തുലാം രാശിയുടെ 6-40 to 20-20 ഡിഗ്രികളിൽ ആണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. വായു തത്വ രാശിയിൽ ലഗ്നം നിൽക്കുന്നവനോ ചന്ദ്രൻ നിൽക്കുന്നവനോ നിയന്ത്രണങ്ങളിൽ ഒതുങ്ങി നിൽക്കാൻ താല്പര്യം പ്രകടിപ്പിക്കുകയില്ല. അവർക്ക് വായുവിനെ പരക്കാനും ഉയർന്നു പറക്കാനും ആണ് താല്പര്യം. ഈ നക്ഷത്രത്തിൽ ലഗ്നമോ ചന്ദ്രനോ ഉള്ളവർക്കും ആ സ്വഭാവം അധികമായിരിക്കും കാരണം ഈ നക്ഷത്രത്തിന്റെ ദേവത വായു ദേവൻ ആകുന്നു. രാഹു ഈ നക്ഷത്രത്തെ   ഭരിക്കുന്നു. രാഹു സൂചിപ്പിക്കുന്ന വിപുലീകരണം, തീവ്ര സ്വഭാവം ,വിമത സ്വഭാവം, സയൻസ് ആൻഡ് ടെക്നനോളജിയോടുള്ള താല്പര്യം എന്നിവ ഈ നക്ഷത്രത്തിന്റെ സ്വാധീനം ഉള്ളവരിൽ ദൃശ്യമായേക്കും. ഒരു നക്ഷത്രത്തിന്റെ സ്വാധീനം അളക്കുക ആ രാശി, ആ നക്ഷത്രത്തിന്റെ ദേവത, അധിപൻ, ആ പേരിന്റെ അർതം എന്ന ഒട്ടനവധി അളവുകോലുകൾ ഉപയോഗിച്ചാണ്. തുലാം രാശി എന്ന് പറയുന്നത് തന്നെ ബിസിനസ് ചെയ്യുന്ന വ്യക്തികൾ, പി.ആർ , ആർഭാടം, കല, സൗന്ദര്യം, പ്രേമം, സാമൂഹിക ബന്ധങ്ങൾ സെക്ഷ്വൽ മോഹങ്ങൾ എന്നിവയുടേതാണ് . അപ്പോൾ ലഗ്നത്തിലോ, ചന്ദ്രൻ നിൽക്കുന്നത് ഈ രാശിയിലോ ആണെങ്കിൽ ആ വ്യക്തിക്ക് മേൽപ്പറഞ്ഞ വിഷയങ്ങൾ ജീവിതത്തിൽ പ്രമുഖ പങ്കു വഹിക്കും. ആ വിഷയങ്ങൾ ആയിരിക്കും ഈ   വ്യക്തിയുടെ ജീവിതം മെച്ചപ്പെടുത്താനുള്ള വഴികൾ തുറന്നിടുക. ചന്ദ്രൻ ഈ നക്ഷത്രത്തിൽ ആണ് നിൽക്കുക എങ്കിൽ ഈ വ്യക്തിയുടെ മനസ് ബിസിനസ്   പി.ആർ , ആർഭാടം, കല, സൗന്ദര്യം, പ്രേമം, സാമൂഹിക ബന്ധങ്ങൾ സെക്ഷ്വൽ മോഹങ്ങൾ , എന്നിവയെ എന്നിവയോടു ബന്ധപ്പെട്ട മേഖലകളിലോ ജീവിതകാലം മുഴുവൻ തങ്ങി നിൽക്കും. 

നാം എന്തിനെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നുവോ, അവയുമായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രപഞ്ചം നമ്മുടെ അരികിലേക്ക് കൂടുതൽ കൊണ്ടെത്തിക്കുന്നു. അപ്പോൾ നമ്മുടെ ചിന്തകൾ, പുരോഗമനപരമായ രീതിയിൽ ആയിരിക്കണം (productive and constructive ) കൂടുതൽ നേരം ആയിരിക്കേണ്ടത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.നിങ്ങളുടെ ജന നക്ഷത്രം ചോതി ആണെങ്കിൽ, ശുക്രൻ , അതായത് , ഈ നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശിയുടെ അധിപൻ വക്രി , നീചം, എന്ന അവസ്ഥയിൽ നിൽക്കുകയോ, തീവ്ര ഗ്രഹങ്ങൾ ആയ സൂര്യൻ, ചൊവ്വ, രാഹു, കേതു, ശനി എന്നിവയോടു ഒപ്പം നിൽക്കുകയോ ,ചെയ്യുന്നവർ.ധ്യാനം , പ്രാർത്ഥന എന്നിവയ്ക്ക് വേണ്ടി അധിക സമയം ചിലവഴിക്കേണ്ടതാണ്. പ്രകൃതിയുമായി കൂടുതൽ ഇണങ്ങി ജീവിക്കേണ്ട ബാധ്യത നിങ്ങൾക്കുണ്ട്. 

ഇനി ഈ നക്ഷത്രത്തിന്റെ ദേവത ആയ വായുവിനെ കുറിച്ച് പറയാം. അപ്പോൾ നിങ്ങളെ കൂടുതൽ അടുത്തറിയാൻ നിങ്ങൾക്ക് സാധിക്കും. എല്ലാ വേദിക് ഗ്രന്ഥങ്ങളിലും തന്നെ ഇദ്ദേഹത്തെ കുറിച്ചുള്ള നിരവധി വർണ്ണനകൾ കാണാൻ കഴിയും. എല്ലാ വേദിക് ഗ്രന്ഥങ്ങളിലും തന്നെ ഇദ്ദേഹത്തെ കുറിച്ചുള്ള നിരവധി വർണ്ണനകൾ കാണാൻ കഴിയും . മിക്ക യാഗങ്ങളിലും ഋഷിമാർ ഇദ്ദേഹത്തെ പ്രത്യേകമായി ക്ഷണിക്കും. അദ്ദേഹം വളരെ വലിയ ഒരു പണ്ഡിതൻ ആണെന്ന് വേദങ്ങൾ വായിച്ചിട്ടുള്ള ആർക്കും നിഷ്പ്രയാസം പറയാൻ കഴിയും. ദിവ്യരായ വ്യക്തികൾ താമസിച്ചിരുന്ന സ്ഥലമാണ് നൈമിഷാരണ്യക വനം. മിക്ക വേദ പുസ്തകങ്ങളിലും ഈ സ്ഥലത്തെ കുറിച്ച് പറയുന്നുണ്ട്.ഇവിടെയാണ് അന്നത്തെ പല intellectualസും താമസിച്ചിരുന്നത്. അവർ കൂട്ടമായി മാത്രം വസിക്കും. നമ്മുടെ നാട്ടിലെ ബുദ്ധിജീവികളേ പോലെ അവരും കരുതുന്നത് അവർക്കു മാത്രമാണ് , ബുദ്ധി വൈഭവം എന്ന കഴിവുള്ളതെന്നു. പക്ഷെ അടുത്ത ശ്രദ്ധിച്ചു നോക്കിയാൽ  നമ്മെ പോലുള്ള സാധാരണ ആൾക്കാരുടെ ബുദ്ധി അവരെക്കാൾ എത്രയോ ഉന്നതമാണെന്നു മനസിലാക്കാനും കഴിയും. . അവരുടെ തട്ടകത്തിൽ കയറി ചെന്ന് അവരുടെ വായടപ്പിച്ചവനാണ് ഈ വായുദേവൻ. ഈ ഉത്തരങ്ങളുടെ സംഹിതയാണ് വായുപുരാണം. സെമിറ്റിക് മത ഗ്രന്ഥങ്ങളിൽ ഉള്ള പ്രളയത്തിന്റെ വിവരണവും ഈ പുസ്തകത്തിൽ നമുക്ക് കാണുവാൻ കഴിയും. ഹിന്ദു തിയോളജിയിലെ സൃഷ്ടി എന്ന പ്രതിഭാസം കഴിഞ്ഞു കുറെ നാൾ പിന്നിട്ടു ലോകത് കുറെ അധിക ജനങ്ങളും ഉണ്ടായി. ആ കൂട്ടത്തിൽ ഒരു സ്ത്രീക് പത്തു മക്കളും ,ജനിച്ചു.ഈ പത്തു മക്കൾ അടങ്ങിയ ഗ്രൂപ്പിനെ പ്രചേതസ് എന്നാണു വിളിക്കുക. ആ കൂട്ടത്തിൽ ഒരു സ്ത്രീക് പത്തു മക്കളും ,ജനിച്ചു.ഈ പത്തു മക്കൾ അടങ്ങിയ ഗ്രൂപ്പിനെ പ്രചേതസ് എന്നാണു വിളിക്കുക. ഇവർക്ക് താല്പര്യം ഇല്ല . അതിനാൽ അവർ ഒരു ബന്ധന ങ്ങളിലും പെടാതെ തപസ്സിൽ ലയിച്ചു. ഒരു തര൦ escapism.. ഒരു പ്രത്യേക ഘട്ടത്തിൽ അവർ ഒന്നിച്ചു സൃഷ്‌ടിച്ച ഒരു പ്രതിഭാസം ആണ് ഈ വായു ദേവൻ എന്നാണു ബ്രഹ്മ പുരാണത്തിൽ പറയുന്നത്. അപ്പോൾ പ്രകൃത്യാ അങ്ങനെ ആരുടേയും മുൻപിൽ വഴങ്ങാൻ തയ്യാറല്ലാത്ത ഒരു സ്വഭാവം അദ്ദേഹം സൂചിപ്പിക്കുന്ന ചോതി നക്ഷത്രത്തിൽ ഉൾപ്പെടുന്നവർ പുറപ്പെടുവിക്കും എന്ന് മനസിലായല്ലോ. കൂർമ്മ ബുദ്ധി, ബിസിനസ് സ്കില്ലുകൾ, എന്നിവ അവർക്ക് ഈ നക്ഷത്രത്തെ ഭരിക്കുന്ന രാഹുവില നിന്നും ലഭ്യമാണ് ക്രിയേറ്റിവ് കഴിവുകൾ, ഇവരുടെ മുഖ മുദ്ര ആണ്, കാരണം ഈ വായുദേവൻ വിവാഹം കഴിച്ചിരുന്നഎല്ലാ ക്രിയേറ്റിവ് കഴിവുകളുടെയും തലതൊട്ടപ്പനായ വിശ്വകരമ ദേവന്റെ പുത്രിയെ ആണ്. സൗന്ദര്യ൦ ഉള്ളതെന്തും അവർക്കിഷ്ടമാണ്, വായു വളരെ സുന്ദരനായ ഒരു ദേവൻ ആണെന്നാണ് വേദപക്ഷം പറയുന്നത്. വായുദേവന്റെ സകല ഗുണങ്ങളും ഈ നക്ഷത്രക്കാരിൽ കാണാൻ കഴിയുമല്ലോ. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം,  ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖല നേരത്തെ തന്നെ സജീവമായി നിൽക്കുന്നു. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുക ആയതിനാൽ ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ബോധ്യം ഉണ്ടാകാം. ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. ദൂര യാത്രകൾ, വിദേശ യാത്രകൾ, മറ്റു ഭാഷകൾ പഠിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള ശ്രമം , ആത്മീയ വിഷയങ്ങൾ പഠിക്കാനുള്ള ആഗ്രഹം, എഴുത്ത്, എഡിറ്റിങ്, പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.

 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് മേഖല നേരത്തെ തന്നെ സജീവമായി നിൽക്കുന്നു. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുക. ധന സംബന്ധമായ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള അവസരങ്ങൾ നിങ്ങളെ തേടി എത്താം. ജോയിന്റ് സ്വത്തുക്കളുടെ ക്രയ വിക്രയം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ധന സഹായം നൽകാനോ ലഭിക്കാനോ വേണ്ടി ഉള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക ജീവിത/ ബിസിനസ് പങ്കാളിയിൽ നിന്നുള്ള പുതിയ പ്രതീക്ഷകൾ, ഈ ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പല തരം സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. . ഈ മേഖല വൈകാരിക സംമ്ർദ്ടങ്ങളുടെത് കൂടി ആണ്, അതിനാൽ, അനവാശ്യ ചർച്ചകളെ ഒഴിവാക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖല നേരത്തെ തന്നെ സജീവമായി നിൽക്കുന്നു. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുക. സാമ്പത്തിക വിഷയങ്ങൾ ഈ അവസരം വരെ പ്രധാനമാണ്. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചർച്ചകൾ ഉണ്ടാകാം. ഈ ചർച്ചകൾ അധികവും സാമ്പത്തിക വിഷയങ്ങളെ കുരിച്ചുള്ളവ ആയിരിക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചിന്ത, പുതിയ സാമ്പത്തിക പ്ലാനിങ്ങുകൾ, പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.അല്പം സങ്കീർണമായ ദിവസങ്ങളിലൂടെ നാം സഞ്ചരിക്കുന്നു.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ മേഖലയിൽ ശുക്രൻ തുടരും. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. നിയമ പരമായ ബന്ധങ്ങളിൽ പുതിയ ചർച്ചകൾ, പുതിയ ബിസിനസ് ഡീലുകൾ, പുതിയ എഗ്രീമ്ന്റുകൾ എന്നിവയും പ്രതീക്ഷിക്കുക. വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള പങ്കാളികളുമായുള്ള ബന്ധം വളരെ പ്രധാനമായി തീരും. ഈ മേഖല എതിരാളികളെയും സൂചിപ്പിക്കുന്നു. 

ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്നാ മേഖല നേരത്തെ തന്നെ സജീവമായി നിൽക്കുന്നു. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുക. പുതിയ വുഅക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. എല്ലാത്തരം ബന്ധങ്ങളിന്മേലും ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ബന്ധങ്ങളെ കുറിച്ചുള്ള വാഗ്വാദങ്ങളും പ്രതീക്ഷിക്കുക., പുതിയ തീരുമാനങ്ങൾ എടുക്കാനുള്ള അനുകൂല സാഹചര്യം അത്ര കണ്ടു ഇല്ല എന്ന് തന്നെ പറയേണ്ടി വരും. പുതിയ എഗ്രീമെന്റുകൾ , അവയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ജോബ്‌ ഓഫർ , ദൂര യാത്രകൾക്കുള്ള അവസരം എന്നിവയും ഉണ്ടാകാം. 

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ശുക്രൻ   ശുക്രൻ തുടരും.ക്രിയേറ്റിവ് ജോലികൾ, ജോലിസ്ഥലത്തെ പുതുമ ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട പ്രോജക്ക്ട്ടുകൾ, പുതിയ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള ശ്രമം, ടീം ചർച്ചകൾ, ചില ജോലികളെ കുറിച്ചുള്ള തർക്കങ്ങൾ, ചെറു പ്രോജക്ക്ട്ടുകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ആരോഗ്യക്രമം ഏറ്റെടുക്കേണ്ട അവസരം, എന്നിവ പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾ ഈ മാസം മുഴുവനും ശ്രദ്ധ നേടും. എന്നാ മേഖല നേരത്തെ തന്നെ സജീവമായി നിൽക്കുന്നു. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുക. . ആരോഗ്യ സംരക്ഷണം വളരെ പ്രധാനമാകും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ കൂട്ടിചേർക്കലുകൾ എന്നിവ ഈ അവസരം ഉണ്ടാകുന്നതാണ്. ആശയ വിനിമയം , മീഡിയ , കമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ നിന്നുള്ള പുതിയ ജോലികൾ ഉണ്ടാകാം. ഇവ ഹ്രസ്വ കാലതേക്ക് ഉള്ള ജോലികൾ ആകാനാണ് സാധ്യത. ആരോഗ്യം, പരിപോഷണം, അക്കൗണ്ടിങ്, എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ടീം ചർച്ചകൾ,   സഹ പ്രവർത്തകരുമായുള്ള കൂടുതൽ ചർച്ചകൾ, അവരുടെ സഹകരണത്തോടെ ചെയ്യേണ്ട ജോലികൾ എന്നിവയും ഉണ്ടാകും. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളിൽ ശുക്രൻ തുടരും. പ്രേമം, വിവാഹം എന്നാ ബന്ധങ്ങളിൽ നിങ്ങളുടെ തീരുമാനങ്ങൾ പുന പരിശോധിക്കേണ്ടതുണ്ട്. ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള പ്രവർത്തനങ്ങൾ, അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ വന്നേക്കാം, പക്ഷെ ഈ ജോലികളിലും ഒരു എക്സ്ട്ര മൈൽ സഞ്ചരിക്കേണ്ട അവസ്ഥയാണ്. നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം ഉണ്ടാകാം പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ എന്നാ മേഖല നേരത്തെ തന്നെ സജീവമായി നിൽക്കുന്നു. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുക. പുതിയ പ്രേമബന്ധങ്ങൾക്ക്വേണ്ടി ഉള്ളശ്രമം ഉണ്ടാകാം. നിലവിൽ ഉള്ളബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ളശ്രമം, കുട്ടികൾ യൂത്ത്ഗ്രൂപ്പുകൾ എന്നിവർക്കൊപ്പംഉള്ളസമയവുംഉണ്ടാകും. ക്രിയേറ്റീവ്ജോലികളിൽ നിന്നുള്ളപുതിയഅവസരങ്ങൾ, സ്വന്തംസംരംഭങ്ങളെകുറിച്ചുള്ളപ്രതീക്ഷകൾ, മനസ്സിൽ ഈപ്രോജക്ക്ട്ടുകളെകുറിച്ചുള്ളനിരവധികണക്ക്കൂട്ടലുകൾ, പുതിയഹോബികൾ ഏറ്റെടുക്കാനുള്ളഅവസരങ്ങൾ, സ്വന്തം  കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള നിരവധി അവസരങ്ങൾ എന്നിവയുംഉണ്ടാകാം. 

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ മേഖലയിൽ ശുക്രൻ തുടരും.പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക.   ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, എന്നിവയും ഉണ്ടാകും . ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ആലോചന, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമൂഹിക ജീവിതവും, വ്യക്തി ജീവിതവും തമ്മിൽ ബാലൻസിങ് വേണ്ട സാഹചര്യം എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ എന്നാ മേഖല നേരത്തെ തന്നെ സജീവമായി നിൽക്കുന്നു. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുക. മാതാ പിതാക്കൾ മാറ്റ് ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം,   വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരങ്ങൾ, . ബന്ധു ജന സമാഗമം, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, റി പ്പെയരിങ്, വീട് മാറ്റം, ബന്ധങ്ങളെ കുറിച്ചുള്ള സീരിയസ് ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ   ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, മേഖലയിൽ മേഖലയിൽ ശുക്രൻ തുടരും..   ഈ മേഖല ശാരീരിരിക അസ്വസ്തതകളുടെത് കൂടി ആയതിനാൽ ചില്ലറ വൈഷമ്യങ്ങൾ പ്രതീക്ഷിക്കെണ്ടാതായി വരും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ സമയം ഉണ്ടാകാം. എഴുത്ത്, മീഡിയ, ആശയ വിനിമയം, എലെക്ട്രോനിക്സ് എന്നീ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ടി വന്നേക്കാം. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവർക്കൊപ്പം ഉള്ള ആശയവിനിമയവും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ ആശയ വിനിമയവും ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, എന്നാ മേഖല നേരത്തെ തന്നെ സജീവമായി നിൽക്കുന്നു. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുക. സഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ സംവാദം ഉണ്ടാകാം. ഈ സംവാദങ്ങളിൽ ഉള്ള തർക്കങ്ങൾ, . ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ ഉണ്ടാകാം,   എഴുത്ത് , എഡിറ്റിങ്, സെയ്ല്സ്, മാസ് കമ്യൂണിക്കെഷൻ , മീഡിയ, ഇലെക്ട്രോനിക്സ്, നെറ്റ് വർക്കിങ്, എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ, എന്നിവയും ധാരാളം ഉണ്ടാകാം.   നിങ്ങളുടെ സ്വന്ത൦ സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ തീർച്ചയായും ഉണ്ടാകും . ഈ പ്ലാനുകൾ ശരിയാണോ എന്ന് ഒന്ന് കൂടി വിശകലനം ചെയ്യുക . ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.   

ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിലൂടെ ശുക്രൻ തുടരും. സാമ്പത്തിക വിഷയങ്ങൾ പ്രധാന വെല്ലുവിളിയാകുന്നു അവസ്ഥ തുടരും.പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ വെല്ലുവിളിക്കുന്നുണ്ടോ എന്നാ തോന്നലുകൾ , സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള സമ്മർദ്ദം, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സമയം ജോലി, സമൂഹത്തിലെ വില എനിവയെയും സൂചിപ്പിക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , അധികാരികളിൽ നിന്നുള്ള വെല്ലു വിളികൾ എന്നിവയും പ്രതീക്ഷ്കിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ എന്നാ മേഖല നേരത്തെ തന്നെ സജീവമായി നിൽക്കുന്നു. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുക. പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം എന്നിവ ഉണ്ടാകും. ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള നീക്കങ്ങൾ, പങ്കാളിയുമായുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം. പുതിയ പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും. സാമ്പത്തിക സ്ഥിരതയാണ് ലക്‌ഷ്യം, പക്ഷെ   തടസങ്ങൾ അൽപ ദിവസവും കൂടി പ്രതീക്ഷിക്കുക. പുതിയ സേവിങ്ങ്സ് പ്ലാൻ ഏറ്റെടുക്കാനുള്ള ചർച്ച, ജോലിയിൽ പുതിയ അവസരങ്ങൾ, നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജ സ്വലത എന്നാ മേഖലയിൽ മേഖലയിൽ ശുക്രൻ തുടരും. പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാവുന്ന സമയം ആണിത്. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, പുതിയ തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ മേഖലയെ ശുക്രൻ സ്വാധീനിക്കുന്നു     അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം, വിലയേറിയ വസ്തുക്കൾ കൈവശം വരാനുള്ള അവസരം,   പുതിയ പാർട്ട്‌ ടൈം ജോലികൾ കണ്ടെത്താനുള്ള ശ്രമം സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾക്ക് ചേരാനുള്ള ആഗ്രഹം, എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, എന്നാ മേഖല നേരത്തെ തന്നെ സജീവമായി നിൽക്കുന്നു. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുക . ജീവിതത്തിൽ പുതിയ വ്യക്തികൾ വരാവുന്ന അവസരം. ആരോഗ്യം സംരക്ഷണത്തെ കുറിച്ചുള്ള പ്ലാനിങ്, പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവ ലഭിക്കുന്ന അവസരം,  കൂടുതൽ ആശയ വിനിമയങ്ങൾ വേണ്ട അവസരം, ഒരേ സമയം നിരവധി ജോലികളിൽ ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ. ചെറു ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖലയിൽ മേഖലയിൽ ശുക്രൻ തുടരും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ.   പലരെയും ഒഴിവാക്കാനുള്ള വ്യഗ്രത , ജോലിയെ കുറിച്ചുള പുതിയ കാഴ്ചപ്പാടുകൾ,വൈകാരികസമ്മർദ്ദം,, ചെറുഅസ്വസ്ഥതകൾ, ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കാനുള്ള അവസരം, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ എന്നിവയു0 ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ മേഖല നേരത്തെ തന്നെ സജീവമായി നിൽക്കുന്നു. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുക. ആരോഗ്യം ഒരു പ്രധാന വിഷയമാകും. അതിനാൽ ആരോഗ്യ സംരക്ഷണത്തിന് കൃത്യത പാലിക്കുക. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ.   പലരെയും ഒഴിവാക്കാനുള്ള വ്യഗ്രത , ജോലിയെ കുറിച്ചുള പുതിയ കാഴ്ചപ്പാടുകൾ, ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കാനുള്ള അവസരം, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ എന്നിവയു0 ഉണ്ടാകാം. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   മേഖലയിൽ മേഖലയിൽ ശുക്രൻ തുടരും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിലുള്ള ഗ്രൂപ് ബന്ധങ്ങളിൽ നിരവധി   ചർച്ചകൾ, ഗ്രൂപ് ബന്ധങ്ങളുടെ പുരോഗമനത്തിനു ചില തടസങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം., സയന്റിക്ഫിക് ആൻഡ് ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള പ്രോജെക്ട്കട്ടുകളും, ഈ അവസരം പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ   എന്നാ മേഖല നേരത്തെ തന്നെ സജീവമായി നിൽക്കുന്നു. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുക. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ ഉണ്ടാകുന്ന ഏറ്റകുറചിലുകളെ ഈ നീക്കം കൊണ്ട് മനസിലാക്കാം. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങൾ, അവ വ്യക്തി ബന്ധങ്ങൾ ആയാലും ഔദ്യോഗിക ബന്ധം ആയാലും, പുതിയ നീക്കങ്ങൾ , ഈ ബന്ധങ്ങളെ കുറിച്ചുള്ള ആശയ വിനിമയങ്ങൾ എന്നിവ ഉണ്ടാകാം. പുതിയ ടീം ബന്ധങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസ്ഥ, സമാന മന്സ്കാരെ കണ്ടെത്താനുള്ള ശ്രമം എന്നിവ ഈ അവസരം ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ , മുതിർന്ന സഹോദരങ്ങൾ, അല്ലെങ്കിൽ സഹോദര തുല്യർ ആയവർ എന്നിവരോടുള്ള ആശയവിനിമയവും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ മേഖലയിൽ മേഖലയിൽ ശുക്രൻ തുടരും.. പുതിയ ബിസിനസ് അവസരത്തെ കുറിച്ചുള്ള ചർച്ചകൾ, കഴിഞ്ഞു പോയ ജോലിയിൽ അല്പം മാറ്റങ്ങൾ വരുത്തേണ്ട ഉത്തര വാദിത്തം. അധികാരികലുമായുള്ള ചർച്ചകൾ, എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകാം. എഴുത്ത്, എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയെ അധികാരികൾ വിലയിരുത്താം. വീടും ജോലിയുമായി ബാലൻസിങ് വേണ്ട അവസരം, പുതിയ ജോലിക്കുള്ള അവസരം., വീട് മാറ്റം, വീടിനുള്ളിൽ പ്രശന്പരിഹാരം എന്നിവയും ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ മേഖലയിൽ ശുക്രൻ തുടരും. .     ദൂര യാത്രകൾ, ,   ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള നിരവധി അവസരങ്ങൾ, നിങ്ങളുടെ വിശ്വാസം, തത്വ ശാസ്ത്രം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ നിന്ന് കഴിവതും അകന്നു നിൽക്കുക വിദേശ സംസ്കാരവുമായുള്ള അടുത്ത സമ്പർക്കം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, പ്രാർത്ഥന, ധ്യാനം എന്നിവ പ്രതീക്ഷിക്കുക. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാകും.

ജോലി, സമൂഹത്തിലെ വില, അധികാരികൾ എന്നാ മേഖല നേരത്തെ തന്നെ സജീവമായി നിൽക്കുന്നു. ഈ ആഴ്ച ബുധൻ ഈ മേഖലയിലേക്ക് എത്തുമ്പോൾ പുതിയ നീക്കങ്ങൾക്കായി കാത്തിരിക്കുക. ജോലി, ജോലി സ്ഥല0 അധികാരികൾ എന്നിവയ്ക്ക് ഈ അവസരം വളരെ അധികം പ്രാധാന്യം ആണുള്ളത്. പുതിയ ജോലിക്ക് വേണ്ട ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവ ഉണ്ടാകാം. ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം, നിങ്ങളുടെ ജോലിയിൽ അധികാരികൾ നടത്തുന്ന ഇടപെടലുകൾ, എഴുത്ത്, മറ്റു ആശ വിനിമയ മാർഗങ്ങൾ, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.