- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബർമാസം നിങ്ങൾക്ക് എങ്ങനെ? നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ ഈ മാസം സഞ്ചരിക്കും. ഈ മേഖല ആത്മീയത , സമർപ്പണം, ധർമം എന്നിവയുടെതാണ്. ആയതിനാൽ ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ബോധ്യം ഉണ്ടാകാം. ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ, എന്നിവ ഉണ്ടാകാം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ചർച്ചകൾ, അവരോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകൾ, തീർത്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ സാധ്യതകളും ഉണ്ടാകാം. പക്ഷെ നിരവധി ഗ്രഹങ്ങൾ ഒരു ഭാവത്തിൽ നിൽക്കുമ്പോൾ അവ സങ്കീർണമായ അവസ്ഥകളെ ആണ് സൂചിപ്പിക്കുക. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ആദ്യ ആഴ്ചയിൽ തന്നെ ബുധ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ ഈ മാസം സഞ്ചരിക്കും. ഈ മേഖല ആത്മീയത , സമർപ്പണം, ധർമം എന്നിവയുടെതാണ്. ആയതിനാൽ ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ബോധ്യം ഉണ്ടാകാം. ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ, എന്നിവ ഉണ്ടാകാം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ചർച്ചകൾ, അവരോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകൾ, തീർത്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ സാധ്യതകളും ഉണ്ടാകാം. പക്ഷെ നിരവധി ഗ്രഹങ്ങൾ ഒരു ഭാവത്തിൽ നിൽക്കുമ്പോൾ അവ സങ്കീർണമായ അവസ്ഥകളെ ആണ് സൂചിപ്പിക്കുക. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ആദ്യ ആഴ്ചയിൽ തന്നെ ബുധൻ ഈ ഭാവത്തിൽ തന്റെ നീക്കം തുടങ്ങും. അപ്പോൾ എഴുത്ത് , ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ , യാത്ര സംബന്ധമായ വിഷയങ്ങൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എന്നിവയിൽ രണ്ടാമത് വിശകലനം നടത്തേണ്ട അവസ്ഥ തീർച്ചയായും പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ശ്രദ്ധിച്ചു തയ്യാരക്കെണ്ടാതാണ്.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയിൽ ആദ്യ അആഴ്ച തന്നെ തീയതി ശുക്രൻ എത്തും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകൾ തെളിഞ്ഞു വരും. നിലവിൽ ഉള്ള ബാധ്യതകളെ ലഘൂകരിക്കാനുള്ള വിവിധ മാർഗങ്ങൾ നിങ്ങൾക്ക് മുൻപിൽ എത്താം. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ ഉണ്ടാകും. നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം , അവയിൽ നടത്തുന്ന കൂടുതൽ റിസേർച്, ഇന്ഷുറന്സ് , ടാക്സ് എന്നിവയെ കുറിച്ചുള്ള തിരുത്തലുകൾ, ബിസിനസ് /ജീവിത പങ്കാളിയോടുള്ള ചർച്ചകൾ, വൈകാരിക ബന്ധങ്ങളിൽ എത്തിപ്പെടാനുള്ള വ്യഗ്രത, എന്നിവയും ഈ മാസം ഉണ്ടാകും .
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വ നിൽക്കും. അതിനാൽ വൈകാരിക സമ്മർദ്ദങ്ങളെ നേരിടേണ്ട അവസരങ്ങൾ ഉണ്ടാകും. അനാവശ്യമായ അഭിപ്രായ പ്രകടനം, ആരോഗ്യ സംരക്ഷണം ആവശ്യമുള്ള ആവശ്യമുള്ള അവസരങ്ങൾ, സാമ്പത്തിക പരാധീനതകളെ കുറിച്ചുള്ള ആലോചന , ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള അവസരങ്ങൾ , ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യ സംരക്ഷണം അതിപ്രധാനമാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖല ഈ മാസം വളരെ പ്രധാനമാണ്. സാമ്പത്തിക അവസ്ഥയുടെ മേൽ അല്പം സമ്മർദ്ദം ഉണ്ടാകാം. നിക്ഷേപങ്ങൾ, പങ്കാളിത്ത ബിസിനസ് എന്നിവയിൽ നിന്നുള്ള സങ്കീർണമായ അവസ്ഥകൾ ഒഴിവാക്കാൻ ശ്രമിക്കുക. എങ്കിലും അൽപ സ്വല്പം ആശങ്കകളിലൂടെ പോകാതെ വയ്യാ. അധിക ചെലവ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഫല൦ കാണണം എങ്കിൽ വളരെ ത്യാഗ മനോഭാവം ഉണ്ടാകേണ്ടതാണ്. നിഗൂഡ വിഷയങ്ങളെ കൂടുതൽ അടുത്തറിയാനുള്ള വളരെ നല്ല സമയമാണ്. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ , മറ്റുള്ളവരുടെ സഹായം കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ എന്നിവ നിങ്ങളെ തേടി എത്തുന്ന അവസരമാണിത്. ഇവയുടെ സാധ്യതകളെ കുറിച്ച് വിശദമായുള്ള വിശകലനം അവാശ്യമാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും എത്താം. നിരവധി ഗ്രഹങ്ങൾ ഒരേ ഭാവത്തിലൂടെ നീങ്ങുമ്പോൾ അനായാസമുള്ള നീക്കങ്ങൾ സാധ്യമാവില്ല. പങ്കാളിയുമായുള്ള ബന്ധം പ്രധാനമാകും. അവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കുക. ഈ ചർച്ചകളിൽ തൽക്കാലം മൗനം ആയിരിക്കും ഉത്തമം . പങ്കാളിയുമായുള്ള കൂടുതൽ ചർച്ചകളും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ളതായിരിക്കും . ടാക്സ് , ഇന്ഷുറന്സ് , പി എഫ് എന്നിവയിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകാം.
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ മേഖലയിൽ ആദ്യ ആഴ്ച ശുക്രൻ എത്തും . ഈ മേഖല ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയുടെതും കൂടി ആകുന്നു. . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുരോഗതി കൊണ്ട് വരാനുള്ള അവസരം ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ, ജോലിക്കുള അവസരം, എന്നിവയും പ്രതീക്ഷിക്കുക. വ്യക്തി ബന്ധങ്ങളിലും , ബിസിനസ് ബന്ധങ്ങളിലും നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ മാസം ചൊവ്വ ഉണ്ടാകും. . നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ഉണ്ടാകാം. ലോങ്ങ് ടേം പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാം. ടീം ജോലികളിൽ പുതിയ സാഹചര്യങ്ങളും ഉണ്ടാകാം. നിലവിൽ ഉള്ള ഗ്രൂപുകളിൽ നിന്നുള്ള മാറ്റങ്ങളും ഈ അവസര൦ ഉണ്ടാകുന്നതാണ്. ചില ബന്ധങ്ങൾ നിങ്ങളിൽ നിന്ന് അകന്നു പോകാനുള്ള സാധ്യതയും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒന്നിച്ചു പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും . ചാരിറ്റി പ്രവർത്തനങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള പ്ലാനുകളും ഈ അവസരം സാധ്യമാണ്. ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള ചർച്ചകൾ ഈ ചർച്ചകളിൽ വാഗ്വാദങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്നാ മേഖലയിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു ഈ വിഷയങ്ങൾ വളരെ അധികം ശ്രദ്ധ നേടും. ബന്ധങ്ങളിൽ നിന്നുള്ള പല അവസരങ്ങളും ഉയർന്നു വരാം. ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. വിവാഹം, പ്രേമം എന്നീ ബന്ധങ്ങളിൽ അവസാന തീരുമാനം എടുക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം അവയെ ഒഴിവാക്കുക. പുതിയ ബിസിനസ് ബന്ധങ്ങളിൽ നിന്നും അവസരങ്ങൾ ഉണ്ടാകാം.
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ശുക്രൻ തന്റെ സ്വാധീനം അറിയിക്കുന്നതാണ്. ഈ മാസം മുഴുവൻ ജോലി, ആരോഗ്യം എന്നിവയിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകാം എങ്കിലും അവയിൽ നിന്നും ഉള്ള വിജയ സാധ്യതകളും ഉണ്ടായിരിക്കും. പുതിയ ജോലി, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്കുള്ള കഠിന ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള തീവ്ര സംവാദം ഉണ്ടാകാം,. ഇവയിൽ നിന്നും കലുഷമായ സാഹചര്യങ്ങളും പ്രതീക്ഷിക്കുക. അവയിൽ നിന്നും ഒഴിഞ്ഞു മാറാൻ അല്പം പ്രയാസമായിരിക്കും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കാം. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, സാമ്പത്തിക ബാധ്യതയെ കുറിച്ചുള്ള പുതിയ പ്ലാനുകൾ എന്നിവയും ഉണ്ടാകാം.
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ മേഖലയിൽ ഈ മാസം മുഴുവനും ചൊവ്വയുടെ സ്വാധീനം, ഉണ്ടാകും. ജോലിയിൽ അധികാരികളുടെ കൂടുതൽ ഇടപെടലുകൾ പ്രതീക്ഷിക്കുക . പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ ബിസിനസ് അവസരം , ജോലിയിൽ കഠിന അധ്വാനം ആവശ്യമായ അവസ്ഥ. അധികാരികളുടെ ഇടപെടലുകൾ, അവരുടെ കാഴ്ചപ്പാടിനെ നിങ്ങൾ അന്ഗീകരിക്കാത്ത അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾ ഈ മാസം മുഴുവനും ശ്രദ്ധ നേടും. . സഹ പ്രവർത്തകരുമായുള്ള സംവാദം ഉണ്ടാകും. ഇവ അത്ര സുഖകരം ആകണം എന്നില്ല. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ച. ധാരാളം ചെറു ജോലികൾ , എഴുത്ത് , ആശയ വിനിമയം എന്നാ മേഖലകളിൽ നിന്നുള്ള ജോലികൾ ഈ ജോലികളിൽ കൂട്ടിചേർക്കലുകൾ വേണ്ടി വരുന്ന അവസ്ഥ, ജോലിയിൽ അധിക സമയം ചെലവാക്കേണ്ട അവസരങ്ങൾ, എന്നിവ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ വെല്ലുവിളികളും പ്രതീക്ഷിക്കാം. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന, എന്നിവയും ഈ മാസത്തിന്റെ പ്രധാന ഭാഗം ആയിരിക്കും.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളിൽ ഈ മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകും.. കുട്ടികളുടെ കാര്യത്തെ കുറിച്ചുള്ള ചിന്തകൾ, അവർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ശ്രമം എന്നിവ ഈ മാസം പ്രധ്നാമയും ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, ടീം ജോലികൾ, പുതിയ ഹോബികൾക്കുള്ള സാധ്യതകൾ, നെറ്റ് വർക്കിങ് എന്നിവയും പ്രതീക്ഷിക്കുക.
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം വിഷയങ്ങിൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. ദൂര യാത്രകൾ, , ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള നിരവധി അവസരങ്ങൾ, നിങ്ങളുടെ വിശ്വാസം, തത്വ ശാസ്ത്രം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ നിന്ന് കഴിവതും അകന്നു നിൽക്കുക വിദേശ സംസ്കാരവുമായുള്ള അടുത്ത സമ്പർക്കം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, പ്രാർത്ഥന, ധ്യാനം എന്നിവ പ്രതീക്ഷിക്കുക. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാകും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളിൽ നിരവധി ഗ്രഹങ്ങൾ ഈ മാസം സ്വാധീനം ചെലുത്തും. . പ്രേമം, വിവാഹം എന്നാ ബന്ധങ്ങളിൽ നിങ്ങളുടെ തീരുമാനങ്ങൾ പുന പരിശോധിക്കേണ്ടതുണ്ട്. ഈ ബന്ധങ്ങളിൽ നിന്നുള്ള വിരസത അല്ലെങ്കിൽ അകല്ച്ചയ്ക്കുള്ള സാധ്യതകളും ഉണ്ടാകാം. അതിനാൽ തീരുമാനങ്ങൾ എടുക്കാനുള്ള വ്യഗ്രത കാട്ടാതിരിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള പ്രവർത്തനങ്ങൾ , അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ വന്നേക്കാം, പക്ഷെ ഈ ജോലികളിലും ഒരു എക്സ്ട്ര മൈൽ സഞ്ചരിക്കേണ്ട അവസ്ഥയാണ്. നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം ഉണ്ടാകാം. വിനോദ പരിപാടികളെ കുറിച്ചുള്ള നിങ്ങൾ കാഴ്ചപ്പാടുകൾ വ്യത്യസ്ഥമായ്‌രിക്കും.
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ വിഷയങ്ങളെ ഈ മാസം മുഴുവൻ ശുക്രൻ സ്വാധീനിക്കും.,. ഈ ഭാവം സന്തോഷം സമാധാനം എന്നിവയെയും സൂചിപ്പിക്കുന്നു. . പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, എന്നിവയും ഉണ്ടാകും
അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നിങ്ങൾ കടന്നു പോകുന്നു എന്ന സൂചനയാണ് ലഭിക്കുന്നത് . റിയൽ എസ്റ്റേറ്റ് ഡീലുകൾ, പുതിയ വസ്തുക്കൾ വാങ്ങുന്നതിനുള്ള സമയം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങൾക്ക് മേൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. സാമ്പത്തിക വിഷയങ്ങൾ ഈ അവസരം വരെ പ്രധാനമാണ്. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചർച്ചകൾ ഉണ്ടാകാം. ഈ ചർച്ചകൾ അധികവും സാമ്പത്തിക വിഷയങ്ങളെ കുരിച്ചുള്ളവ ആയിരിക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചിന്ത, പുതിയ സാമ്പത്തിക പ്ലാനിങ്ങ, പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ മേഖലയെ നിരവധി ഗ്രഹങ്ങൾ സ്വാധീനിക്കുന്നു. കുടുംബം , വീട് എന്നീ മേഖലയിൽ നിന്ന് സങ്കീർണമായ അവസരങ്ങൾ ഉണ്ടാകാം. . റിയൽ എസ്റ്റേറ്റ് ഡീലുകൾ, മറ്റു സ്വത്തു വിനിമയങ്ങൾ എന്നിവയിൽ നിങ്ങളുടെ കണക്ക് കൂട്ടലുകൾ പാളിപ്പോകാവുന്ന അവസരമാണ.. ഈ മേഖല സന്തോഷം സമാധാനം എന്നിവയെയും സൂചിപ്പിക്കുന്നു. . പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, എന്നിവയും ഉണ്ടാകും.
അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നിങ്ങൾ കടന്നു പോകുന്നു എന്നാ സൂചനയാണ് ലഭിക്കുന്നത് . റിയൽ എസ്റ്റേറ്റ് ഡീലുകൾ, പുതിയ വസ്തുക്കൾ വാങ്ങുന്നതിനുള്ള സമയം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, മേഖലയിൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകാം. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന ഉണ്ടാകു൦. ഈ മേഖല സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ളതാണ് അവയ്ക്ക് വേണ്ടി ഉള്ള നെറ്റ് വർക്കിങ് അവസരങ്ങളും ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ചർച്ചകൾ ഉണ്ടാകും. സഹോദരങ്ങളുടെ സഹായം ആവശ്യമാകുന്ന അവസരങ്ങളും എത്താം. അവരോടുള്ള വെല്ലുവിളികളും സാധ്യമാണ്. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാകും. ഇലെക്ട്രോനിക്സ്, ടെക്നോളജി , ആശയ വിനിമയം എന്നീ മേഖലകളിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക ഇലെക്ട്രോനിക് ഉപകരണങ്ങൾ യാത്രക്കുള്ള ഉപാധികൾ എന്നിവ വാങ്ങാനുള്ള സാധ്യതയും ഉണ്ടാകാം.
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ വിഷയങ്ങൾക്ക് മേൽ ചൊവ്വയുടെ സ്വാധീനം ഉണ്ടാകാം. പുതിയ വുഅക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. എല്ലാത്തരം ബന്ധങ്ങളിന്മേലും ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ബന്ധങ്ങളെ കുറിച്ചുള്ള വാഗ്വാദങ്ങളും പ്രതീക്ഷിക്കുക., പുതിയ തീരുമാനങ്ങൾ എടുക്കാനുള്ള അനുകൂല സാഹചര്യം അത്ര കണ്ടു ഇല്ല എന്ന് തന്നെ പറയേണ്ടി വരും. പുതിയ എഗ്രീമെന്റുകൾ , അവയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ജോബ് ഓഫർ , ദൂര യാത്രകൾക്കുള്ള അവസരം എന്നിവയും ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി, സമൂഹത്തിലെ വില, അധികാരികൾ എന്നാ മേഖലയിൽ ഈ മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകും. കല ആസ്വാദനം എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ ജോലിക്കുള്ള അവസരം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കുന്ന സമയം എന്നിവയും ഉണ്ടാകാം. നിങ്ങളുടെ ജോലിയിൽ അധികാരികൾ ഇടപെടുന്ന അവസരം പ്രതീക്ഷിക്കുക. വീടും ജോലിയുമായുള്ള ബാലൻസിങ് പ്രതീക്ഷിക്കുക. പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, ജീവിത സൗകാര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഉണ്ടാകാം.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയും ഈ മാസം വളരെ ശക്തമാണ്. . ഈ മേഖല ആശയ വിനിമയം, ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ എന്നിവയെ സൂചിപ്പിക്കുന്നു . സഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ സംവാദം ഉണ്ടാകാം. ഈ സംവാദങ്ങളിൽ നിങ്ങളുടെ ആശയ വിനിമയ രീതി മറ്റുള്ളവർ വിമർശിക്കാൻ സാധ്യതയുണ്ട്. ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ ഉണ്ടാകാം, പക്ഷെ ഈ ജോലികളിൽ റീ വർക്ക് ആവശ്യമായ സാഹചര്യങ്ങളും എത്താം. . എഴുത്ത് , എഡിറ്റിങ്, സെയ്ല്സ്, മാസ് കമ്യൂണിക്കെഷൻ , മീഡിയ, ഇലെക്ട്രോനിക്സ്, നെറ്റ് വർക്കിങ്, എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ, എന്നിവയും ധാരാളം ഉണ്ടാകാം. ഈ മേഖല സ്വന്ത൦ കഴിവുകൾ കൊണ്ടുള്ള ജോലികളുടെതുമാണ്. ആയതിനാൽ നിങ്ങളുടെ സ്വന്ത൦ സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ തീർച്ചയായും ഉണ്ടാകും . ഈ പ്ലാനുകൾ ശരിയാണോ എന്ന് ഒന്ന് കൂടി വിശകലനം ചെയ്യുക . ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വ ഉണ്ടാകും. ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട പ്രോജക്ക്ട്ടുകൾ, പുതിയ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള ശ്രമം, ടീം ചർച്ചകൾ, ചില ജോലികളെ കുറിച്ചുള്ള തർക്കങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ആരോഗ്യക്രമം ഏറ്റെടുക്കേണ്ട അവസരം, എന്നിവ പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം എന്നീ മേഖലയിലൂടെ ഈ മാസം നിരവധി ഗ്രഹങ്ങൾ നീങ്ങും.,. നിരവധി ഗ്രഹങ്ങൾ ഒരേ ഭാവത്തിലൂടെ നീങ്ങുന്നത് വെല്ലുവിളികലെയാണ് സൂചിപ്പിക്കുക. ഏതു രീതിയിൽ നോക്കിയാലും അല്പം മാനസിക സമ്മർദം ഏറിയ അവസ്ഥയിലൂടെയാണ് നിങ്ങൾ കടന്നു പോകുന്നത് . പുതിയ സാമ്പത്തിക മാർഗങ്ങൾ രൂപീകരിക്കാനുള്ള ആഗ്രഹം,. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ വെല്ലുവിളിക്കുന്നുണ്ടോ എന്നാ തോന്നലുകൾ , ഈ തോന്നലുകൾ കൊണ്ട് വരുന്ന സങ്കീർണമായ അവസ്ഥകൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കുക.ഈ മേഖല ജോലി, സമൂഹത്തിലെ വില എനിവയെയും സൂചിപ്പിക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , അധികാരികളിൽ നിന്നുള്ള വെല്ലു വിളികൾ എന്നിവയും പ്രതീക്ഷ്കിക്കുക.
നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ശുക്രന്റെ സ്വാധീനം ഉണ്ടാകും നിങ്ങളുടെ വ്യക്തിജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. വ്യക്തി ജീവിതം മെച്ചപ്പെടുത്താനുള്ള പല തരം പ്ലാനുകൾ, ആരോഗ്യം സൗന്ദര്യം വർധിപ്പിക്കാനുള്ള അവസരം, , നിങ്ങൾ ചെയ്തു കൊണ്ടിരുന്ന പല ജോലികളിലും പൂര്തീകരണങ്ങൾ പ്രതീക്ഷിക്കുക . ഈ അവസരം നിങ്ങളുടെ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്നാ മേഖലയിലും പ്രതിഫലിക്കും . പുതിയ ബന്ധങ്ങളിൽ നിന്നുള്ള അവസരം, . ചില ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങളും പ്രതീക്ഷിക്കുക .
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. പ്രേമം, വിവാഹം എന്നാ ബന്ധങ്ങളിൽ നിങ്ങളുടെ തീരുമാനങ്ങൾ പുന പരിശോധിക്കേണ്ടതുണ്ട്. ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള പ്രവർത്തനങ്ങൾ , അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ വന്നേക്കാം, പക്ഷെ ഈ ജോലികളിലും ഒരു എക്സ്ട്ര മൈൽ സഞ്ചരിക്കേണ്ട അവസ്ഥയാണ്. നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം ഉണ്ടാകാം പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ മേഖലയിലൂടെ ഈ മാസം നിരവധി ഗ്രഹങ്ങൾ നീങ്ങും . . നിരവധി ഗ്രഹങ്ങൾ ഒരേ ഭാവത്തിലൂടെ നീങ്ങുന്നത് വെല്ലുവിളികലെയാണ് സൂചിപ്പിക്കുക. വ്യക്തി ജീവിതത്തെ കുറിച്ചുള്ള ആലോചന . ആരോഗ്യത്തെ കുറിച്ചുള്ള ആലോചന, പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കാനുള്ള ചെറു തടസങ്ങൾ, ഈ അവസരം നിങ്ങളുടെ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കള്, എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്നാ മേഖലയിലും പ്രതിഫലിക്കും . ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. ചില ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങളും പ്രതീക്ഷിക്കുക . ഈ ഭാവത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങളെ ശ്രദ്ധിക്കേണ്ട അവസ്ഥയാണ് . പുതിയ ബന്ധങ്ങൾ നിങ്ങളെ തേടി എത്താം. പുതിയ എഗ്രീമെന്റുകൾ ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും എത്താം.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ ശുക്രന്റെ സ്വാധീനം ഈ മാസം ഉണ്ടാകും. . സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. ഭാവിയെ കുറിച്ചുള്ള ആശങ്ക, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്,
പ്രാർത്ഥന , ധ്യാനം, എന്നിവയോടുള്ള താല്പര്യം,നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ദൂര ദേശ വാസം എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ മേഖല വൈകാരികമായ വെല്ലുവിളികളുടെതാണ് . ശാരീരിര്കമായ അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ രഹസ്യ മോഹങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ എന്നിവയുടെതാണ്. അവയുടെ നിജസ്ഥിതി ഈ അവസരം നിങ്ങൾക്ക് മുൻപിൽ വെളിപ്പെടാം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം.നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളുടെ പുരോഗതിയെ കുറിച്ചുള്ള ആശങ്ക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും പ്രതീക്ഷ്കിക്കുക. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം, എന്നിവയും ഉണ്ടാകാം.
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, എന്നിവയും ഉണ്ടാകും . ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ആലോചന, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമൂഹിക ജീവിതവും, വ്യക്തി ജീവിതവും തമ്മിൽ ബാലൻസിങ് വേണ്ട സാഹചര്യം എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിലൂടെ ഈ മാസം നിരവധി ഗ്രഹങ്ങൾ നീങ്ങും . . നിരവധി ഗ്രഹങ്ങൾ ഒരേ ഭാവത്തിലൂടെ നീങ്ങുന്നത് വെല്ലുവിളികലെയാണ് സൂചിപ്പിക്കുക സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. ഭാവിയെ കുറിച്ചുള്ള ആശങ്ക, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്,
പ്രാർത്ഥന , ധ്യാനം, എന്നിവയോടുള്ള താല്പര്യം,നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ദൂര ദേശ വാസം എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ മേഖല വൈകാരികമായ വെല്ലുവിളികളുടെതാണ് . ശാരീരിര്കമായ അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ രഹസ്യ മോഹങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ എന്നിവയുടെതാണ്. അവയുടെ നിജസ്ഥിതി ഈ അവസരം നിങ്ങൾക്ക് മുൻപിൽ വെളിപ്പെടാം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം.നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളുടെ പുരോഗതിയെ കുറിച്ചുള്ള ആശങ്ക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും പ്രതീക്ഷ്കിക്കുക. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം, എന്നിവയും ഉണ്ടാകാം.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയും ഈ മാസം വളരെ ശക്തമാണ്. . ചൊവ്വ ഈ മേഖലയിൽ ഈ മാസം മുഴുവൻ ഉണ്ടാകും. സഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ സംവാദം ഉണ്ടാകാം. ഈ സംവാദങ്ങളിൽ ഉള്ള തർക്കങ്ങൾ, . ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ ഉണ്ടാകാം, എഴുത്ത് , എഡിറ്റിങ്, സെയ്ല്സ്, മാസ് കമ്യൂണിക്കെഷൻ , മീഡിയ, ഇലെക്ട്രോനിക്സ്, നെറ്റ് വർക്കിങ്, എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ, എന്നിവയും ധാരാളം ഉണ്ടാകാം. നിങ്ങളുടെ സ്വന്ത൦ സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ തീർച്ചയായും ഉണ്ടാകും . ഈ പ്ലാനുകൾ ശരിയാണോ എന്ന് ഒന്ന് കൂടി വിശകലനം ചെയ്യുക . ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകും. നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ഉണ്ടാകാം. ലോങ്ങ് ടേം പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാം. ടീം ജോലികളിൽ പുതിയ സാഹചര്യങ്ങളും ഉണ്ടാകാം. നിലവിൽ ഉള്ള ഗ്രൂപുകളിൽ നിന്നുള്ള മാറ്റങ്ങളും ഈ അവസര൦ ഉണ്ടാകുന്നതാണ്. ചില ബന്ധങ്ങൾ നിങ്ങളിൽ നിന്ന് അകന്നു പോകാനുള്ള സാധ്യതയും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒന്നിച്ചു പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും . ചാരിറ്റി പ്രവർത്തനങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള പ്ലാനുകളും ഈ അവസരം സാധ്യമാണ്. ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള ചർച്ചകൾ ഈ ചർച്ചകളിൽ വാഗ്വാദങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ഉണ്ടാകും. ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ടീം ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ , ടീം ചർച്ചകളിൽ നിങ്ങളുടെ വേറിട്ട നിലപാടുകൾ, ലോങ്ങ് ടേം ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങൾ, ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങളെ ശ്രദ്ധിച്ചു വിശകലനം ചെയ്യുക പുതിയ ലോങ്ങ് ടേം പദ്ധതികളിൽ ആലോചന കൂടാതെ ഭാഗം ആകരുത്. നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള പദ്ധതയാളുടെ രൂപീകരണത്തിന് വേണ്ടി അധികം ശ്രമം ആവശ്യമായി വരും. ആശയവിനിമയത്തിന് മേൽ ശ്രദ്ധ ഇല്ല എന്കില്ലോന്ഗ് ടേം ബന്ധങ്ങളെ വിപരീതമായി ബാധിക്കുകയും ചെയ്യും.
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ മേഖലയിൽ ഈ മാസം മുഴുവൻ ശുക്രന്റെ സ്വാധീനം ഉണ്ടാകും. . ജോലിയിൽ അധികാരികളുടെ കൂടുതൽ ഇടപെടലുകൾ പ്രതീക്ഷിക്കുക . പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ ബിസിനസ് അവസരം , ജോലിയിൽ കഠിന അധ്വാനം ആവശ്യമായ അവസ്ഥ. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, അധികാരികളുടെ ഇടപെടലുകൾ, അവരുടെ കാഴ്ചപ്പാടിനെ നിങ്ങൾ അന്ഗീകരിക്കാത്ത അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. . പുതിയ സാമ്പത്തിക മാർഗങ്ങൾ രൂപീകരിക്കാനുള്ള ആഗ്രഹം,. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ വെല്ലുവിളിക്കുന്നുണ്ടോ എന്നാ തോന്നലുകൾ , സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള സമ്മർദ്ദം, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സമയം ജോലി, സമൂഹത്തിലെ വില എനിവയെയും സൂചിപ്പിക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , അധികാരികളിൽ നിന്നുള്ള വെല്ലു വിളികൾ എന്നിവയും പ്രതീക്ഷ്കിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ ഈ മാസം ശുക്രന്റെ സ്വാധീനം ഉണ്ടാകും. ദൂര യാത്ര്കൾക്കുള്ള പ്ലാനുകൾ, എഴുത്ത്, പബ്ലിഷിങ് എന്നാ മേഖലയ്ക്കുള്ള പ്രാധാന്യം, തീർത്ഥ യാത്രകൾ, വിദേശത്ത നിന്നുള്ള വ്യക്തികലുമായിട്ടുള്ള സമ്പർക്കം., വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു . പുതിയ ബിസിനസ് അവസരത്തെ കുറിച്ചുള്ള ചർച്ചകൾ, കഴിഞ്ഞു പോയ ജോലിയിൽ അല്പം മാറ്റങ്ങൾ വരുത്തേണ്ട ഉത്തര വാദിത്തം. അധികാരികലുമായുള്ള ചർച്ചകൾ, എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകാം. എഴുത്ത്, എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയെ അധികാരികൾ വിലയിരുത്താം. വീടും ജോലിയുമായി ബാലൻസിങ് വേണ്ട അവസരം, പുതിയ ജോലിക്കുള്ള അവസരം., വീട് മാറ്റം, വീടിനുള്ളിൽ പ്രശന്പരിഹാരം എന്നിവയും ഉണ്ടാകാം.
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ മേഖലയിലൂടെ ചൊവ്വ നീങ്ങും. ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തിജീവിതം സംഭവ ബഹുലമായി മാറാവുന്ന സാഹചര്യമാണ്. ജീവിതത്തിൽ പുതിയ വ്യക്തികൾ വരാവുന്ന അവസരം. ആരോഗ്യം സംരക്ഷണത്തെ കുറിച്ചുള്ള പ്ലാനിങ്, പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവ ലഭിക്കുന്ന അവസരം, അക്ഷമാനായുള്ള നിലപാടുകൾ എന്നിവയും പ്രതീക്ഷിക്കുക.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക