- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാഴമാറ്റം ലിബ്ര മുതൽ പ്യ്സീസ് വരെ: ഒക്ടോബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ലിബ്ര ധനം, വസ്തുവകകൾ, സംസാരം, നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളിൽ അടുത്ത ഒരു വർഷം വിപുലീകരണം ഉണ്ടാകാം. നിരവധി സാമ്പത്തിക നീക്കങ്ങൾക്ക് അടുത്ത ഒരു വർഷം സാക്ഷ്യം വഹിക്കും. ചിലവുകളും, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥയും ഈ അവസരം പ്രതീക്ഷിക്കുക. ജോലിയിലും ഇതേ വിപുലീകരണം പ്രതീക്ഷിക്കുക. നിങ്ങളുടെ മൂല്യ വർധനയ്ക്കായുള്ള ചില പ്രോജക്ടുകളും ഉണ്ടാകും. പുതിയ സ്‌കില്ലുകൾ പഠിക്കാൻ ഉള്ള അവസരം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സ്‌കോർപിയോ നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്നീ മേഖലയിലൂടെ അടുത്ത ഒരു വർഷം വ്യാഴം നീങ്ങുമ്പോൾ നിങ്ങളുടെ വ്യക്തി ജീവിതം രൂപാന്തരപ്പെടും. ആരോഗ്യ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധ ഉണ്ടാകും. പുതിയ തുടക്കങ്ങൾ, പുതിയ സാമ്പത്തിക ക്രയ വിക്രയങ്ങൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം എന്നിവ അടുത്ത ഒരു വർഷം പ്രതീക്ഷിക്കുക. സാജിറ്റെറിയസ് രഹസ്യമോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവെച്ച കഴിവുകൾ, ബെഡ്‌പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, ദൂ
ലിബ്ര
ധനം, വസ്തുവകകൾ, സംസാരം, നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളിൽ അടുത്ത ഒരു വർഷം വിപുലീകരണം ഉണ്ടാകാം. നിരവധി സാമ്പത്തിക നീക്കങ്ങൾക്ക് അടുത്ത ഒരു വർഷം സാക്ഷ്യം വഹിക്കും. ചിലവുകളും, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥയും ഈ അവസരം പ്രതീക്ഷിക്കുക. ജോലിയിലും ഇതേ വിപുലീകരണം പ്രതീക്ഷിക്കുക. നിങ്ങളുടെ മൂല്യ വർധനയ്ക്കായുള്ള ചില പ്രോജക്ടുകളും ഉണ്ടാകും. പുതിയ സ്‌കില്ലുകൾ പഠിക്കാൻ ഉള്ള അവസരം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്നീ മേഖലയിലൂടെ അടുത്ത ഒരു വർഷം വ്യാഴം നീങ്ങുമ്പോൾ നിങ്ങളുടെ വ്യക്തി ജീവിതം രൂപാന്തരപ്പെടും. ആരോഗ്യ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധ ഉണ്ടാകും. പുതിയ തുടക്കങ്ങൾ, പുതിയ സാമ്പത്തിക ക്രയ വിക്രയങ്ങൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം എന്നിവ അടുത്ത ഒരു വർഷം പ്രതീക്ഷിക്കുക.
സാജിറ്റെറിയസ്
രഹസ്യമോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവെച്ച കഴിവുകൾ, ബെഡ്‌പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, ദൂരദേശവാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ മേഖലയിൽ ആയിരിക്കും വ്യാഴം അടുത്ത ഒരു വർഷം നീങ്ങുക. ഈ ഭാവം സങ്കീർണമായ വിഷയങ്ങളുടെതാണ്. സാമ്പത്തികമായ ചിലവുകളുടെ മേൽ ഒരു ശ്രദ്ധ ആവശ്യമാകും. ആത്മീയതക്ക് ഒന്നാം സ്ഥാനം നൽകേണ്ട സാഹചര്യം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, എന്നിവയും ഉണ്ടാകാം.
കേപ്രിക്കോൺ
മോഹങ്ങൾ, പ്രതീക്ഷകൾ, ലോങ്ടേം പ്രൊജക്ടുകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്നീ മേഖല ആയിരിക്കും അടുത്ത ഒരു വർഷം വിപുലീകരണം നേടുക. ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, കുട്ടികൾക്ക് വേണ്ടി ഉള്ള കൂടുതൽ പ്രവർത്തനം, ലോങ്ങ് ടേം ജോലികളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരങ്ങൾ, വലിയ ഗ്രൂപുകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം എന്നിവയും അടുത്ത ഒരു വർഷം ഉണ്ടാകാം.
അക്വേറിയസ്
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതമാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്നീ മേഖല ആയിരിക്കും അടുത്ത ഒരു വർഷം വിപുലീകരണം നേരിടുക. പുതിയ ജോലി, പുതിയ വലിയ പ്രോജക്ടുകൾ, ഒരു പക്ഷെ നിലവിൽ ഉള്ള ജോലിയുടെ വിപുലീകരണം, പുതിയ ജോലി സ്ഥലം, പുതിയ അധികാരികൾ എന്നിവ അടുത്ത ഒരു വർഷം ഉണ്ടാകാം. വീടും ജോലിയും ആയുള്ള ബാലൻസിങ് ആവശ്യമായി വരും.
പയ്‌സീസ്
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന മേഖലയായിരിക്കും അടുത്ത ഒരു വർഷം വിപുലീകരണം നേരിടുക. ദൂര യാത്രകൾ, വിദേശ യാത്രകൾ, വിദേശ ബന്ധം എന്നിവയും അടുത്ത ഒരു വർഷം നമ്മുടെ ജീവിതത്തിന്റെ ഭാഗം ആകും. ഉപരി പഠനം, സ്‌കിൽ ഡെവലപ്‌മെന്റ്, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള റീസേർച്ച്, മീഡിയ മാസ് കമ്യൂണിക്കേഷൻ എന്നെ രംഗത്ത് നിന്നുള്ള ചില അവസരങ്ങൾ, തീർത്ഥ യാത്രകൾ എന്നിവയും അടുത്ത ഒരു വർഷം പ്രതീക്ഷിക്കുക.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സ്‌നേഹം, പ്രേമം, ധനം, പങ്കാളി, ബന്ധങ്ങൾ എന്നീ വിഷയങ്ങളെ സൂചിപ്പിക്കുന്ന ശുക്രൻ ഇപ്പോൾ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നു. സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം നിഗൂഡവിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്നീ മേഖലയിൽ ആയിരിക്കും ഈ നീക്കം കൂടുതൽ സ്വാധീനം ചെലുത്തുക. പല വിധത്തിലുള്ള സാമ്പത്തിക നീക്കങ്ങൾ ഉണ്ടാകാം. ധനകാര്യത്തിൽ പുതിയ പ്ലാനുകളും പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള നിരവധി സാധ്യതകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ എന്നിങ്ങനെ പല രീതിയിൽ ഉള്ള സാമ്പത്തിക ചർച്ചകൾ പ്രതീക്ഷിക്കുക. ഈ മേഖല മാനസികമായ പരിവർത്തനങ്ങളുടെത് കൂടിയാണ്. മനസ് വളരെ അധികം ആകടീവ് ആയിരിക്കുന്ന സമയമാണ്. വൈകാരികമായ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ സ്വാഭാവികമായിരിക്കും. ഭൂതകാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ പ്രതീക്ഷിക്കുക. ഈ ബന്ധങ്ങളിൽ റിസ്‌കുകൾ ഏറ്റെടുക്കുന്നത് സ്വന്തം ഉത്തര വാദിത്തത്തിൽ മാത്രം ആയിരിക്കുക. ശുക്രൻ സ്ലോ ഡൗൺ നീങ്ങുന്ന അവസരം ശുക്രൻ സൂചിപ്പിക്കുന്ന വിഷയങ്ങളിൽ നിന്ന് യാതൊരു റിസ്‌കുകളും ഏറ്റെടുക്കാതിരിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലിസ്ഥലം, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ, ബാധ്യതകൾ, ആരോഗ്യം എന്നീ മേഖലയിലൂടെ സൂര്യൻ ഈ ആഴ്ചയും നീങ്ങും. ജോലി സ്ഥലത്തുള്ള അല്ലെങ്കിൽ ജോലിയെ കുറിച്ചുള്ള ഭാരപ്പെട്ട ചിന്തകളെ ഈ നീക്കം കൊണ്ട് മനസിലാക്കാം. ജോലിയിൽ നിങ്ങൾക്കുള്ള അവസരങ്ങൾ, ജോലിയെ കുറിച്ചുള്ള ആകാംഷ ഈ സമയം വെളിപ്പെടുന്നതാണ്. സഹപ്രവർത്തകരുമായുള്ള ബന്ധം ശ്രദ്ധേയമാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യങ്ങൾ, സഹപ്രവർത്തകരുമായുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യ സംരക്ഷണം , പുതിയ ആരോഗ്യക്രമം ഏറ്റെടുക്കാനുള്ള അവസ്ഥ എന്നിവയും ഉണ്ടാകാം. വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ,ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ,കൊണ്ട്രാക്ട്ടുകൾഎന്നാ മേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നു. ഈ അവസരം നിയമപരമായ ബന്ധങ്ങളെ കുറിച്ചുള്ള വിവിധ ചർച്ചകൾ പ്രര്തീക്ഷിക്കുക. ഭൂതകാലത്തിന്റെ ഓർമപ്പെടുത്തലുകളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ബന്ധങ്ങളിൽ യാതൊരു വിധ റിസ്‌കുകളും എത്‌റെടുക്കതിരിക്കുക ആണ് നല്ലത്.
ജമിനി (മെയ് 21 - ജൂൺ 20)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നു. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ ഉണ്ടാകാം അതോടൊപ്പം തന്നെ പഴ പ്രോജക്ക്ട്ടുകളിൽ തിരുത്തലുകളും ഉണ്ടാകാ0. ആശയ വിനിമയം , ഇലെക്ട്രോനിക്‌സ്, ലോജിസ്റ്റിക്‌സ് എന്നാ മേഖലയിൽ നിന്നും അവസരങ്ങൾ ഉണ്ടാകാം . സഹ പ്രവർത്തകരുമായുള്ള സംവാദം,അവരുമായുള്ള വാഗ്വാദം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കാം. പഴയ സഹപ്രവർത്തകരെ കാണാൻ ഉള്ള അവസരം, ബാഹ്ദ്യ്തകളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികൾ, കുട്ടികൾ എന്നാ മേഖലയും ശകതമാണ് വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാനുള്ള സാഹചര്യം,സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, എന്നിവയും പ്രതീക്ഷിക്കാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്‌പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ മേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നു കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവയ്ക്ക് വേണ്ടി അധിക സമയം ചെലവാക്കേണ്ട അവസരം, പ്രേ ബന്ധങ്ങളിൽ ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള തിരുത്തലുകൾ ഈ അവസരം സാധാരണ ആണ്. പ്രേമ ബന്ധത്തിൽ നിന്നുള്ള പല തരം വെല്ലുവിളികൾ, ഭൂത കാലത്തിന്റെ ഓർമപ്പെടുത്തലുകൾ,എന്നിവയും ഉണ്ടാകാം. ഈ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപു രണ്ടു തവണ ആലോചിക്കേണ്ടതായി വരാം. കുട്ടികളുടെ കാര്യത്തിൽ ഉള്ള കൂടുതൽ ശ്രദ്ധ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, പൂർവിക സമ്പത്തിനെ കുറിച്ചുള്ള ചർച്ചകൾ, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള കണക്ല്ക് കൂട്ടലുകൾ, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, എന്നാ മേഖലയിലൂടെ ശുക്രൻ സ്ലോ അവസ്ഥയിൽ നീങ്ങുന്നു . കുടുംബവുമായി ബന്ധപ്പെട്ടുള്ള ആലോചനകളെ ഈ നീക്കം കൊണ്ട് സൂചിപ്പിക്കാം. വീടിനുള്ളിൽ പ്രശ്‌ന പരിഹാരം ആവശ്യമുള്ള പല സാഹചര്യങ്ങൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, വീടിനെ കുറിച്ചുള്ള പല തരം ആശങ്കകൾ, കുടുംബ യോഗങ്ങൾ, പുതിയ ജീവിത രീതിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളും ഈ അവസരം സജീവമാണ് . ചെറു യാത്രകൾ ഈ അവസരം വര്ധിക്കാം. പല തരം നെറ്റ് വർക്കിങ് അവസരങ്ങൾ, നിരവധി ആശയ വിനിമയങ്ങൾ, സഹോദരങ്ങലുമായുള്ള സംവാദം, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാമേഖലയിലൂടെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു.എന്പടന സംബന്ധമായ വിഷയങ്ങൾ ഈ അവസരം വളരെ പ്രാധാന്യം നേടും. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികൾ, ഈ ജോലികളിൽ റീ വർക്കുകൾ എന്നിവയും ഉണ്ടാകാം . ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക , പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും. അത് പോലെ തന്നെ ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിലും പല തരം നീക്കങ്ങൾ ഉണ്ടാകാം. അനാവശ്യമായ സാമ്പത്തിക നീക്കങ്ങൾ ഉപേക്ഷിക്കുക പാർട്ട്ടൈംജോലികൾക്ക്വേണ്ടിശ്രമം ഉണ്ടാകും പുതിയകോഴ്‌സുകൾ ചെയ്യാനുള്ളശ്രമം, നിലവിൽ ഉള്ളജോലിയിൽ പുതിയപ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിലൂടെ ശുക്രൻ തന്റെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. സാമ്പത്തിക വിഷയങ്ങൾ അൽപ കാലത്തേക്ക് ഒരു വലിയ വെല്ലുവിളി തന്നെ ആയിരിക്കും. നാം വിചാരിക്കാത്ത രീതിയിൽ ചെലവ് വന്നുചേരാം. അതിനാൽ ശ്രദ്ധയോടെ നീങ്ങിയില്ല എങ്കിൽവരും ദിവസങ്ങളിൽ സാമ്പത്തിക ബാധ്യതകൾ വലിയ വെല്ലുവിളി ആയേക്കാം. നിരവധി കൊടുക്കൽ വാങ്ങലുകൾ, ധനത്തെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ എന്നിവ പ്രതീക്ഷിക്കുക. നാം നടത്തുന്ന കൂടുതൽ സംസാരവും ധനം , ജോലി എന്നിവയെ കുരിച്ചുള്ളതായിരിക്കും. ക്രിയേറ്റീവ് ജോലികൾ അവയിൽ നിന്നുള്ള തിരുത്തലുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെവ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നു. വ്യക്തിജീവിതതിലെക്കുള്ള തിരിഞ്ഞു നോട്ടം ഉണ്ടാകും. പുതിയ തീരുമാനങ്ങളെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ., ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവ . പ്രതീക്ഷിക്കുക., അല്പം സങ്കീർണമായ സ്ഥിതിയിലൂടെ ആണ് ഇ അവസര0 നാം സഞ്ചരിക്കുക. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, വൈകാരികമായ പല തരം വെല്ലുവിളികൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്‌പ്ലെഷേഴ്‌സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ ഈ മേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു . ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ,. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ശ്രദ്ധ . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ്, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാവിഷയങ്ങളിലും ചില നീക്കങ്ങൾ ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ, ടെക്ക്‌നിക്കൽ രംഗത്ത് നിന്നുള്ള ജോലികൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. . നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകാം പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം , പഴയ ജോലികളിൽ റീ വർക്കുകൾ ചെയ്യാനുള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്‌ഷേച്ഛഎന്നാ മേഖലയും വളരെ പ്രാധാന്യം നേടും. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുക്ജൽ, അധികാരികലോടുള്ള ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്‌ഷേച്ഛ എന്നാ മേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നു ഈ നീക്കം നിങ്ങളുടെ ജോലി, ജോലിസ്ഥലം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ചർച്ചകൾ,ക്രിയെട്ടെവ് ജോലിയിൽ നിന്നുള്ള അവസരങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, വീടും ജോലിയും ആയുള്ള ബാലൻസിങ് ആവശ്യമുള്ള സമയം,
. വിദേശത്ത നിന്നുള്ള ജോലികൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങൾ, ഉപരിപഠനത്തിനുള്ള അവസരം, ആത്മീയ യാത്രകൾ, നിയമ വശത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക നെറ്റ് വർക്കിങ് അവസരങ്ങൾ, ട്രെയിനിങ് പ്രോഗ്രാമുകൾ എന്നിവയും ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നമേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. . ദൂര യാത്രകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. വിദേശത് നിന്നുല്ലവരുമായുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം, ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക യാത്രകൾക്ക് വേണ്ടി ഉള്ള തീരുമാനങ്ങളിൽ തടസങ്ങളും ഉണ്ടാകാം.സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്‌സ്വത്തുക്കള്, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകള്, എന്നാ മേഖലയും ഈ അവസരം സജീവമാണ്. ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം, സാമ്പത്തിക വിഷയങ്ങളിലെ തയ്യാറെടുപ്പുകൾ, എന്നിവയും ഈ അവസരം പ്രധാനമാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക