- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബർ ആദ്യവാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ശുക്രൻ വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിലേക്ക് സ്ലോ ഡൗൺ അവസ്ഥയിൽ ഈ ആഴ്ച എത്തുന്നതാണ്. . ബിസ്നസ് , വ്യക്തി ബന്ധങ്ങളിലെക്ക് ഒരു തിരിഞ്ഞു നോട്ടം ആവശ്യമാകും.പഴയ പങ്കാളികളെ കാണാൻ ഉള്ള അവസരം, പഴയ ബിസിനസ് സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ., ഇവയിൽ തിരുത്തലുകൾ എന്നിവയും ഉണ്ടാകാം. പുതിയ് ബിസിനസ് ബന്ധങ്ങൾ, വ്യക്തിബന്ധം എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം. ബുധൻ ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളെ ഈ ആഴ്ച മുതൽ സ്വാധീനിച്ചു തുടങ്ങും. വിദേശത്ത നിനുള്ള ജോലികൾ, വിദേശികളുമായുള്ള കൂടുതൽ സമ്പർക്കം, പ്രസിദ്ധീകരണം, എഴുത്ത് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഉപരിപട്നം എന്നിവയും പ്രതീക്ഷിക്കുക. ടോറസ് (ഏപ്രിൽ 20 - മെയ് 20) ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ശുക്രൻ വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിലേക്ക് സ്ലോ ഡൗൺ അവസ്ഥയിൽ ഈ ആഴ്ച എത്തുന്നതാണ്. . ബിസ്നസ് , വ്യക്തി ബന്ധങ്ങളിലെക്ക് ഒരു തിരിഞ്ഞു നോട്ടം ആവശ്യമാകും.പഴയ പങ്കാളികളെ കാണാൻ ഉള്ള അവസരം, പഴയ ബിസിനസ് സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ., ഇവയിൽ തിരുത്തലുകൾ എന്നിവയും ഉണ്ടാകാം. പുതിയ് ബിസിനസ് ബന്ധങ്ങൾ, വ്യക്തിബന്ധം എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം.
ബുധൻ ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളെ ഈ ആഴ്ച മുതൽ സ്വാധീനിച്ചു തുടങ്ങും. വിദേശത്ത നിനുള്ള ജോലികൾ, വിദേശികളുമായുള്ള കൂടുതൽ സമ്പർക്കം, പ്രസിദ്ധീകരണം, എഴുത്ത് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഉപരിപട്നം എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ. അതിനാൽ മേൽപ്പറഞ്ഞ വിഷയങ്ങളിൽ അതീവ ശ്രദ്ധ ഉണ്ടായിരിക്കണം. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങളും വെല്ലുവിളികളും പ്രതീക്ഷിക്കുക. ഈ ജോലികൾ സമയത്തിന് ചെയ്തു തീർക്കാൻ തടസങ്ങൾ ഉണ്ടാകാം. സഹ പ്രവർത്തകരിൽ നിന്നുള്ള സങ്കീർണമായ നീക്കങ്ങൾ, ജോലി സ്ഥലം സംബന്ധിച്ചുള്ള ചില മാറ്റങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, എന്നിവ ഈ ആഴ്ച മുതൽ കൂടുതലായി നമ്മുടെ ജീവിതത്തിൽ ഉണ്ടാകാം. ആരോഗ്യം, സൗന്ദര്യം എന്നിവയുടെ സംരക്ഷണം ഈ സമയം പ്രതീക്ഷിക്കാം പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവയെ കുറിച്ചും ആലോചിക്കും. പല വിധ ബാധ്യതകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകളും ഉണ്ടാകാം.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്,എന്നാ വിഷയങ്ങളെ ബുധൻ ഈ ആഴ്ച സ്വാധീനിക്കും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, പങ്കാളിത്ത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ധന സംബന്ധമായ വിഷയങ്ങളുടെ ആധിക്യം, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എനിവയും ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, മേഖലയിൽ ഈ ആഴ്ച ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ സ്വാധീനിച്ചു തുടങ്ങും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ ഉണ്ടാകാം. ഈ ജോലികളിൽ പല പുതിയ തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക. കല ആസ്വാദനം, ലോക്കൽ രാഷ്ട്രീയം എന്ന പ്രേമ ബന്ധന്തേ കുറിച്ചുള്ള ആകുലതകൾ, കുട്ടികൾക്ക് വേണ്ടി കൂട്ടൽ സമയം ചെലവാക്കാനുള്ള അവസ്ഥ നെറ്റ് വർക്കിങ് അവസരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം, എന്നിവയും ഉണ്ടാകാം.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ബുധൻ ശുക്രൻ സ്വാധീനിച്ചു തുടങ്ങും. പുതിയ ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചര്ച്ചകൾ, വി നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ , പുതിയ ജോബ് ഓഫറിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, എന്നാ വിഷയങ്ങളിൽ ഈ ആഴ്ച മുതൽ ചില തിരുത്തലുകൾ പ്രതീക്ഷിക്കാം. , ഈ മേഖലയിൽ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുന്നു. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരാം. ഇപ്പോൾ ഉള്ള ചർച്ചകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. ജിവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും പ്രതീക്ഷിക്കുക് മാതാ പിതാക്കളോട് നടത്തുന്ന സീരിയസ് ചർച്ചകൾ, ബന്ധുജന സമാഗമം, കുടുംബ യോഗങ്ങൾ, റീലൊക്കേഷൻ , കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക.
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഈ ആഴ്ച മുതൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള പല ജോലികൾ, നിരവധി ഷോർട്ട് ടേം ജോലികൾ, ആരോഗ്യം പരിപോഷണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ , ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ആലോചന, പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള ശ്രമം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാവിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ച മുതൽ വര്ധിക്കാം. എഴുത്ത്, ആശയ വിനിമയം , സെയ്ല്സ്, തുടങ്ങിയ മേഖലകളിൽ നിന്നുള്ള പല തരം ജോലികൾ സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി പല തരം പ്ലാനുകളും തയ്യാറാക്കും. നിരവധി ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ടെക്ക്നിക്കൽ ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, സഹോദരങ്ങലുമായുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച മുതൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകുംനെറ്റ് വർക്കിങ് അവസരങ്ങൾ,. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികളുടെ കൂടെ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരം, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം., കല ആസ്വാദനം എന്നിവയിൽ നിന്നും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിൽ നിന്ന് പല വെല്ലുവിളികളും ഉണ്ടാകാം.. അതിനാൽ ശ്രദ്ധയോടെ നീങ്ങിയില്ല എങ്കിൽവരും ദിവസങ്ങളിൽ ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ എന്നിവ പ്രതീക്ഷിക്കുക. നാം നടത്തുന്ന കൂടുതൽ സംസാരവും ധനം , ജോലി എന്നിവയെ കുരിച്ചുള്ളതായിരിക്കും. ക്രിയേറ്റീവ് ജോലികൾ അവയിൽ നിന്നുള്ള തിരുത്തലുകൾ എന്നിവ പ്രതീക്ഷിക്കുക. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം എന്നിവയും ഉണ്ടാകാം.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ, എന്നാ മേഖലയും ശക്തമാണ്. വരാം. ഈ ഡീലുകളിന്മേൽ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം , വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖല ഈ അവസര൦ വളരെ ശക്തമാണ്. ശുക്രൻ ഈ മേഖലയിൽ സവാധാനം നീങ്ങുന്നു. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പുതിയ തുടക്കങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, എന്നിവയും ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, എന്നാ മേഖലയിൽ ഈ ആഴ്ച മുതൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും ചെറു ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികൾ, സഹോദരങ്ങളുമായുള്ള സംവാദം, ഇലെക്ട്രോനിക്സ് മേഖലയിൽ നിന്നുള്ള ജോലികൾ, ഒരേ സമയം പല ജോലികള ചെയ്തു തീർക്കേണ്ട അവസസ്ഥ എന്നിവയും പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതവിഷയങ്ങൾ ഈ അവസരം സജീവമാണ്. ശാരീരിരിക അസ്വസ്ഥതകൾ, പ്രാർത്ഥന, ധ്യാനം, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ജോലി സ്ഥലത്തെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയു൦ പ്രതീക്ഷിക്കുക.
ധനം, വസ്തുവകകൾ, സംസാരം, നിങ്ങളുടെ മൂല്യം എന്നാ ഈ ആഴ്ച മുതൽ ബുധന്റെ സ്വാധീനം ഉണ്ടാകാം. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം പാർട്ട്‌ടൈംജോലികൾക്ക്വേണ്ടിശ്രമം ഉണ്ടാകുംനിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, വാക്ക് തർക്കങ്ങൾ, പുതിയകോഴ്സുകൾ ചെയ്യാനുള്ളശ്രമം, നിലവിൽ ഉള്ളജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനുംഉള്ള സാധ്യത, എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാമേഖല ഈ അവസരം വളരെ സജീവമാണ്. ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ ഈ വിഷയങ്ങളെ ഈ ആഴ്ച മുതൽ സ്വാധീനിച്ചു തുടങ്ങും.. ഗ്രൂപ്പ് ബന്ധങ്ങൾ ഈ അവസരം വളരെ പ്രാധാന്യം നേടും. ഈ ബന്ധങ്ങളിൽ പല തിരുത്തലുകളും വേണ്ടി വരും, സുഹൃദ് ബന്ധങ്ങളിൽ നിന്നുള്ള ചില തർക്കങ്ങളും ചർച്ചകളും പ്രതീക്ഷിക്കുക ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം ,എന്നിവയും അൽപ നാളേക്ക് ഉണ്ടാകും.
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത,ഈ ആഴ്ച മുതൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും. വളരെ അധികം ആശയ വിനിമയങ്ങൾ, പുതിയ പ്ലാനുകൾ, ഈ പ്ലാനുകൾ തയ്യാറാക്കാൻ ഉള്ള ചർച്ചകൾ, , പുതിയ ഡീലുകൾ എന്നിവയും ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലൂടെ ശുക്രൻ സ്ലോ ഡൗൺ ഈ ആഴ്ച എത്തും. ഈ നീക്കം നിങ്ങളുടെ ജോലി, ജോലിസ്ഥലം എന്നിവയിൽ ആയിരിക്കും കൂടുതൽ പ്രതിഫലിക്കുക. നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ചർച്ചകൾ,ക്രിയേറ്റീവ് ജോലിയിൽ നിന്നുള്ള തിരുത്തലുകൾ, , പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, വീടും ജോലിയും ആയുള്ള ബാലൻസിങ് ആവശ്യമുള്ള സമയം, പഴയ സഹ പ്രവർത്തകരെ കാണാൻ ഉള്ള അവസരം, എന്നിവയും പ്രതീക്ഷിക്കുക.
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ മേഖലയിൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള റീ സേർച്ച്, . ശാരീരിക അസ്വസ്ഥതകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, സാമ്പത്തിക നഷടങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനംഎന്നാ മേഖലയിൽ ഈ ആഴ്ച ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ എത്തുന്നതാണ് ദൂര യാത്രകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. വിദേശ സമ്പർക്കം, , ആത്മീയ വിഷയങ്ങൾക്ക് വേണ്ടി ഉള്ള ആഗ്രഹം, ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക യാത്രകൾക്ക് വേണ്ടി ഉള്ള തീരുമാനങ്ങളിൽ തടസങ്ങളും ഉണ്ടാകാം. യാത്രകളിലെ ചില തടസങ്ങളും പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ടീം ജോലികളെ പുഷ്ടിപ്പെടുതുന്നതിനുള്ള ചർച്ചകൾ, ടെക്ക്നിക്കൽ കമ്മ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, പുതിയ ലോങ്ങ് ടേം ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേമേഖലയിൽ ഈ ആഴ്ച ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ എത്തും. സാംബത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. . പങ്കാളിയോടുള്ള ചർച്ചകൾ, അധിക ചെലവിനെ കുറിച്ചുള്ള ആശങ്ക ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, വൈകാരികമായ വെല്ലുവിളികൾ, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ ആലോചനകൾ, എന്നിവയും ഈ അവസരം ഉണ്ടാകാം.
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാ വിഷയങ്ങളെ ബുധൻ ഈ ആഴ്ച മുതൽ സ്വാധീനിക്കും. പല ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥകൾ ഉണ്ടാകാം. ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. ജോലി സംബന്ധമായ യാത്രകൾ, അധികാരികളുമായുള്ള സംവാദം, പുതിയ ജീവിത മാർഗത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക