- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്ഷത്ര രഹസ്യങ്ങൾ: ചിത്തിര/ചിത്ര നക്ഷത്രം
കന്നി രാശിയുടെ 23-20 മുതൽ തുലാം രാശിയുടെ 6-40 ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് ചിത്തിര. ഈ നക്ഷത്രത്തിന്റെ അധിപൻ ചൊവ്വ ആണ്. ഈ നക്ഷത്രത്തിന്റെ അടയാളം തിളങ്ങുന്ന ഒരു മുത്തോ , പവിഴമോ ആണ്. കന്നി രാശിയിൽ ഉൾപ്പെടുന്നവരുടെയും തുലാം രാശിയിൽ ഉള്ളവരുടെയും അവസ്ഥ വേറെ വേറെ ആയിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിന്നാൽ ചന്ദ്രൻ സ്ഥിതി ചെയ്യുന്ന ഡിഗ്രികൾ അറിയേണ്ടത് പ്രധാനമാണ്. കന്നി രാശിയിൽ ഈ നക്ഷത്രം വരുമ്പോൾ കന്നി രാശിയുടെ അധിപൻ ആയ ബുദ്ധന്റെ ഗുണങ്ങൾ പ്രകടമാകും. എന്നാൽ തുലാം രാശിയിലേക്ക് എത്തുമ്പോൾ ശുക്രന്റെ സൂചിപ്പിക്കുന്ന ഗുണങ്ങൾ ആയിരിക്കും പ്രകടമാകുക. ബുധൻ critical analysis, ആശയ വിനിമയം, ലോജിക് എന്നിവയുടെ ഗ്രഹമായതിനാൽ കന്നി രാശിയിൽ ഈ നക്ഷത്രം നിൽക്കുന്നവരുടെയും ചിന്തകൾ ഇപ്പോഴും വളരെ analytical ആയ രീതിയിൽ ആയിരിക്കും നീങ്ങുക. കന്നി രാശി പൂർണതയുടെ രാശി ആയതിനാൽ എന്തും എത്തും പൂർണവും കുറ്റമറ്റതും ആകണം എന്ന് നാം ആഗ്രഹിക്കും. critical analysis, ആശയ വിനിമയം, ലോജിക് എന്നിവയെ മുൻ
കന്നി രാശിയുടെ 23-20 മുതൽ തുലാം രാശിയുടെ 6-40 ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് ചിത്തിര. ഈ നക്ഷത്രത്തിന്റെ അധിപൻ ചൊവ്വ ആണ്. ഈ നക്ഷത്രത്തിന്റെ അടയാളം തിളങ്ങുന്ന ഒരു മുത്തോ , പവിഴമോ ആണ്. കന്നി രാശിയിൽ ഉൾപ്പെടുന്നവരുടെയും തുലാം രാശിയിൽ ഉള്ളവരുടെയും അവസ്ഥ വേറെ വേറെ ആയിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിന്നാൽ ചന്ദ്രൻ സ്ഥിതി ചെയ്യുന്ന ഡിഗ്രികൾ അറിയേണ്ടത് പ്രധാനമാണ്.
കന്നി രാശിയിൽ ഈ നക്ഷത്രം വരുമ്പോൾ കന്നി രാശിയുടെ അധിപൻ ആയ ബുദ്ധന്റെ ഗുണങ്ങൾ പ്രകടമാകും. എന്നാൽ തുലാം രാശിയിലേക്ക് എത്തുമ്പോൾ ശുക്രന്റെ സൂചിപ്പിക്കുന്ന ഗുണങ്ങൾ ആയിരിക്കും പ്രകടമാകുക.
ബുധൻ critical analysis, ആശയ വിനിമയം, ലോജിക് എന്നിവയുടെ ഗ്രഹമായതിനാൽ കന്നി രാശിയിൽ ഈ നക്ഷത്രം നിൽക്കുന്നവരുടെയും ചിന്തകൾ ഇപ്പോഴും വളരെ analytical ആയ രീതിയിൽ ആയിരിക്കും നീങ്ങുക. കന്നി രാശി പൂർണതയുടെ രാശി ആയതിനാൽ എന്തും എത്തും പൂർണവും കുറ്റമറ്റതും ആകണം എന്ന് നാം ആഗ്രഹിക്കും. critical analysis, ആശയ വിനിമയം, ലോജിക് എന്നിവയെ മുൻ നിറുത്തി ആയിരിക്കും ജീവിതം മുന്നോട്ട് കൊണ്ട് പോകുക.
എന്നാൽ തുലാം രാശിയിൽ ഈ നക്ഷത്രം സ്ഥിതി ചെയ്യുമ്പോൾ ശുക്രന്റെതായ ഗുണങ്ങൾ ആയിരിക്കും തെളിഞ്ഞു നിൽക്കുക . ശുക്രൻ സൗന്ദര്യം, ഫാഷൻ , നയ പരമായ നീക്കങ്ങൾ, വിവിധ പബ്ലിസിറ്റി സ്റ്റണ്ടുകൾ നടത്തി ശ്രദ്ധ നേടാൻ ഉള്ള ആഗ്രഹം. സോഷ്യൽ മീഡിയയിൽ പിടിച്ചു നിൽക്കാനുള്ള ശ്രമം എന്നിവയിൽ ആയിരിക്കും നിങ്ങളുടെ മനസിന് താല്പര്യം. തുലാം രാശി തന്നെ ബന്ധങ്ങൾ, socializing എന്നിവയുടെ രാശിയാണ്.
എന്ത് തന്നെ ആയാലും ഒരു മുത്ത് പോലെ പ്രകാഷിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു വിശ്വകർമാവ് ആണ് ഈ നക്ഷത്രത്തിന്റെ ദേവത . ഇദ്ദേഹം ദേവകളുടെ വാസ്‌തുശിൽപി. മറ്റുള്ളവരെ അമ്പരപ്പിക്കുന്ന വസ്തുക്കൾ നിർമ്മിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ജോലി. വേദങ്ങളിൽ നോക്കിയാൽ കാണാൻ കഴിയും ദേവന്മാർ സഞ്ചരിക്കുന്ന പറക്കും തളികകൾ, അവർ ഉപയോഗിച്ച ദിവ്യ ആയുധങ്ങൾ, എന്നിവ മാത്രമല്ല ദാദീചി എന്നാ മുനിയുടെ എല്ലുകൾ ഉപയോഗിച്ച് വരെ ഒരു ദിവ്യ ആയുധം ഇദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്.
അപ്പോൾ നിങ്ങളുടെ ഒന്ന്, രണ്ടു, മൂന്നു,നാല് , അഞ്ചു, പത്തു, പതിനൊന്നു എന്നാ രാശികളിൽ ഈ നക്ഷത്രം വന്നാൽ വസ്തു ശിൽപം., സിവിൽ എന്ജിനീരിയരിങ്, ഇന്റീരിയർ ഡിസൈനിങ്, അല്ലെങ്കിൽ ക്രിയേറ്റീവ് ആയ ജോലികളിൽ ഒരു കൈ നോക്കുന്നത് നന്നായിരിക്കും. എന്നാലും ഒരു ഘടകം മാത്രം നോക്കി ഒരാളുടെ ജീവിതത്തെ കുറിച്ച് ഒന്നും പറയാൻ കഴിയുകയില്ല. കർമം കൊണ്ട് ജീവിക്കേണ്ട വ്യക്തി ആണെന്നാണ് സങ്കല്പം.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാവിഷയങ്ങൾ ഈ മാസം വളരെ സജീവമാണ്. പുതിയ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ഈ ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാം. ടെക്നോളജിക്കൽ കമ്യൂണിക്കേഷൻ എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ, വലിയ ഗ്രൂപിന്റെ കൂടെ പ്രവർത്തിക്കാൻ ഉള്ള അവസര൦ എന്നിവയും ഉണ്ടാകാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാ വിഷയങ്ങൾ ഈ അവസരം വളരെ സജീവമാണ്.ജോലിയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. അധ്വാന ഭാരം വര്ധിക്കാം.. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകും. അധികാരികളുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ, പഴയ പ്രോജക്ക്ട്ടുകളിൽ വരാവുന്ന തിരുത്തലുകൾ, എന്നിവയും ഉണ്ടാകാം. വീടും ജോലിയും ആയുള്ള ബാലൻസിങ് ആവശ്യമായി വരാം., റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം എന്നിവയും ഈ അവസരം ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ വളരെ അധികം നീക്കങ്ങൾ ഉണ്ടാകും . ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ വളരെ അധികം ശ്രദ്ധ നൽകേണ്ട അവസരമാണ് . തത്വ ചിന്ത, വിശ്വാസം എന്നിവയെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകാം.. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീർത്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്ന മേഖലകളിൽ നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങൾ ഈ അവസരം വളരെ ശക്തമാണ്..ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ ഉണ്ടാകാ0. പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം.ബന്ധങ്ങളിൽ ഉള്ള പല തരം തർക്കങ്ങളും ഈ അവസരം . വൈകാരിക സമ്മർദം, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, ഇന്ഷുറന്സ് ടാക്സ് എന്നാ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ, എന്നാ വിഷയങ്ങൾ ഈ അവസരം വളരെ സജീവമാണ്. വിവാഹ ബന്ധദി കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകും. . നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ് ബന്ധങ്ങൾ, കൊന്റ്രാക്ക്ട്ടുകൾ എന്നുവയിൽ നല്ല ശ്രദ്ധ ആവശ്യമാകും. നിയമ പരമായ എല്ലാ ബന്ധങ്ങളിലും ശ്രദ്ധ വേണ്ടി വരുന്ന അവസ്ഥയാണ്. നിങ്ങളുടെ ശത്രുക്കൾ, വിപരീത സാഹചര്യങ്ങൾ എന്നിവയും ഈ അവസരം ശ്രദ്ധ നേടും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയാ വളരെ സജീവമാണ്പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ കഠിന അധ്വാനം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, . സഹ പ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം . പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, എന്നിവ വളരെ സജീവമാണ്. ക്രിയേറ്റീവ് ജോലികൾ, ടീം ജോലികൾ എന്നിവ പ്രതീക്ഷിക്കുക . പുതിയ ഗ്രൂപുകളിൽ ജോലി ചെയ്യാനുള്ള അവസരം, കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകാം. വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. സുഹൃത്തുക്കളുമായുള്ള സമയം . പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം എന്നിവ ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾഎന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. കുടുംബം, വ്യക്തി ജീവിതം എന്നിവ വളരെ പ്രധാനമായി മാറും കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം . എന്നിവ പ്രതീക്ഷിക്കുക വീടും ജോലിയും ആയുള്ള ബാലൻസിങ് ആവശ്യമാകും. . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, പല വിഷയങ്ങളെയും കുറിച്ചുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാവിഷയങ്ങൾ ഈ അവസരം വളരെ സജീവമാണ്. ചെറു യാത്രകൾ, പഠനം എന്നിവ പ്രതീക്ഷിക്കുക.സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം. സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും. ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം, വസ്തുവകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖല വളരെ പെട്ടന്നുള്ള ചെലവ് നിയന്ത്രിക്കാൻ ശ്രമം ഉണ്ടാകും. ഇവ അത്ര എളുപ്പം ആകണം എന്നില്ല അധിക ചെലവ് നിയന്ത്രിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാ0. സാമ്പത്തിക ബാധ്യതകൾ, ലോണുകൾ എടുക്കാനും നൽകാനും ഉള്ള ആലോചന., പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം . പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, എന്നിവയും ഈ അവസര൦ പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ വളരെ സജീവമാണ്. ഒരു പുതിയ വ്യക്തിയായി നാം രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുന്നു. ജിവിതത്തിൽ പുതിയ തുടക്കങ്ങൾ., പുതിയ വ്യക്തികളുടെ ആഗമനം, പുതിയ പ്ലാനുകൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, പുതിയ ബിസിനസ് ബന്ധങ്ങൾ, എന്നിവയും ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം, നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ വിഷയങ്ങൾ അൽപ കാലത്തേക്ക് ശ്രദ്ധ നേടും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മാനസികമായ വെല്ലുവിളികൾ ഈ അവസരതിന്റെ പ്രത്യേകതയാണ്.. വിവാദപരമായ വിഷയങ്ങളിൽ നിന്ന് പൂർണമായും മാറി നിൽക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഇനി ഉള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക