉപ ജീവന മാർഗത്തെ കുറിച്ചുള്ള ചർച്ചകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം., വീട് മാറ്റം എന്നിവയും പ്രതീക്ഷിക്കുക. ജോലിയിൽ ചില പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, അധികാരികൾ നിങ്ങളുടെ ജോലി വിലയിരുത്തുന്ന അവസരം, പുതിയ ജോലികളെ കുറിച്ചുള്ള റീ സേർച്ച് എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ഈ അവസരം ആശയ വിനിമയങ്ങളുടെതാണ്. സഹോദരങ്ങൾ, സഹോദര തുല്യർ എന്നിവരോടുള്ള ആശയ വിനിമയം, ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ, ആശയ വിനിമയശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ, ഇലെക്ട്രോണിക്‌സ് ഉപകരങ്ങളുടെ കൂടുതൽ ഉപയോഗം., ചെറു ഗ്രൂപ്പുകളിൽ കൂടുതൽ ഇടപെടാനുള്ള അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം,. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സമ്പർക്കം എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ എത്തും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. സാമ്പത്തിക വിഷയങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ഈ പൂർണ ചന്ദ്രനെ ക്കൊണ്ട് സൂചിപ്പിക്കുന്നു. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള തീരുമാനം, പല തരം ചെലവ് വന്നു ചേരുന്ന സാഹചര്യങ്ങൾ, ജോലിയിൽ ചില പ്രോജക്ക്ട്ടുകൾ പൂര്തീകരിക്കേണ്ട അവസ്ഥ, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള കടുത്ത ആലോചനകൾ എന്നിവയും പ്രതീക്ഷിക്കുക. 

പങ്കാളി, സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്‌സ്വത്തുക്കള്, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകള് എന്നാ മേഖലയിലും ഈ ആഴ്ച നീക്കങ്ങൾ നടക്കും. പല തരം സാമ്പത്തിക ക്രയ വിക്രയം., ടാക്‌സ് , ഇന്ഷുറൻസ് എന്നിവയിൽ നിന്നുള്ള പ്രശ്‌ന പരിഹാരം, വൈകാരികസമ്മർദ്ദം, ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസ്ഥയിൽ പ്രതീക്ഷിക്കുക.