എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരങ്ങൾ ഈ മാസം ,ലഭിക്കും. ദൂര ദേശത്തു നിന്നുള്ള നിരവധി ജോലികൾ പ്രതീക്ഷിക്കുക. . ഇവയിൽ പലതും ഒരു ദീർഘ നാളേക്ക് നിങ്ങളെ സപ്പോർട്ട് ചെയ്യുന്നതാണ്. ഈ അവസരം ബുദ്ധിയോടെ പ്രയോഗിക്കുക. പുതിയ സുഹൃത്തുക്കളേ നേടാനുള്ള അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും ഉള്ള സാധ്യത ഉണ്ട്. നിലവിലുള്ള ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ നടത്താം, സയന്റിഫിക്, ടെക്‌നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികൾ,എത്താം. സാമ്പത്തിക വിഷയങ്ങള് അല്പം സങ്കീര്ണമായ അവസ്ഥയില് ആയിരിക്കും ഈ മാസം മുഴുവനും. സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള അവസരം, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ലോണുകള് ലഭിക്കാനും നല്കാനും ഉള്ള അവസരങ്ങളും വന്നെതാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ മാസം മുഴുവനും ജോലി സ്ഥലത്തിന്റെ പ്രാധാന്യം വര്ധിക്കുന്നതാണ്. പല ജോലികളിലും പൂര്ത്തീകരണം ഉണ്ടാകും. ജോലിയിൽ നിന്നുള്ള പല വിധ സമ്മർദ്ദങ്ങളും നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. സഹ പ്രവർത്തകരിൽ നിന്നുള്ള പല വെല്ലുവിളികളും ഈ മാസം പ്രതീക്ഷിക്കുക. നിലവില് ഉള്ള ജോലികളില് കൂടുതല് വിശകലനം വേണ്ട അവസരങ്ങള് ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകള്, നിരവധി ചെറു ജോലികള് എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവര്ത്തകരുമായുള്ള ബന്ധത്തില് ശ്രദ്ധ വേണ്ടി വരും. വ്യക്തി ബന്ധങ്ങള്, ഔദ്യോഗിക ബന്ധം എന്നിവയുടെ മേല് വളരെ അധികം ശ്രദ്ധ ഉണ്ടാകും. പൂര്ണചന്ദ്രന് ഈ വിഷയങ്ങളില് പൂര്ത്തീകരണം കൊണ്ട് വരുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയില് പല പൂര്തീകരണങ്ങള് ഉണ്ടാകും. ഇവ സമീപ ഭാവിയില് തന്നെ നിങ്ങളെ പുതിയ ബന്ധങ്ങളിലെക്ക് നയിക്കുന്നതാണ്. ജോലിയില് പ്രോജക്ക്ട്ടുകളുടെ പൂര്ത്തീകരണം, ചില ബന്ധങ്ങളിൽ ഒടുക്കം എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം മുഴുവന് നിങ്ങളുടെ ക്രിയെറ്റീവ് കഴിവുകള്ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങള് ഈ മാസം വന്നു ചേരാ0. കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. ഈ മേഖലയില് ജോലി ചെയ്യുന്നവര്ക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം. നിങ്ങളുടെ പ്രേമ ബന്ധങ്ങളും ഈ മാസം വളരെ സജീവമാണ്, ഈ ബന്ധങ്ങളില് പല തരത്തില് ഉള്ള മാറ്റങ്ങള് പൂര്ത്തീകരണം എന്നിവയും സംഭവിക്കാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താന് ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളില് ചേരാന് ഉള്ള അവസരങ്ങള്, കുട്ടികള്ക്ക് ഒപ്പം പ്രവര്ത്തിക്കാന് ഉള്ള അവസരങ്ങള്, സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം.സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക, മത്സര സ്വഭാവം ഉള്ള പ്രോജക്ക്ടുകളില് പ്രവര്ത്തിക്കേണ്ടി വരുന്നതാണ്. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകള് തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവില് ഉള്ള ജോലിയില് കൂടുതല് ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവന് പ്രതീക്ഷിക്കാം. നിലവില് ഉള്ള ജോലിയില് റിസ്‌കുകള് ഏറ്റെടുക്കാന് യോജിച്ച സമയം അല്ല.

