എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനംഎന്നാ മേഖലയിലേക്ക് സൂര്യൻ ഈ ആഴ്ച എത്തുന്നതാണ് . ആശയ വിനിമയം സംബന്ധിച്ച മേഖലകളിൽ നിന്നുള്ള നിരവധി അവസരങ്ങൾക്ക് വേണ്ടി ഉള്ള റീസേർച്ച്‌ നടത്തുന്ന അവസരമാണ്. ദൂര യാത്രകൾ, വിദേശ യാത്രകൾ, വിദേശ ബന്ധം എന്ന വിഷയങ്ങളും സജീവമാണ്.  വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, വിദേശികളുമായുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക, പഠനം, അദ്ധ്യാപനം,  പരീക്ഷ എന്നിവയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകാം. യാത്രകൾ, ആശയ വിനിമയം, ഇലെക്ട്രോനിക്സ്, മീഡിയ , പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങുന്നതാണ് . അൽപ നാളുകൾ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട പല സാഹചര്യങ്ങളും പ്രതീക്ഷിക്കുക.  ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പുതിയ സേവിങ്ങ്സ് പ്ലാനിനെ കുറിച്ചുള്ള റീസേർച്ച്‌, ടാക്സ്, ഇൻഷുറൻസ് , പി എഫ് എന്നിവയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പല തരo  സാമ്പതിക വെല്ലുവിളികളെ നേരിടാനുള്ള പദ്ധതി തയ്യാറാക്കൽ,  പങ്കാളിയുമായുള്ള ചർച്ചകൾ, ഈ ചർച്ചകൾ, കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുരിച്ചുള്ളവ ആയിരിക്കും.ജോയിന്റ് സ്വതുക്കൾക്ക് വേണ്ടി ഉള്ള നീക്കങ്ങൾ,പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള നീക്കങ്ങൾ എന്നിവാ ആയിരിക്കണം നിങ്ങളുടെ ജീവിതത്തെ അൽപ നാളുകൾ കൂടുതൽ നിയന്ത്രിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങും. ഇനി അൽപ നാളുകൾ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയ്ക്ക് മേൽ നിരവധി അവസരങ്ങൾ ഉണ്ടാകും.  പുതിയ ബന്ധ്നഗൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ഈ അവസരം ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയും ഈ അവസര൦ സാധ്യമാകും. നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള വിശകലനം നടത്തേണ്ടി വരും. പുതിയ ഉത്തര വാദിതങ്ങൾ , ജോബ്‌ ഓഫർ എന്നിവയും പ്രതീക്ഷിക്കുക, വ്യക്തി ജീവിതത്തിൽ പൂര്തീകരണങ്ങളും ഉണ്ടാകാം. ശാരീരിക അസ്വസ്ഥതകളും ഈ അവസരം പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്ന മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. അൽപ നാളുകൾ മേൽപ്പറഞ്ഞ വിഷയങ്ങളിൽ നാം ശ്രദ്ധിക്കേണ്ടതായി വരാം. . ജോലി സ്ഥലത്തെ സാഹചര്യങ്ങളിൽ നാം കൂടുതൽ അവബോധം ഉള്ളവരായി തീരുന്ന അവസരമാണ്. നിരവധി ചെറു ജോലികൾ ഉണ്ടാകാം. ആശയ വിനിമയം, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ മേഖലകളിൽ നിന്നും കൂടുതല് അവസരങ്ങൾ എത്താം. സഹ പ്രവർത്തകരുമായുള്ള വാഗ്വാദം , നിരവധി ജോലികളെ കുറിച്ചുള്ള ചർച്ചകൾ, ആരോഗ്യത്തെ കുറിച്ചുള്ള കരുതൽ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഈ അവസരം ഉണ്ടാകും.  ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രക്ക്ക് വേണ്ടി ഉള്ള ചർച്ചകൾ, ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം,  സെൽഫ് പ്രൊമോഷൻ,  നെത്വർക്കിങ്, ഹോബികൾഎന്നാ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്.  അൽപ നാളുകൾ ഈ വിഷയങ്ങളിൽ നാം കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും. പ്രേമ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള പ്ലാനിങ്. പുതിയ ടീമിൽ ചേരാനുള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരം, സ്വന്തം കഴിവുകളെ പ്രൊമോട്ട് ചെയ്യാനുള്ള പ്രവർത്തികൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കൽ, ക്രിയേറ്റീവ് ജോലികൾ,  ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ബന്ധങ്ങളെ കുറിച്ചുള്ള ആകുല ചിന്തകൾ എന്നിവയും അടുത്ത കുറെ നാളേക്ക് പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ,    എന്നാ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. ഈ നീക്കം ജോലി, അധികാരികൾ എന്നാ മേഖലയെയും സ്വാധീനിക്കും. കുടുംബ ജീവിതം, സ്വകാര്യ ജീവിതം എന്നിവ വളരെ അധികം ശ്രദ്ധ നേടുന്ന അവസരമാണ് ഇനി ഉള്ള നാളുകൾ, വീടിനു വേണ്ടി ഉള്ള പല തരം ജോലികൾ ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റീപെയറിങ്,  വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ബന്ധുജണ സമാഗമം, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം,  പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ ഉണ്ടാകും. ജോലി സ്ഥലത്ത് ചില പ്രോജക്ക്ട്ടുകൾ പൂർത്തീകരിക്കെണ്ടാതായി വരാം. അധികാരികലുമായുള്ള സംവാദം, വീടും ജോലിയും ആയുള്ള ബാലൻസിങ് എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 ധൈര്യ൦, ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം, ഇലക്ടോണിക്സ്,  ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര് എന്ന മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്.  എഴുത്ത് , എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ,  എന്നിവ പ്രതീക്ഷിക്കുക., സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, വളരെ അധികം ആശയ വിനിമയങ്ങൾ വേണ്ട സാഹചര്യങ്ങൾ, ഇലെക്ട്രോനിക്സ് ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമം, ചെറു യാത്രകൾ, ചെറു കോഴ്സുകൾ, ചെറു ഗ്രൂപുകളുടെ കൂടെ ഉള്ള പ്രവർത്തനങ്ങൾ എന്നിവയും ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരതിന്റെ പ്രത്യേകതയാണ്. മൾടി ടാസ്ക്കിങ് അവസ്ഥയിൽ ജ്ജോലി ചെയ്യേണ്ട അവസരങ്ങൾ നിരവധി ഉണ്ടാകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധനം വസ്തു വകകള്,നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും . സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ മെച്ചമായ പ്ലാനിങ് വേണ്ടി വരും. പല വിധ സാമ്പത്തിക നീക്കങ്ങൾ പ്രതീക്ഷിക്കുക,. ലോണുകൾ നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പുതിയ സേവിങ്ങ്സ് പദ്ധതിക്ക് വേണ്ടി ഉള്ള ശ്രമം, സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, വീട്ടുകാരോടുള്ള തർക്കങ്ങൾ, അധികാരികലുമായുള്ള സംവാദം, വസ്തുവകകളുടെ കൈമാറ്റം എന്നിവ പ്രതീക്ഷിക്കുക. നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ ഉണ്ടാകാം. ടീം അംഗങ്ങൾ, കുടുംബം എന്നിവരുമായുള്ള വാക്ക് തരക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വ്യക്തിജീവിതം, ആരോഗ്യം, വീക്ഷണകോണ്,  മനോഭാവം, വിചാരധാര  എന്ന മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങുന്നതാണ്. ഈ നീക്കം വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസി ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന മേഖലയിലും സ്വാധീനം ചെലുത്തും.   ശാരീരിരിക അസ്വസ്ഥകൾ ഈ അവസരം പ്രതീക്ഷിക്കാം. വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾക്ക് വേണ്ടി നിങ്ങൾ കാത്തിരിക്കുന്ന. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാവുന്ന സാഹചര്യമാണ്.  ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഉള്ള ശ്രമം, നിയമ പരമായ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ച, പുതിയ ബിസിനസ് ഡീലുകൾ, ജോബ്‌ ഓഫർ എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങളും ഉണ്ടാകും. പ്രേമം, വിവാഹം എന്നാ ബന്ധങ്ങളിൽ നിന്നുള്ള ചില വെല്ലുവിളികളും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്  ഒറ്റപ്പെടല്, ദൂര ദേശവാസം, നഷ്ടങ്ങള്,  പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ മേഖലയിലേക്ക് ഈ ആഴ്‌ച്ച സൂര്യൻ എത്തും. ഈ നീക്കംജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തു മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്ന മേഖലയെയും സ്വാധീനിക്കും.   അൽപ കാലം മാനസികമായ വെല്ലുവിളികളെ നേരിടേണ്ടി വരും. ഏകാന്തനായി തീരാനുള്ള ആഗ്രഹം , ഭാവി പരിപാടികളെ കുറിച്ചുള്ള റീ സേർച്ച്‌, ആരോഗ്യം മെച്ചപ്പെടുത്താനുള്ള തീരുമാനം, പ്രാർത്ഥന ധ്യാനം എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം എന്നിവയും ഉണ്ടാകും. ജോലി സ്ഥലത്ത് ചില പ്രോജക്ക്ട്ടുകളെ പൂർത്തീകരണം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള്എന്ന മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും.  ലോങ്ങ്‌ ടേം ബന്ധങ്ങളിൽ അടുത്ത കുറെ നാൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൽക്കായുള്ള ശ്രമം തുടരും.  ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,  പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള സാഹചര്യം, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ഗ്രൂപുകൾ എന്നിവയിൽ നിന്നുള്ള സാച്ചര്യം എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്ന മേഖലയിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. ജോലിയിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ള സമയമാണ്.പുതിയ പ്രോജക്ക്ട്ടുകൾ, അധികാരികലുമായുള്ള സംവാദം, പുതിയ ജീവിതമാർഗത്തെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക. വീടും ജോലിയുമായുള്ള ബാലൻസിങ് ആവശ്യമാകും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റീപെയറിങ്,  വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ബന്ധുജണ സമാഗമം, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവയും പ്രതീക്ഷിക്കുക.