കാൻസർ (ജൂൺ 21 - ജൂലൈ 22)
പല തരത്തില് ഉള്ള റിയല് എസ്റ്റേറ്റ് ഡീ ലുകളും ഈ മാസം പ്രതീക്ഷിക്കുക. ബുധൻ ശുക്രൻ എന്നിവയുടെ സ്വാധീനം നിങ്ങളുടെ കുടുംബ ജീവിതത്തിനു മേല് ഈ മാസം മുഴുവനും ഉണ്ടാകും. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ,വീട്ടിൽ നിന്നുള്ള, യാത്രകൾ,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്‌നപരിഹാരം,വീട്ടുകാരോടുള്ള തര്ക്കം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിനു മേലും ഈ മാസം ശ്രദ്ധ ഉണ്ടാകും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങള്, ആശയ വിനിമയം ടെക്‌നോളജി എന്നാ രംഗത്ത് പ്രവര്ത്തിക്കുന്നവര്ക്കുള്ള പുതിയ അവസരങ്ങള്, അധികാരികളില് നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പുതിയ ജോലിക്ക് ഉള്ള അവസരം, ഇന്റര്വ്യൂ എന്നിവയും ഉണ്ടാകും. പക്ഷെ ഇവയില് എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്.
പുതിയ ലോങ്ങ് ടേം ജോലികള് ചെയ്യാന് ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികള്, ടീം അംഗങ്ങളുമായുള്ള തര്ക്കങ്ങള്, ചര്ച്ചകള്, പുതിയ സുഹൃത്തുക്കളെ ലഭിക്കാന് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ചെറു യാത്രകള്, സഹോദരങ്ങലുമായുള്ള സംവാദം എന്നിവ ഈ മാസത്തിന്റെ ആയിരിക്കും. നിരവധി ഗ്രഹങ്ങള് ആശയ വിനിമയത്തെ സ്വാധീനിക്കുന്നു. ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരം,എഴുത്ത്, എഡിറ്റിം,ഗ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്‌സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. സഹോദരങ്ങളും ആയുള്ള സംവാദം, ശാരീരിരിക അസ്വസ്ഥതകള്, പല വിധത്തില് ഉള്ള ട്രെയിനിങ്ങുകള്, ഒരേ സമയം പല ജോലികള് ഏറ്റെടുക്കേണ്ട അവസ്ഥ എന്നിവ എല്ലാം പ്രതീക്ഷിക്കുക. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ മാസം അവസരങ്ങൾ ഉണ്ടാകുന്നതാണ്.

ജോലിയില് പുതിയ തുടക്കങ്ങള് ഈ അവസരം സാധ്യമാണ് ജോലി സ്ഥലത്ത് ശാരീരിരിക അധ്വാനം കൂടുതല് ഉണ്ടാകാവുന്ന സമയം ആണ്. നിങ്ങളുടെ അധികാരികൾ പുതിയ ടാസ്‌കുകള് നല്കാം. അവ അത്ര എളുപ്പം ആയിരിക്കുകയില്ല. അവരുമായുള്ള തര്ക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ജോലി, നിലവില് ഉള്ള ജോലിയില് മാറ്റങ്ങള് , ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കാം. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റു ഡീലുകൾ, , വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ,വീട്ടിൽ നിന്നുള്ള, യാത്രകൾ,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ചർച്ചകൾ, പൂർവിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
പുതിയ സമ്പാദ്യ പദ്ധതികളെ കുറിച്ചുള്ള ചര്ച്ചകള് ഉണ്ടാകാം. ചെയ്യുകപുതിയ പാര്ട്ട് ടൈം ജോലിക്കുള്ള അവസരങ്ങളും ഈ മാസം ഉണ്ടാകും. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. പെട്ടന്നുള്ള ചിലവുകള്, കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്. കഴിവുകൾ വികസിപ്പിക്കാനും അതുവഴി കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തിൽ വ്യക്തത പാലിച്ചില്ല എങ്കിൽ തർക്കങ്ങളും ഉണ്ടാകാം. ലോണുകള് നല്കാനും , ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷ്‌ക്ക്കുക.മീഡിയ , ഇലെക്ട്രോനിക്‌സ് എന്നാ മേഖലയില് നിന്നുള്ള അവസരങ്ങള് ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകള്, സഹോദരങ്ങളും ആയുള്ള ചര്ച്ചകള്, ചെറു കോഴ്‌സുകള് ചെയ്യാന് ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള് എന്നിവയു0 ഈ മാസം ഉണ്ടാകാം. കൂടുതല് ആശയ വിനിമയങ്ങള്, ആശയ വിനിമയ ഉപകരണങ്ങള് വാങ്ങാന് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങള് അല്പം സങ്കീര്ണമായ അവസ്ഥയില് ആയിരിക്കും ഈ മാസം മുഴുവനും. സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള അവസരം, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ലോണുകള് ലഭിക്കാനും നല്കാനും ഉള്ള അവസരങ്ങളും വന്നെതാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങള് ഈ അവസരം നല്ലതല്ല . ഭൂത കാലത്ത് നിന്നുള്ള വ്യക്തികളെ കാണാന് ഉള്ള അവസരം ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകള് ഈ അവസരം പ്രതീക്ഷിക്കുക. നിലവില് ഉള്ള ജോലികളില് റീ വര്ക്കുകളും ഉണ്ടാകാം. പുതിയ പ്രേമ ബന്ധം, പുതിയ ബിസിനസ് ബിസിനസ് ബന്ധം എന്നിവയും ഈ മാസം നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക വിഷയങ്ങള്, പങ്കാളിത്തബന്ധം എന്നിവയില് പൂര്ത്തീകരണം ഉണ്ടാകും. ലോണുകള് നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങള് ഈ ആഴ്ച മുതല് കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളില് നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വരും. പങ്കാളിയും ആയുള്ള കൂടുതല് ചര്ച്ചകളും സാമ്പത്തിക വിഷയത്തെ കുറിച്ചുള്ളത് ആയിരിക്കും. ടാക്‌സ്, ഇന്ഷുറന്‌സ് , പി. എഫ്, എന്നിവയില് നിന്നുള്ള ഒത്തു തീര്പ്പുകളും ഉണ്ടാകാം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യംഎന്നിവയും പ്രതീക്ഷയ്ക്കുക.ജോലിയിൽ പുതിയ ഉത്തര വാദിത്തങ്ങൾ, സഹ പ്രവർത്തകരെ കുറിച്ചുള്ള സംശയം, അവരോടുള്ള തർക്കം എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുധനും ശുക്രനും മാനസിക സമ്മർദ്ദങ്ങളെ എടുത്ത് കാണിക്കുന്നതാണ്. ഏകാന്തനായി, തീരാനുള്ള,ആഗ്രഹം ഈ മാസം ശക്തമായി ഉണ്ടാകുന്നതാണ്. ചാരിറ്റി പ്രവർത്തനങ്ങൾ,ദൂരയാത്രകൾ എന്നിവ നടക്കാം., നിഗൂഡ വിഷയങ്ങള് പഠിക്കാനുള്ള അവസരം ,നിങ്ങളുടെ മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകള് , ദൂര യാത്രകള്, ധ്യാനം, പ്രാര്ത്ഥന എന്നിവയും ഉണ്ടാകുന്നതാണ്. ശാരീരിരിക അസ്വസ്ഥതകള്, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേര്ച്ച്, സ്വപ്നങ്ങള് നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മര്ദ്ദം എന്നിവയും പ്രതീക്ഷിക്കുക. ബുധനും ശുക്രനും ആറാം ഭാവത്തെ സ്വാധീനിക്കും. സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക, മത്സര സ്വഭാവം ഉള്ള പ്രോജക്ക്ടുകളില് പ്രവര്ത്തിക്കേണ്ടി വരുന്നതാണ്. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകള് തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവില് ഉള്ള ജോലിയില് കൂടുതല് ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവന് പ്രതീക്ഷിക്കാം. നിലവില് ഉള്ള ജോലിയില് റിസ്‌കുകള് ഏറ്റെടുക്കാന് യോജിച്ച സമയം അല്ല. വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങള് ഈ അവസരം നല്ലതല്ല . നിലവില് ഉള്ള ജോലികളില് റീ വര്ക്കുകളും ഉണ്ടാകാം. പുതിയ പ്രേമ ബന്ധം, പുതിയ ബിസിനസ് ബിസിനസ് ബന്ധം എന്നിവയും ഈ മാസം നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ശുക്രൻ നിങ്ങളുടെ സുഹൃദ് ബന്ധങ്ങൾ, ദീർഘ നാളേക്കുള്ള പ്രോജക്റ്റുകൾ, ബന്ധങ്ങൾ എന്നിവയെ ഈ മാസം സ്വാധീനിക്കും. പുതിയ സുഹൃദ് ബന്ധങ്ങള്, നിലവില് ഉള്ള ടീം ജോലികളിൽ പുരോഗതി, പുതിയ ടീം ബന്ധങ്ങള്, ടെക്‌നിക്കല് രംഗത്ത് നിന്നുള്ള ജോലികള്, ഈ മേഖലയില് നിന്നുള്ള അവസരങ്ങള്, എന്നിവ എല്ലാം തന്നെ ഈ മാസം ഉണ്ടാകും. കുട്ടികളുടെ ഒപ്പം ഉള്ള ജോലികള്, കല , വിനോദം എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികൾ, വലിയ ഗ്രൂപ്പുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും.സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക, മത്സര സ്വഭാവം ഉള്ള പ്രോജക്ക്ടുകളില് പ്രവര്ത്തിക്കേണ്ടി വരുന്നതാണ്. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകള് തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവില് ഉള്ള ജോലിയില് കൂടുതല് ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവന് പ്രതീക്ഷിക്കാം. ജോലിയിൽ ചില പ്രോജെക്ട്കട്ടുകൾ പൂർത്തീകരിക്കേണ്ടി വരുന്നതാണ്ഈ. ഈ മാസം മുഴുവന് ക്രിയേറ്റീവ് ജോലികളില് നിന്നുള്ള പല അവസരങ്ങളും ഉണ്ടാകും. ബൗദ്ധികമായ പ്രോജക്ടുകൾ ഉണ്ടാകും. പുതിയ പ്രേമം നിലവിലുള്ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക., കുട്ടികൾ ഗ്രൂപ്പുകൾ, എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം, ക്രിയേറ്റീവ് കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ, സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. പുതിയ ടീമുകളില് ചേരാനുള്ള അവസരങ്ങള്, നെറ്റ് വര്ക്കിങ് അവസരങ്ങള്, എന്നിവ എല്ലാം ഈ മാസം പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം നിങ്ങളുടെ ശ്രദ്ധ കൂടുതല് എത്തുക ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയില് ബുധനും ശുക്രനും നിങ്ങളുടെ ജോലിയെ ശക്തമായി സ്വാധീനിക്കും. കല ആസ്വാദനം എന്ന രംഗത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. സെയ്ൽസ് മീഡിയ എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. അധികാരികളിൽ നിന്നുള്ള പുതിയ നിർദേശങ്ങൾ പ്രതീക്ഷിക്കുക. . വീട്ടിലെ മുതിര്ന്ന വ്യക്തികളുമായുള്ള സീരിയസ്ചര്ച്ചകള് എന്നിവയും പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ മുന്നോട്ടു നീങ്ങുന്നതാണ്. കുടുംബ യോഗങ്ങൾ, ഭൂ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകും. പുതിയ സുഹൃദ് ബന്ധങ്ങള്, നിലവില് ഉള്ള ടീം ജോലികളിൽ പുരോഗതി, പുതിയ ടീം ബന്ധങ്ങള്, ടെക്‌നിക്കല് രംഗത്ത് നിന്നുള്ള ജോലികള്, ഈ മേഖലയില് നിന്നുള്ള അവസരങ്ങള്, എന്നിവ എല്ലാം തന്നെ ഈ മാസം ഉണ്ടാകും. കുട്ടികളുടെ ഒപ്പം ഉള്ള ജോലികള്, കല , വിനോദം എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികൾ, വലിയ ഗ്രൂപ്പുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂര അവസരങ്ങളും വന്നു ചേരുന്നതാണ്. വിദേശത്തുള്ള വ്യക്തിവിദേശികളുമായുള്ള സംവാദം, അവരുമായുള്ള കൂടുതൽ സംവാദം ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച, തത്വചിന്ത,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ,പങ്കെടുക്കാനുള്ള അവസരം, ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം., ദൂര,യാത്രകൾക്കു വേണ്ടിയുള്ള പ്ലാനുകൾ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. ജോലിയില് പുതിയ തുടക്കങ്ങള് ഈ അവസരം സാധ്യമാണ് ജോലി സ്ഥലത്ത് ശാരീരിരിക അധ്വാനം കൂടുതല് ഉണ്ടാകാവുന്ന സമയം ആണ്. നിങ്ങളുടെ അധികാരികൾ പുതിയ ടാസ്‌കുകള് നല്കാം. അവ അത്ര എളുപ്പം ആയിരിക്കുകയില്ല. അ പുതിയ ജോലി, നിലവില് ഉള്ള ജോലിയില് മാറ്റങ്ങള് , ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കാം.
മീഡിയ , ഇലെക്ട്രോനിക്‌സ് എന്നാ മേഖലയില് നിന്നുള്ള അവസരങ്ങള് ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകള്, സഹോദരങ്ങളും ആയുള്ള ചര്ച്ചകള്, ചെറു കോഴ്‌സുകള് ചെയ്യാന് ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള് എന്നിവയു0 ഈ മാസം ഉണ്ടാകാം. കൂടുതല് ആശയ വിനിമയങ്ങള്, ആശയ വിനിമയ ഉപകരണങ്ങള് വാങ്ങാന് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ പൂർത്തീകരണം സംഭവിക്കുന്നതാണ്. മുതിർന്ന വ്യക്തികളുടെ ആരോഗ്യത്തിൽ ഈ മാസം ശ്രദ്ധ വേണ്ടി വരും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുധനും ശുക്രനും ഈ മാസം മുഴുവൻ നിങ്ങളുടെ സാമ്പത്തിക വിഷങ്ങളെ സ്വാധീനിക്കുന്നതാണ്. ലാഭവും, ചിലവുകളും ഒരു പോലെ വന്നെത്തുന്ന സമയമാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള അവസരം, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ലോണുകള് ലഭിക്കാനും നല്കാനും ഉള്ള അവസരങ്ങളും വന്നെതാം.ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചര്ച്ചകള്, ഈ ചര്ച്ചകളില് നിങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങള്, എന്നിവ ഉണ്ടാകാം. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളോടുള്ള താൽപര്യം , വിദേശ സംസ്‌കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകള്, തീര്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയില് ജോലി ചെയ്യുന്നവര്ക്കുള്ള കൂടുതല് സാധ്യതകളും ഉണ്ടാകാം.

മീഡിയ , ഇലെക്ട്രോനിക്‌സ് എന്നാ മേഖലയില് നിന്നുള്ള അവസരങ്ങള് ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകള്, സഹോദരങ്ങളും ആയുള്ള ചര്ച്ചകള്, ചെറു കോഴ്‌സുകള് ചെയ്യാന് ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള് എന്നിവയു0 ഈ മാസം ഉണ്ടാകാം. കൂടുതല് ആശയ വിനിമയങ്ങള്, ആശയ വിനിമയ ഉപകരണങ്ങള് വാങ്ങാന് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.